You Searched For "സംസ്ഥാന സര്‍ക്കാര്‍"

സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി;  എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു;  ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്‌സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തത് എന്തിന്? തെളിവില്ലാതെ, പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തത്? ഇങ്ങനെ വ്യക്തികളെ അപമാനിക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം