You Searched For "സതീശന്‍"

ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ പരമ്പരാഗത രീതികളല്ല വേണ്ടത്; ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് സതീശന്‍; വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ്
തന്നെ മാറ്റിയാല്‍ സതീശനേയും നീക്കണം; ഇല്ലെങ്കില്‍ എംപി സ്ഥാനമൊഴിയുമെന്ന ഭീഷണി ഏറ്റു; ഐക്യം വേണമെന്ന് ആന്റണി പറഞ്ഞ അന്നു തന്നെ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചതും പ്രതിപക്ഷ നേതാവിന് വിനയായി; എ കെ നേരിട്ടിറങ്ങിയതോടെ ദീപദാസ് മുന്‍ഷിയുടെ ആ റിപ്പോര്‍ട്ട് അപ്രസക്തമായി; സുധാകരന് അനുകൂലമായി ഖാര്‍ഗെ; സതീശന് ശാസനയും; കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ മനം മാറ്റത്തിന് പിന്നില്‍ അഞ്ജന ഇടപെടല്‍
സുരേഷ് ഗോപിയെ ജയിപ്പിച്ചത് വിഡി സതീശന്‍; പുനര്‍ജ്ജനി കേസ് ഒതുക്കാന്‍ ആര്‍ എസ് എസുമായി ധാരണയുണ്ടാക്കി; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍; പ്രതിപക്ഷ നേതാവിന് നേരേയും നിലമ്പൂര്‍ ബോംബ്