SPECIAL REPORT'എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു; സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു; വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്സ്വന്തം ലേഖകൻ23 Aug 2025 12:04 PM IST
SPECIAL REPORTബാഹുബലി ദി ബിഗിനിംഗില്‍ സംശയ മുനയില്‍ നിന്ന പോരാളി; രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷനിലൂടെ പൊന്നും തങ്കമായ 'കട്ടപ്പ'! അബിന്‍ വര്‍ക്കിയെ അപമാനിക്കാന്‍ പോസ്റ്റര്‍ ഇറക്കിയവര്‍ക്ക് രാജമൗലിയുടെ ആ കഥാപാത്ര സൃഷ്ടി പോലും അറിയില്ല; യൂത്ത് കോണ്‍ഗ്രസിനെ ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു; ആരെയെങ്കിലും കെട്ടിയറിക്കിയാല് 'കട്ടപ്പയും 40 പേരും' രാജിവയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 10:28 AM IST
Right 1അന്വേഷണം പാര്‍ട്ടി പ്രഖ്യാപിച്ചാലും കൂടുതല്‍ പരാതികള്‍ എത്തുമോ എന്ന് ഭയം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണ കമ്മിറ്റി വേണ്ടെന്ന നിലപാടില്‍ കെപിസിസി; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് മാത്രം നല്‍കുന്നത് പുന:പരിശോധിക്കും; വാട്ട്സാപ്പിലെ അടി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം; പരസ്യ ചര്‍ച്ചകള്‍ക്ക് വിലക്ക്സി എസ് സിദ്ധാർത്ഥൻ23 Aug 2025 9:22 AM IST
SPECIAL REPORTയൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം 'പിന്തുടര്ച്ചാ അവകാശം'! പാലക്കാട്ടെ അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ അല്ലെങ്കില്‍ വിശ്വസ്തന്! ഗ്രൂപ്പ് പരിഗണനയില്ലെങ്കില്‍ അര്‍ഹന്‍ അബിന്‍; എ ഗ്രൂപ്പിനെങ്കില്‍ അവകാശപ്പെട്ടത് അഭിജിത്തിനും; രണ്ടും അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍; ജിന്‍ഷാദ് ജിന്നാസിനെ 'മാങ്കൂട്ടമാക്കാന്‍' സമ്മര്‍ദ്ദം; എ ഗ്രൂപ്പില്‍ അമര്‍ഷം ശക്തംമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 3:06 PM IST
SPECIAL REPORTചതിച്ചും കുതികാല് വെട്ടിയും പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്നു; കാലിബറുള്ള നേതാക്കളെ വെട്ടിവീഴ്ത്തിയത് സമര്‍ത്ഥമായി; എ ഗ്രൂപ്പില്‍ ജെ സ് അഖിലിനെയും അഭിജിത്തിനെയും ഒതുക്കിയത് ചതിയിലൂടെ; നിര്‍ണായക ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറഞ്ഞു; മറ്റുള്ളവരെ വെട്ടി വളര്‍ത്തിയെടുത്ത രാഹുല്‍ മാങ്കൂട്ടം കൊമ്പൊടിഞ്ഞു വീഴുമ്പോള്‍ ഓടിയൊളിച്ചു ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 2:00 PM IST
SPECIAL REPORTഷാഫിക്കൊപ്പം ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പിടിച്ചടക്കി കൂടെയുള്ളവരെ ശത്രുക്കളാക്കി മുന്നേറിയതിന് അകത്ത് നിന്ന് പണി കിട്ടി; പിണറായിയുടെ കുടുംബത്തെ തൊട്ടതിന് പുറത്ത് നിന്നും; ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നീക്കം ശക്തം: നാലുപാടും ശത്രുക്കള്‍ വളഞ്ഞതോടെ മാങ്കൂട്ടത്തില്‍ ഉറ്റവര്‍ പോലും കൈവിട്ട ഗതികെട്ട അവസ്ഥയില്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 11:30 AM IST
EXCLUSIVEവടകരയില്‍ നിന്നും പാലക്കാട് വീണ്ടുമെത്തി മത്സരിച്ച് കേരള രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള ഷാഫിയുടെ മോഹത്തിന് വെല്ലുവിളികള്‍ ഏറെ; മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന കളങ്കങ്ങളില്‍ പ്രതിക്കൂട്ടിലായത് വെല്ലുവിളി; പാലക്കാട് ജയിച്ചു കയറാന്‍ വികെ ശ്രീകണ്ഠന് മതിയെന്ന ചര്‍ച്ചയും സജീവം; പാലക്കാടന്‍ കാറ്റ് കോണ്‍ഗ്രസിനെ കൈവിടുമോ?മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 9:56 AM IST
STATEപാലക്കാട് ജില്ലക്കാരെ തഴഞ്ഞ് പത്തനംതിട്ടക്കാരനെ പാലക്കാട് എംഎല്‍എയാക്കിയ ഷാഫിക്ക് ഇപ്പോള്‍ ഉരിയാട്ടമില്ല; ഇരകള്‍ പലരും ഷാഫിയെ ബന്ധപ്പെട്ടപ്പോഴും മൗനം പാലിച്ചു; പലരെയും വെട്ടിക്കയറിയ യുവനേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കും സാധ്യതമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 6:25 AM IST
SPECIAL REPORTഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 11:57 PM IST
STATEപാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല; തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചു കൂടി സൂക്ഷ്മത വേണം; യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഷാഫിക്കും രാഹുലിനുമെതിരെ ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 10:32 AM IST
ELECTIONSമന്ത്രി അബ്ദുറഹ്മാന്റേയും രാധാകൃഷ്ണന് എംപിയുടേയും വഹാബിന്റേയും കാറുകള്‍ പരിശോധിച്ചു; കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറും സഹകരിച്ചു; ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജും പരിശോധനയെ എതിര്‍ത്തില്ല; മജിസ്ട്രേട്ടിനേയും ചെക്ക് ചെയ്തു; ആ പെട്ടി വിവാദം അനാവശ്യമോ? എല്ലാം സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 1:53 PM IST
STATEപുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്; പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം; പാലക്കാട്ട് സിപിഎമ്മിന് വിനയായ 'പെട്ടിവിവാദം' നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 10:41 AM IST