Top Storiesരണ്ട് കോടി രൂപ മുടക്കിയ ബസില്‍ മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവന്‍ ചുറ്റിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മറക്കാനാവാത്തത്; പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ 'വികസന സദസ്' വരുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയിലും പൊടിക്കാന്‍ പോകുന്നത് അന്‍പതു കോടിയിലേറെ രൂപ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള സദസിന് പണപ്പിരിവുംസി എസ് സിദ്ധാർത്ഥൻ29 Aug 2025 7:34 PM IST
Right 1കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി; വിവിധ ജില്ലകളില്‍ ഇരുപതിലധികം പരാതി; തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്സ് ഉടമയെ അറസ്റ്റു ചെയ്ത് പോലീസ്; പെട്ടത് എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തിയാകുമെന്ന വിശ്വസിച്ചവര്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 4:27 PM IST
Right 1സര്‍ക്കാര്‍ ഖജനാവ് കാലി; ഓണശമ്പളം കൊടുക്കാന്‍ 3000 കോടിരൂപ കടമെടുക്കേണ്ട അവസ്ഥ; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ വരും മാസങ്ങളില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണത്തിന് ഒരു മാസശമ്പളം ബോണസില്ലസി എസ് സിദ്ധാർത്ഥൻ23 Aug 2025 1:06 PM IST
Right 1സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന്; 1679 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; 62 ലക്ഷത്തോളം പേര്‍ക്ക് ഓണത്തിന് 3200 രൂപ വീതം; ട്രഷറിയില്‍ ക്ഷാമമുള്ളപ്പോഴും പിണറായി സര്‍ക്കാരിന്റെ ആശ്വാസ ബോണസ്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 12:00 PM IST
SPECIAL REPORT'നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുക,ബാക്കിയുള്ളവ ഞങ്ങള്‍ ചെയ്യാം' എന്ന വാചകത്തിലൂടെ ജനങ്ങള്‍ക്കിടയിലേക്ക്; സ്വയം വരുത്തിവെച്ച വിനയ്ക്ക് പകരം നല്‍കേണ്ടി വന്നത് ചോദ്യം ചെയ്യപ്പെടാത്ത ഒന്നാം നമ്പര്‍ പദവി; പിന്നാലെ കാത്തിരുന്നത് ഭീമമായ സാമ്പത്തിക പ്രതിസന്ധി; 133 വര്‍ഷത്തെ ക്ലിക്കുകള്‍ക്ക് ഷട്ടര്‍ ഇട്ട് കൊഡാക് കാമറ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്20 Aug 2025 1:58 PM IST
SPECIAL REPORTആശിച്ച് മോഹിച്ച് അദ്ധ്വാനിച്ച് നിര്‍മ്മിച്ച വീട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പണയം വച്ചു; പലിശ കൊടുത്തുമുടിഞ്ഞിട്ടും രണ്ടരവര്‍ഷമായിട്ടും പണം തിരികെ കൊടുക്കാതെ ചതി; സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും അവഗണന; വീട് വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ട ഗതികേടില്‍ സിപിഎം പ്രവര്‍ത്തകനും ഭാര്യയുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 10:50 AM IST
FOCUSകേരളത്തില്‍ ഓണം പൊടിപൊടിക്കാന്‍ വേണ്ടത് 19,000 കോടി; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യം ഒരുങ്ങും; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍; 44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞെന്ന് കേരളംമറുനാടൻ മലയാളി ഡെസ്ക്12 Aug 2025 8:38 AM IST
In-depthകറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു; 10,000 റിയാലിന് ഇനി മൂല്യം വെറും ഒന്നിന്റേത്; പാപ്പരാവാതിരിക്കാന്‍ കടും വെട്ടുമായി ഇസ്ലാമിക ഭരണകൂടം; ജനങ്ങളില്‍ 50 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെ; ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനമുണ്ടായിട്ടും ഇറാന് പാപ്പരായതെങ്ങനെ?എം റിജു6 Aug 2025 4:05 PM IST
Top Storiesഉദ്യോഗസ്ഥര്‍ മദ്യത്തിനും സിഗരറ്റിനും ഭക്ഷണത്തിനുമായി അമിതമായി പണം ചെലവഴിക്കരുത്; രണ്ടുവര്‍ഷത്തിനിടെ രണ്ടാം തവണയും ചെലവുചുരുക്കലുമായി ചൈന; പാക്കിസ്ഥാനോട് പഴയതുപോലെ ചങ്ങാത്തം കൂടാത്തതിന് പിന്നിലും സാമ്പത്തിക പ്രതിസന്ധി; ചൈനയില്‍ മാന്ദ്യം മണക്കുമ്പോള്‍!എം റിജു21 May 2025 10:49 PM IST
Top Storiesഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയില്‍ ഇല്ല; ഖജനാവ് കാലിയാകുമ്പോള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത് 12,000 കോടി കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നും; 'നവകേരളത്തില്‍' ഖജനാവില്‍ ഒന്നുമില്ല; നിര്‍മലയെ പിണറായി കാണുന്നത് മാര്‍ച്ചിനെ പിടിച്ചു കെട്ടാന്മറുനാടൻ മലയാളി ബ്യൂറോ10 March 2025 8:25 AM IST
In-depthപൊലീസ് ജീപ്പിന് പെട്രോളടിക്കാന്‍ പണമില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുക 10-ാം തീയതിക്കുള്ളില്‍; ഒരുലക്ഷം കോടിയിലെത്തിയ കടക്കെണി; ഇപ്പോള്‍ സൗജന്യങ്ങള്‍ പിന്‍വലിക്കുന്നു; പാപ്പരായി ഹിമവാന്റെ നാട്; കടത്തില്‍മേല്‍ കടംപെരുകുന്ന കേരളവും ഹിമാചലിന്റെ വഴിയിലേക്കോ?എം റിജു15 Feb 2025 3:35 PM IST
KERALAMശമ്പള പരിഷ്കരണത്തിന് കാശില്ലെന്ന് ധനമന്ത്രി; റേഷന്‍ വ്യാപാരികളുമായുള്ള ചര്‍ച്ച പരാജയം; റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കില്ലമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 5:58 PM IST