Lead Story'ഷഹബാസിനെ മര്‍ദിച്ചവര്‍ കഴിഞ്ഞ വര്‍ഷവും അവര്‍ പത്താം ക്ലാസുകാരെ ആക്രമിച്ചു; കുട്ടികളെപ്പോലെയല്ല, ക്രിമിനല്‍ മനസ്സുള്ളവര്‍; നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല; അധ്യാപകരില്‍ പലരും ഇവരെ ഭയന്നാണ് ജീവിക്കുന്നത്; ഒരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്; മറ്റൊരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലം'; അക്രമി സംഘത്തിലെ മറ്റ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണംസ്വന്തം ലേഖകൻ1 March 2025 5:07 PM IST
Top Storiesഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; വലതുചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു; നെഞ്ചിന് കിട്ടിയ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി; ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്മറുനാടൻ മലയാളി ബ്യൂറോ1 March 2025 3:23 PM IST
INVESTIGATION'ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്, എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ...; ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്ന്'; മര്‍ദനത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ1 March 2025 10:29 AM IST
SPECIAL REPORTഎംജെ സ്കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിച്ചത് വാട്ട്സാപ് ഗ്രൂപ്പിലൂടെ; ട്യൂഷന് സെന്റര്‍ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ കൂട്ടിക്കൊണ്ട് പോയത് കൂട്ടുകാര്‍; അക്രമത്തില്‍ മുതിര്‍ന്നവരുണ്ടെങ്കില്‍ അവരും പ്രതിയാക്കും; തലച്ചോറിന് 70 ശതമാനം ക്ഷതം സംഭവിച്ച ഷഹബാസ് മരിച്ചത് കോമയില്‍ കിടക്കവേ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; കൂടുതല്‍ അറസ്റ്റിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 March 2025 9:29 AM IST
SPECIAL REPORTഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും.... അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല; കൂട്ടത്തല്ലില്‍ ഒരുത്തന് മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല... പൊലീസ് കേസെടുക്കില്ല; ഇനി പൊരുത്തപ്പെട്ടോളൂ; ഷഹബാസിനെ കൊന്നത് നിയമത്തെ വെല്ലുവിളിച്ച്; ഞെട്ടിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്; എല്ലാം നടന്നത് ഇന്റസ്റ്റയിലെ ആഹ്വാനം അനുസരിച്ച്; താമരശ്ശേരിയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 7:21 AM IST