You Searched For "സര്‍ക്കാര്‍"

ആദ്യം മടിച്ച് നിന്ന സഭ നേരിട്ടിറങ്ങി; സുരേഷ് ഗോപി എത്തിയതോടെ ചൂട് പിടിച്ചു; പുതിയ ഹര്‍ജി ഹൈക്കോടതിയില്‍; മുനമ്പത്തെ വഖഫ് വിഷയത്തില്‍ പുലിവാല് പിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും; വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്‍ എയറില്‍
ഇത്തരം കൂടിക്കാഴ്ചകള്‍ അനിവാര്യം;  ഞങ്ങള്‍ മതിയായ പക്വതയുള്ളവര്‍; ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചയായില്ല; ഗണേശ പൂജയില്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്‌ക്കരം; കേരളീയം ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കൂടി പശ്ചാത്തലത്തില്‍
ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സഭാ തര്‍ക്ക കേസ് പ്രതിഫലിക്കും; ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ഔദാര്യം വേണ്ട; നീതി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനം: ശക്തമായ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ
മാസം 80 ലക്ഷം വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഹെലികോപ്ടറില്‍ മുഖ്യമന്ത്രി എത്ര വട്ടം പറന്നു? പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാരിന്റെ മറുപടി; 9 മാസത്തെ വാടകയായി ഇതുവരെ ചെലവഴിച്ചത് 7.20 കോടി;  ധൂര്‍ത്തെന്ന ആക്ഷേപത്തിനിടെ കണക്കുകള്‍ പുറത്ത്
സിദ്ദിഖിനു ജാമ്യം നല്‍കിയത് പീഡനപരാതി നല്‍കാന്‍ തയാറായവരുടെ മനോവീര്യം കെടുത്തി;  ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കി; തെളിവുകള്‍ നശിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍;  അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അതിജീവിത
ശബരിമല: സര്‍ക്കാര്‍ ഭക്തരെ വിശ്വാസത്തിലെടുക്കുന്നില്ല; സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിലടക്കം ഗുരുതര വീഴ്ചയും അനാവശ്യ പിടിവാശിയും; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെപിസിസി
ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുന്നു; ഹിന്ദു പത്രത്തിലെ അഭിമുഖം വീണ്ടും ആയുധമാക്കി ആരിഫ് മുഹമ്മദ് ഖാന്‍
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു; ബിജെപിയുടെ നിര്‍ദേശപ്രകാരം അതിഷിയുടെ സാധനങ്ങള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തു; ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്