SPECIAL REPORTഷാജന് സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെ; സൈബര്‍ സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയത് പ്രതികാര നടപടി; പിന്നില്‍ സാമ്പത്തിക ശക്തികളും; പോലീസ് പിന്തുടരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം; ഷാജന് സ്കറിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോം ഇന്ത്യമറുനാടൻ മലയാളി ബ്യൂറോ6 May 2025 12:31 PM IST
SPECIAL REPORT'ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വാ മൂടിക്കാം എന്ന് ധരിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗ്ഗത്തില്‍; വേട്ടയാടലുകള്‍ ഒരു പോരാളിയെയും നിശബ്ദനാക്കില്ല; തോന്നിവാസ്യമാണ് കേരള പോലീസ് കാണിച്ചത്; ഷാജന് സ്കറിയയെ പിന്തുണച്ച് യുഎന്‍എ നേതാവ് ജാസ്മിന് ഷാസ്വന്തം ലേഖകൻ6 May 2025 12:13 PM IST
SPECIAL REPORTഭക്ഷണം നിഷേധിക്കുക, വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങി അങ്ങയറ്റത്തെ നിയമ ലംഘനമാണ് നടന്നത്; അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പോലീസ് ചെയ്തില്ല; ഷാജന് സ്കറിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു ബിജെപി നേതാവ് ജെ ആര് പത്മകുമാര്മറുനാടൻ മലയാളി ഡെസ്ക്6 May 2025 10:46 AM IST
SPECIAL REPORTപോലീസ് അറസ്റ്റ് ചെയ്യാന്‍ കയറി വന്നത് ഗുണ്ടകളെ പോലെ; ഉടുപ്പ് പോലും ഇടാന്‍ അനുവദിച്ചില്ല; ക്രൈം എന്താണെന്നോ ആരാണ് പരാതിക്കാരി എന്ന് പറഞ്ഞില്ല; എന്തിനോ വേണ്ടി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും തന്നെ ജയിലില്‍ ഇടണമെന്ന് വാശിയുണ്ടാകും; ജാമ്യം ലഭിച്ച ഷാജന് സ്കറിയയുടെ വാക്കുകള്മറുനാടൻ മലയാളി ബ്യൂറോ6 May 2025 6:43 AM IST
SPECIAL REPORTമാതാപിതാക്കള്‍ക്കൊപ്പം എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പിന്നാലെ കൂടിയ പോലീസ്; കുടപ്പനക്കുനിലെ വീട്ടില്‍ എത്തിയതിന് പിന്നാലെയെത്തി ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയിലെടുക്കല്‍; അഴിക്കുള്ളില്‍ കിടത്താന്‍ ലക്ഷ്യമിട്ടുള്ള പോലീസ് നീക്കം നീതിപീഠത്തിന് മുന്നില്‍ പൊളിഞ്ഞു; ഷാജന് സ്കറിയയെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 May 2025 6:31 AM IST
SPECIAL REPORTമറുനാടന്‍ എഡിറ്ററെ അഴിക്കുള്ളില്‍ അടക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ആസൂത്രിത നീക്കം വീണ്ടും പൊളിഞ്ഞു; ഷാജന് സ്കറിയക്ക് ജാമ്യം നല്കി കോടതി; എട്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി പോലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ അര്‍ധരാത്രിയില്‍ തകര്ന്നടിഞ്ഞപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 May 2025 12:37 AM IST
SPECIAL REPORTഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരച്ചു കയറി; ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കല്‍; സത്യസന്ധമായ വാര്‍ത്തകളെ ചെറുക്കാനായി നല്കിയ പരാതിയിലെ നടപടിയില്‍ നിറയുന്നത് ഗൂഢാലോചന; ഈ രാത്രി അറസ്റ്റ് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനംസ്വന്തം ലേഖകൻ5 May 2025 11:17 PM IST
SPECIAL REPORTഎഫ് ഐ ആര് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൈറ്റും ഓഫാക്കി; മറുനാടന്‍ ഷാജന് സ്കറിയയെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടത്തിയ വന്‍ ഗൂഡാലോചന; അങ്ങനെ പിണറായി വിജയന് 'അതും നേടി'! ഷാജന് സ്കറിയയുടെ അറസ്റ്റിലൂടെ കേരളാ പോലീസ് നല്‍കുന്നത് പ്രതികാരത്തിന്റെ സന്ദേശംസ്വന്തം ലേഖകൻ5 May 2025 10:46 PM IST
SPECIAL REPORTമറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് ഗള്‍ഫില്‍ അഴിക്കുള്ളിലായ ഷിഹാബ് ഷായുടെ വിശ്വസ്തയുടെ പരാതി; രാത്രിയില്‍ ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിഐ നിയാസ്; സൈബര്‍ പോലീസ് സിഐയ്ക്കെതിരായ തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത വിശകലനത്തിന്റെ പ്രതികാരം; മറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയ അറസ്റ്റില്സ്വന്തം ലേഖകൻ5 May 2025 10:19 PM IST
Newsമുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി മറുനാടന്‍ ഷാജന്റെ ആകാശച്ചാട്ടം നാളെ; ഇതുവരെ സമാഹരിച്ചത് 11 ലക്ഷത്തിലേറെ; ശാന്തിഗ്രാം വഴി മറുനാടന്‍ വായനക്കാര്‍ക്കും ധനസഹായം നല്കാംപ്രത്യേക ലേഖകൻ7 Sept 2024 6:44 PM IST
Newsമുണ്ടക്കൈയിലെ സങ്കട കാഴ്ചകള്‍ കണ്ട് കരഞ്ഞ് മറുനാടന്‍ ഷാജനും; അപ്പനും അമ്മയും ഒലിച്ചു പോയ മക്കള്‍ക്ക് അഭയമാകാന്‍ ആകാശത്ത് നിന്ന് ചാടും; ഇതുവരെ ബ്രിട്ടനിലെ മലയാളികള്‍ നല്‍കിയത് നാലര ലക്ഷം രൂപ; ഷാജനും 28 പേരും ലക്ഷ്യമിടുന്നത് ഒരു കോടി രൂപ!പ്രത്യേക ലേഖകൻ5 Sept 2024 2:06 PM IST
Latest'ദുഷ്ടന്റെ പ്രതിഫലം നിന്റെ കണ്ണുകള്‍ കൊണ്ട് തന്നെ നീ കാണും…'; സിംഹത്തെയും അണലിയെയും ചവിട്ടി നടന്ന കാലം; ആ വേട്ടയാടല്‍ മറുനാടന്‍ അതിജീവിക്കുമ്പോള്മറുനാടൻ ന്യൂസ്12 July 2024 8:29 AM IST