You Searched For "സണ്ണി ജോസഫ്"

ആ ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ല;  പാലോട് രവിയുടെ ഫോണ്‍സംഭാഷണം ഗൗരവമുള്ള വിഷയം;  വിശദീകരണം തേടിയിട്ടുണ്ട്;  ഉചിതമായ നടപടിയെടുക്കും;  സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്;  നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
സി പി എം ആധിപത്യത്തെ വെല്ലുവിളിച്ച ഒരേയൊരു നേതാവ്; കെ. സുധാകരന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി സണ്ണി ജോസഫിനെയും മറ്റുനേതാക്കളെയും വരവേറ്റ് പ്രവര്‍ത്തകര്‍; കണ്ണൂരിലെ സമരസംഗമത്തില്‍ അസാന്നിദ്ധ്യത്തിലും താരമായി കെ.സുധാകരന്‍
കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; പരസ്യ വിമര്‍ശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എത്തിയപ്പോള്‍ മുഴങ്ങിയത് കണ്ണേ, കരളേ കെ എസ്സേ.. മുദ്രാവാക്യം; പ്രവര്‍ത്തകന്റെ ഹൃദയത്തിലാണ്.. അധികാരത്തിന്റെ ചില്ലുമേടയില്ല; സമരസംഗമം പരിപാടിക്ക് മുന്നോടിയായി കെ എസിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു; കണ്ണൂരില്‍ സുധാകര അനുകൂലികളുടെ പ്രതിഷേധം
മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് കെപിസിസി പ്രസിഡന്റിനെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ നേതാക്കളുടെ പട; മാര്‍ തിയഡോഷ്യസ് അകത്ത് കയറ്റിയത് കുര്യനെയും സണ്ണി ജോസഫിനെയും മാത്രം; വിഷ്ണുനാഥും മാങ്കൂട്ടത്തിലുമടക്കം പുറത്തു നിന്നു; രാഷ്ട്രീയ മോഹികളുടെ ഒരു സഭാ ഓപ്പറേഷന്‍ പൊളിഞ്ഞത് ഇങ്ങനെ
പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും; നേതൃഗുണം മാത്രം പരിഗണിക്കുമെന്ന് പറയുമ്പോഴും ഗ്രൂപ്പു സമവാക്യങ്ങളും പരിശോധിക്കും; കെപിസിസി ടീമിലും അഴിച്ചുപണിയുണ്ടാകും; യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍; ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരുമെന്ന് സണ്ണി ജോസഫ്
നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം
കോണ്‍ഗ്രസിന് അന്‍വറിസത്തെ വേണ്ട; വാതില്‍ അടച്ചത് അടച്ചതു തന്നെ എന്ന പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാട് കടുപ്പിക്കാന്‍ ഹൈക്കമാണ്ടും; അന്‍വറിനെ ആരും അനുകൂലിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം; ഒറ്റയാന്മാര്‍ ആദ്യം ഒറ്റയ്ക്ക് നടക്കുമെന്നും പിന്നെ ഒറ്റപ്പെടുമെന്നും കെപിസിസി അധ്യക്ഷനും; അടച്ച വാതില്‍ തുറക്കുക അന്‍വറിന് അല്ലെന്നും സണ്ണി ജോസഫ്; നിലമ്പൂരിലെ മത്സരം അന്‍വറിന് പണിയാകുമ്പോള്‍
നിലമ്പൂരില്‍ ഈ മാസം 19 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് 20 മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി ജൂണ്‍ 16ന് പ്രഖ്യാപിച്ചത്; എന്നാല്‍ 20 -ാം തീയതി കഴിഞ്ഞിട്ടും കേരളത്തില്‍ ഒരാള്‍ക്കും ക്ഷേമപെന്‍ഷന്‍ കിട്ടിയില്ല; ചോദ്യവുമായി സണ്ണി ജോസഫ്