Top Storiesകേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി കെ യും കെ എസും; നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ട് കാണൂ, ഓര്‍ക്കുന്നത് നല്ലതാണ്; പന്നിക്കൂട്ടങ്ങള്‍ ജാഗ്രത: ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റുമായി സി കൃഷ്ണകുമാറിന്റെ ഭാര്യ വി എസ് മിനിമോള്‍; ബിജെപി നേതാവിന് എതിരെ വെളിപ്പെടുത്തലുമായി യുവതിമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 8:27 PM IST
STATEസി കൃഷ്ണകുമാര്‍ വൃക്തിവിവരങ്ങള്‍ പുറത്തുവിട്ടത് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍; ബിജെപി നേതാവ് ചെയ്തത് നിയമവിരുദ്ധം; പൊലീസ് സ്വമേധയാ കേസെടുക്കണം; സിവില്‍ കേസ് ഹൈക്കോടതിയില്‍ ഉണ്ടെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 6:13 PM IST
KERALAMസി.കൃഷ്ണകുമാറിനെതിരായ പീഡന ആരോപണം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുംസ്വന്തം ലേഖകൻ27 Aug 2025 3:38 PM IST
SPECIAL REPORTഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറില്‍ പോയാണ് സ്റ്റേറ്റ്മെന്റ് നല്‍കിയത്; അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു; ആ ബോംബ് ഒത്തില്ല! 'വാര്യര്‍ ബോംബ് നനഞ്ഞ പടക്കം'; വിഡിയുടെ ആദ്യ ശ്രമം ചീറ്റിയെന്ന് പരിഹസിച്ച് ബിജെപി നേതാവ്; കൃഷ്ണകുമാര്‍ 'സ്ഫോടനം അതിജീവിക്കുമ്പോള്‍' ആശ്വാസം ബിജെപിക്ക്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 12:24 PM IST
SPECIAL REPORTസ്വത്തിന് വേണ്ടി സിവില്‍ കേസ്; ബലം നല്കാന് 2014ല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ പീഡനവും ഉപദ്രവും എല്ലാം ക്രിമിനല്‍ കേസാക്കി; രണ്ടു കേസിലും വിധി അനുകൂലമായത് ബിജെപി നേതാവിന്; പാലക്കാട്ടെ കൃഷ്ണകുമാറിനെതിരായ പീഡന പരാതി വെറും ഓലപ്പടക്കം! ആദ്യ ബോംബ് പൊട്ടിയില്ലെന്ന് ബിജെപിയും സിപിഎമ്മും; പത്രക്കാര്‍ക്ക് മുമ്പില്‍ വാദിച്ച് ജയിച്ച് കൃഷ്ണകുമാര്‍; കോര്‍ കമ്മറ്റി അംഗത്തിന് ഒരു ചുക്കും സംഭവിക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 11:05 AM IST
EXCLUSIVEപാലക്കാട്ടെ സി കൃഷ്ണകുമാറിനെതിരെ ബന്ധുവായ യുവതി നല്‍കിയത് ഗുരുതര ആരോപണങ്ങളുള്ള പരാതി; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസില്‍ ആ ഇമെയില്‍ കിട്ടുകയും ചെയ്തു; ഉയര്‍ന്നു വരുന്നത് കുറച്ചു കാലം മുമ്പ് ആര് എസ് എസ് നേതാവിന് കൊടുത്ത പഴയ പരാതി; ബിജെപിക്കെതിരെ വിഡി സതീശന് പൊട്ടിക്കുക ഈ 'ബോംബ്'? ഇതു വെറുമൊരു കുടുംബകാര്യമാകില്ല!മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:28 AM IST
ANALYSISസ്വതന്ത്രനെ കൂടെ നിര്‍ത്തിയ കൃഷ്ണകുമാര്‍ ബുദ്ധി നിര്‍ണ്ണായകമായി; മൂന്ന് വിമതര്‍ കുറുമാറിയാലും ഭൂരിപക്ഷത്തിനുള്ള വക യുഡിഎഫിലും കണ്ടു; പാലക്കാട്ടെ നേതാവിന്റെ നീക്കം പന്തളത്ത് തുണയായി; ശബരീശ്വന്റെ വളര്‍ത്തു നാട് ബിജെപിക്ക് തന്നെ; നഗരസഭയില്‍ ഇനി അച്ചന്‍കുഞ്ഞ് ചെയര്മാന്; ഇന്‍ഡി മുന്നണി നാണംകെട്ടെന്ന് സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 1:56 PM IST
SPECIAL REPORTശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍; സമ്മതമെങ്കില്‍ മികച്ച പദവി വാഗ്ദാനം ചെയ്യാന്‍ സന്ദീപിനെ അനുവദിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം; ബിജെപിയില്‍ തന്നെ തുടര്‍ന്ന് പോരാട്ടം തുടരാന്‍ ശോഭയും; സന്ദീപിന്റെ വരവ് ഗുണം ചെയ്തെന്ന നിഗമനത്തില്‍ ഓപ്പറേഷന് ബിജെപി തുടരാന്‍ ഉറച്ച് കോണ്ഗ്രസ്സ്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 6:54 PM IST
SPECIAL REPORT'ഞങ്ങളാരും കോയമ്പത്തൂരില്‍ ഫൈനാന്‍സ് നടത്തുന്നവരല്ല; ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല'; കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെയെന്ന് ശിവരാജന്; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാറും; തോല്‍വിക്ക് പിന്നാലെ പാലക്കാട്ടെ ബിജെപി നേതാക്കള്‍ ആസ്തിയുടെ കണക്കെടുപ്പില്സ്വന്തം ലേഖകൻ25 Nov 2024 3:18 PM IST
STATEനഗരസഭാപരിധിയില്‍ വോട്ടുകുറഞ്ഞിട്ടില്ല; അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല; ആസ്തി പരിശോധിക്കാമെന്നും സി കൃഷ്ണകുമാര്‍; എന്‍ ശിവരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി രഘുനാഥ്സ്വന്തം ലേഖകൻ25 Nov 2024 2:21 PM IST
STATE'കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും'; സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി രാജനീകാന്തിന്റെ ഡയലോഗ്; സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെസ്വന്തം ലേഖകൻ23 Nov 2024 6:00 PM IST
KERALAM'ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ല, ഇത് ആത്മ പരിശോധനക്കുള്ള സമയം'; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നതും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർസ്വന്തം ലേഖകൻ23 Nov 2024 1:53 PM IST