You Searched For "സംസ്ഥാന സര്‍ക്കാര്‍"

പാര്‍ട്ടി സര്‍വ്വേ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ഹൈക്കോടതി; 24 മണിക്കൂറിനുളളില്‍ സുപ്രീം കോടതിയില്‍ അപ്പീലുമായി സര്‍ക്കാര്‍; നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും വിധിയില്‍ പൊരുത്തക്കേടുകളെന്നും വാദം; നവകേരള സര്‍വ്വേ റദ്ദാക്കിയതില്‍ അതിവേഗ നീക്കം
ഇവിടെ ആരും ഒന്നും അറിഞ്ഞില്ല...! നയപരമായ തീരുമാനമായിട്ടും ബാറുകളുടെ സമയം കൂട്ടാനുള്ള തീരുമാനം മുന്നണി അറിഞ്ഞില്ല; മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്തില്ല;  അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ ആവശ്യപ്പെട്ടത് 11 തവണ; തിരഞ്ഞെടുപ്പിന് മുമ്പായി തിടുക്കപ്പെട്ട തീരുമാനം പണപ്പിരിവ് ലക്ഷ്യമിട്ടോയെന്ന് പ്രതിപക്ഷം
ശബരിമല കേസില്‍ മിണ്ടാതിരുന്ന് തടി തപ്പാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിഭാഷകന്റെ എട്ടിന്റെ പണി; പഴയ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി ജയദീപ് ഗുപ്ത വെട്ടിലാക്കി; സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ വാദം തള്ളിയതും തിരിച്ചടി; വിശ്വാസികള്‍ക്കൊപ്പം കേന്ദ്രം; സുപ്രീംകോടതിയില്‍ പതറി പിണറായി സര്‍ക്കാര്‍
സില്‍വര്‍ ലൈനിന് കേന്ദ്രത്തിന്റെ ചുവപ്പ് കൊടി; 14% ഭൂമി കൊണ്ട് എന്ത് കാട്ടാനാണ്? സംസ്ഥാനത്തിന്റെ നിസ്സഹകരണം രാജ്യസഭയില്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രം; ശബരിപാതയിലും കേരളത്തിന് വിമര്‍ശനം; സംസ്ഥാനത്തിന് താത്പര്യമുണ്ടെങ്കില്‍ ഇ ശ്രീധരന്റെ അതിവേഗ റെയില്‍വെ ആവാം; നിലപാട് വ്യക്തമാക്കി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്
ശബരി റെയില്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചു! പദ്ധതിക്ക് ചെലവാകുന്ന പകുതി തുക 1900 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും; 3810 കോടിയുടെ പദ്ധതിയ്ക്ക് പച്ചക്കൊടി; ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം; കേന്ദ്രം കൈവിട്ട അങ്കമാലി-എരുമേലി പാതയ്ക്ക് കിഫ്ബിയിലൂടെ പുനര്‍ജന്മം; അയ്യപ്പഭക്തര്‍ക്കും മലയോര മേഖലയ്ക്കും ഇനി നല്ലകാലം
സില്‍വര്‍ലൈന്‍ ഔട്ട്, ഇനി റാപ്പിഡ് റെയില്‍; അതിവേഗ റെയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകാന്‍ സമ്മതിക്കില്ല; 1.92 ലക്ഷം കോടിയുടെ പദ്ധതിക്ക് ഉത്തരവിറങ്ങി; തൂണുകളിലൂടെയും തുരങ്കത്തിലൂടെയും പാത; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ഇ.ശ്രീധരന്‍
ജനത്തിന്റെ പോക്കറ്റടിച്ചിട്ട് ബില്ലില്‍ ഇടതുസര്‍ക്കാരിന്റെ പരസ്യം! കെഎസ്ഇബി വെറുമൊരു പിആര്‍ ഏജന്‍സിയോ? ഒന്നരക്കോടി വീടുകളില്‍ പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാത്ത 10 വര്‍ഷം എന്ന പ്രചാരണ വാചകം എത്തും;  കറന്റ് ബില്ലിനെ വരെ വോട്ട് പിടിക്കാനുള്ള ലഘുലേഖയാക്കി മാറ്റി സര്‍ക്കാര്‍; പ്രതിഷേധവുമായി ജീവനക്കാര്‍
ഇ.ശ്രീധരനെ വെട്ടാന്‍ പിണറായിയുടെ ആര്‍ആര്‍ടിഎസ് തന്ത്രം; 100 കോടി ബജറ്റിലിട്ട് കെ-റെയിലിനെ കുഴിച്ചുമൂടി സര്‍ക്കാര്‍! കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ശ്രീധരന്റെ കാലുപിടിക്കാനും റെഡി; മെട്രോമാന്‍ വാക്കുപാലിച്ചില്ലെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; കേരളത്തിന്റെ അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെ
എന്തു കാരണമായാലും ചികില്‍സ നിഷേധിക്കരുത്; ചികില്‍സാ രേഖകള്‍ രോഗികള്‍ക്ക് കൈമാറണം; പ്രദര്‍ശിപ്പിക്കുന്ന നിരക്കുകളില്‍ കൂടുതല്‍ ഈടാക്കരുത്; സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പ് ഇനി നടക്കില്ല; ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ്
ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ സി