Top Storiesപതിനാറ് മാസമായി പെന്‍ഷനില്ലാതെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍; കുടിശിക നല്കാന് വേണ്ടത് 992 കോടിയോളം രൂപ; പത്തു പൈസ നല്കാനില്ലാതെ ക്ഷേമ ബോര്‍ഡ്; ദുരിതത്തിലായത് കിടപ്പു രോഗികള്‍ അടക്കമുള്ളവര്‍; തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളെ കഷ്ടത്തിലാക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 2:58 PM IST
SPECIAL REPORTകോടികള്‍ ചിലവിട്ട് അയ്യപ്പസംഗമത്തിന് പന്തല്‍ ഒരുങ്ങുമ്പോള്‍ നിലപാട് കടുപ്പിച്ചു സംഘടനകള്‍; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തം; പന്തളം കൊട്ടാരവും തന്ത്രിസമാജവും യോഗക്ഷേമ സഭയും കടുത്ത നിലപാടില്‍; ഇരട്ടത്താപ്പ് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 7:34 AM IST
Top Storiesസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വെറുതെ കേസെടുക്കാനാകില്ല; നിയമപരമായ പുതുകവചം നല്കി സര്‍ക്കാര്‍; കേസെടുക്കുന്നതിന് മുന്‍പ് മേലുദ്യോഗസ്ഥനും മജിസ്ട്രേറ്റും അറിയണം; സീനിയര്‍ ഉദ്യോഗസ്ഥന് വിയോജിച്ചാല്‍ കേസെടുക്കാനാകില്ല; തെരഞ്ഞെടുപ്പിനു മുന്‍പ് ജീവനക്കാരെ കൈയ്യിലെടുക്കാന്‍ പിണറായി സര്‍ക്കാറിന്റെ നിര്‍ണായക നീക്കംസി എസ് സിദ്ധാർത്ഥൻ4 Sept 2025 11:35 AM IST
Right 1ലോട്ടറി ടിക്കറ്റുകളുടെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം; സമ്മാനത്തുകയും കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭാഗ്യാന്വേഷികള്‍ക്കും ടിക്കറ്റ് വില്‍പ്പനക്കാര്‍ക്കും തിരിച്ചടിയാകും; കേന്ദ്രം ജി.എസ്.ടി കൂട്ടിയാല്‍ ഉടന്‍ തീരുമാനം; പുതിയ നികുതി ഘടന നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം നഷ്ടം പതിനായിരം കോടി രൂപയിലേറെസി എസ് സിദ്ധാർത്ഥൻ3 Sept 2025 3:48 PM IST
Top Storiesരണ്ട് കോടി രൂപ മുടക്കിയ ബസില്‍ മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവന്‍ ചുറ്റിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മറക്കാനാവാത്തത്; പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ 'വികസന സദസ്' വരുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയിലും പൊടിക്കാന്‍ പോകുന്നത് അന്‍പതു കോടിയിലേറെ രൂപ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള സദസിന് പണപ്പിരിവുംസി എസ് സിദ്ധാർത്ഥൻ29 Aug 2025 7:34 PM IST
Right 1സര്‍ക്കാര്‍ ഖജനാവ് കാലി; ഓണശമ്പളം കൊടുക്കാന്‍ 3000 കോടിരൂപ കടമെടുക്കേണ്ട അവസ്ഥ; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ വരും മാസങ്ങളില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണത്തിന് ഒരു മാസശമ്പളം ബോണസില്ലസി എസ് സിദ്ധാർത്ഥൻ23 Aug 2025 1:06 PM IST
Right 1സമസ്ത വഴങ്ങി; സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്തമറുനാടൻ മലയാളി ബ്യൂറോ25 July 2025 6:39 PM IST
Right 1നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര് പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര് ബിന്ദുമറുനാടൻ മലയാളി ബ്യൂറോ10 July 2025 6:52 PM IST
SPECIAL REPORTഅവസാന നിമിഷത്തെ മാറ്റം ഇപ്പോള്‍ പ്രതിസന്ധിയായി; എഞ്ചിനീയറിങ് പ്രവേശന നടപടികള്‍ വൈകും; കീം റാങ്ക് പട്ടിക റദ്ദാക്കിയതില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളിയത് സര്‍ക്കാരിന് വന്‍തിരിച്ചടി; വെയിറ്റേജിലെ മാറ്റം നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ചിന്റെ വിധി ശരി വച്ച് ഡിവിഷന് ബഞ്ച്; വെട്ടിലായത് പഠിതാക്കള്മറുനാടൻ മലയാളി ബ്യൂറോ10 July 2025 4:39 PM IST
KERALAMജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ബുധനാഴ്ചത്തെ ശമ്പളം കിട്ടില്ല; രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ല; ഡയസ്നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കെ എസ് ആര് ടി സിയിലും ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കുംസ്വന്തം ലേഖകൻ8 July 2025 11:57 PM IST
STATEസര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:11 PM IST
JUDICIALഅനാചാരങ്ങള്‍ തുടരുമ്പോള്‍ നിയമനിര്‍മാണം വേണ്ടെന്ന് വച്ചാല്‍ എങ്ങനെ ശരിയാകും? ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടും മന്ത്രവാദ, ആഭിചാര നിരോധന നിയമ നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; വിശദീകരണം തേടിമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:23 PM IST