STATEഎന്‍എസ്എസ് സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് പോലും; മന്നത്ത് പത്മനാഭനെയും എം പി മന്മഥനെയും കെ കേളപ്പനെയും ഒക്കെ മറക്കാമോ! പ്രതിപക്ഷ നേതാവിന് ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണമെന്ന് സന്ദീപ് വാചസ്പതിമറുനാടൻ മലയാളി ഡെസ്ക്21 Dec 2024 11:50 PM IST
ELECTIONSപാലക്കാട്ട് കൃഷ്ണകുമാറിന് പകരം മറ്റാരെങ്കിലും മത്സരിച്ചാല്‍ ഫലം മാറിയേനെ! ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞതോടെ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച കെ സുരേന്ദ്രന് എതിരെ ഒളിപ്പോര്; മേല്‍ക്കൂരയ്ക്ക് പ്രശ്‌നമെന്നും സംഘടനാവീഴ്ച പരിശോധിക്കണമെന്നും നേതാക്കള്‍; പരാജയത്തിന് ഉത്തരവാദി ബിജെപി സംസ്ഥാന അദ്ധ്യക്ഷനോ?മറുനാടൻ മലയാളി ബ്യൂറോ23 Nov 2024 7:22 PM IST
STATEപിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല; ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു; ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്? അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ എന്ന് സന്ദീപ് വാചസ്പതിമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 7:19 PM IST
SPECIAL REPORTവ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമോ? തള്ളിമറിച്ച മന്ത്രി പി രാജീവും മാധ്യമങ്ങളും, അഴിഞ്ഞാടിയ അന്തം അണികളും ഇതൊന്ന് വായിക്കണം: 'ഡി.പി.ഐ.ടി ഇത്തരമൊരു റാങ്കിംഗ് പുറത്തിറക്കാറില്ല'; അവകാശവാദം ശുദ്ധതട്ടിപ്പെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ30 Sept 2024 5:15 PM IST
News'കേന്ദ്ര പട്ടിക'യില്‍ കേരളം ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല; സിവില്‍ സര്‍വീസ് പരീക്ഷ തോറ്റ ശേഷം പി എസ് സി പരീക്ഷ എഴുതി ജയിച്ചപ്പോള്‍ ഐഎഎസ് കിട്ടിയെന്ന ഗീര്വാണംന്യൂസ് ഡെസ്ക്6 Sept 2024 6:20 PM IST
Politicsഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നും 60 പേരുടെയൊക്കെ ഭാര്യയാക്കുന്നുവെന്നും സന്ദീപ് വാചസ്പതി; ബിജെപി സ്ഥാനാർത്ഥി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എസ്ഡിപിഐമറുനാടന് മലയാളി23 March 2021 12:02 PM IST
KERALAM'തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെക്കാൾ വോട്ടുകുറഞ്ഞത് ആലപ്പുഴയിൽ; സുധാകരനെ മാത്രം ക്രൂശിക്കുന്നു; ഒറ്റുകാരന്റെ ലേബലിലേക്ക് ചുരുക്കുന്നു': സിപിഎം നയം സംശയാസ്പദം സന്ദീപ് വാചസ്പതിന്യൂസ് ഡെസ്ക്11 July 2021 2:28 PM IST
Politics'ഗോൾവാൾക്കറുടേതെന്ന പേരിൽ സിലബസിൽ ഉൾപ്പെടുത്തിയത് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളല്ല; രാഷ്ട്ര മീമാംസയുടെ ഇംഗ്‌ളീഷ് പരിഭാഷ മാത്രം'; 'വിചാരധാര'യിലെ 'ആഭ്യന്തര ഭീഷണി' ഗുരുജി രചിച്ചതല്ലെന്നും സന്ദീപ് വാചസ്പതി; വിവാദത്തിലൂടെ ലക്ഷ്യമിടുന്നത് വ്യക്തിഹത്യയെന്നും ബിജെപി നേതാവ്ന്യൂസ് ഡെസ്ക്10 Sept 2021 10:19 PM IST
KERALAMതിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ് സിപിഎമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവെന്ന് ബിജെപി വക്താവ്; ഏഴ് ജലവൈദ്യുത പദ്ധതികളിലായി 14 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും സന്ദീപ് വാചസ്പതിസ്വന്തം ലേഖകൻ22 Oct 2021 2:24 PM IST
Politicsഭക്ഷണത്തിന് മതമില്ല; ഡിവൈഎഫ്ഐയുടെ 'ഫുഡ് സ്ട്രീറ്റ്'; 'വളരെ നല്ല കാര്യം'; പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?; എ എ റഹിമിനോട് സന്ദീപ് വാചസ്പതിന്യൂസ് ഡെസ്ക്23 Nov 2021 10:56 PM IST
KERALAM'സർക്കാരിന്റേത് തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കുന്ന സമീപനം; ഭീകരതയ്‌ക്കെതിരെ ബിജെപി പ്രതിരോധം അവസാനിച്ചാൽ കേരളത്തിൽ കമ്മ്യൂണിസം ഇല്ലാതാകുമെന്നും സന്ദീപ് വാചസ്പതിമറുനാടന് മലയാളി25 Nov 2021 7:17 PM IST
Politicsമതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടണം; ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതിമറുനാടന് മലയാളി1 Dec 2021 5:56 PM IST