SPECIAL REPORTദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായ പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജു വാര്യരുടെ ശ്രദ്ധയില്‍പ്പെട്ടു; സംശയം തോന്നി ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കണ്ടു; പിന്നാലെ സത്യം അറിഞ്ഞു; കൂട്ടുകാരിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയെന്ന് തിരിച്ചറിഞ്ഞ ലേഡി സൂപ്പര്‍ സ്റ്റാര്‍; 'തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍'! ആ മെസേജില്‍ ദിലീപിനെ എത്തിച്ചത് ദര്‍ബാര്‍ ഹാള്‍ പ്രസംഗംസ്വന്തം ലേഖകൻ6 Dec 2025 9:34 AM IST
FILM REVIEWമമ്മൂക്ക, മമ്മൂക്ക, മമ്മൂക്ക! 74-ാം വയസ്സിലും മലയാളത്തിന്റെ മെഗാസ്റ്റര്‍ തീയേറ്ററുകള്‍ക്ക് തീപ്പിടിപ്പിക്കുന്നു; രാക്ഷസ വില്ലനായി താരത്തിന്റെ പെരുങ്കളിയാട്ടം; കട്ടക്ക് മുട്ടി വിനായകന്; ഒപ്പം 22 സ്ത്രീ കഥാപാത്രങ്ങളും; ഒരു ഇംഗ്ലീഷ് സൈക്കോ ത്രില്ലറിന് സമം; കളങ്കാവല്‍ കത്തിക്കയറുമ്പോള്എം റിജു5 Dec 2025 2:28 PM IST
SPECIAL REPORTകേരളത്തിന് പുറത്ത് ഷൂട്ടിംഗ്; ചുവന്ന പോളോ കാറില്‍ പാലക്കാട് എത്തിയ നടി ആ കാര്‍ മാങ്കൂട്ടത്തിനെ ഏല്‍പ്പിച്ച് അഭിനയ സെറ്റിലേക്ക് പോയി; ആ കാര്‍ ഉപയോഗിച്ച് മുങ്ങിയാല്‍ നടിയ്ക്ക് എന്തു ചെയ്യാനാകും? ആ താരം അനൗദ്യോഗികമായി നല്‍കുന്നത് ഈ മൊഴി; മാങ്കൂട്ടത്തിലിന്റെ ആ സുഹൃത്തിനെ നോട്ടീസ് നല്കി ചോദ്യം ചെയ്യും; കടല്ക്കരയിലെ സെറ്റില്‍ പോലീസ് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 7:28 AM IST
STARDUST'ഹരീഷേ, എന്തുകൊണ്ടാ ധര്മജന് താങ്കളെപ്പോലെ പരസ്യമായി അവഹേളിക്കാത്തത്? സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്; പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? സംവിധായകന് പറയുന്നുസ്വന്തം ലേഖകൻ30 Nov 2025 6:03 PM IST
SPECIAL REPORTമലയാള നവസിനിമയ്ക്കു 'പുരുഷാര്‍ഥം' പകര്‍ന്ന സംവിധായകന്; ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരിക്കെ കേരളം മുഴുവന്‍ സഞ്ചരിച്ചു ഫിലിം സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിച്ചു നിശ്ശബ്ദ വിപ്ലവം; 'സമാന്തരങ്ങള്‍ക്ക്' അപൂര്‍വ്വ ഭാഗ്യം നിഷേധിച്ചത് കെ ആര് മോഹനനോ? ബാലചന്ദ്രമേനോന്റെ ആരോപണം ചെന്നു കൊള്ളുന്നത് 'അശ്വത്ഥാമാ'വില്‍; 1998ല്‍ സുരേഷ് ഗോപിക്ക് അവാര്‍ഡ് കിട്ടിയത് അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 9:54 AM IST
INVESTIGATION'എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്'; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വീഡിയോ; പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു; അതുകൊണ്ട് വിശ്വസിച്ചുപോയി; പൊളിഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞ ബാദുഷ ഫ്ളാറ്റൊക്കെ വാങ്ങി; ഹരീഷ് കണാരന് പറയുന്നുമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 11:14 AM IST
Cinema varthakal'വിവാദങ്ങൾക്ക് ബൈ..ഇനി ആക്ഷൻ മാത്രം'; മേജർ രവി ചിത്രം 'പഹൽഗാം - ഓപ്പറേഷന് സിന്ദൂർ' ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പൂർത്തിയായി; ആവേശത്തിൽ ആരാധകർസ്വന്തം ലേഖകൻ16 Nov 2025 7:58 PM IST
KERALAMസിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസുകാരിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു; വ്യാജ സംവിധായകന് അറസ്റ്റില്സ്വന്തം ലേഖകൻ12 Nov 2025 8:35 AM IST
Cinema varthakal'സുന്ദരിയേ..'; ലുക്മാന്റെ 'അതിഭീകര കാമുകൻ' ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു; പാട്ട് പുറത്തിറക്കി തമിഴ് നടൻ ജീവ; കാത്തിരുന്നതെന്ന് ആരാധകർസ്വന്തം ലേഖകൻ11 Nov 2025 10:44 AM IST
Cinema varthakalനവ്യയുടെ 'പാതിരാത്രി' ഇനി ഒടിടിയിൽ കാണാം; ചിത്രം എപ്പോൾ കാണാൻ പറ്റും?; ആവേശത്തിൽ ആരാധകർസ്വന്തം ലേഖകൻ9 Nov 2025 12:44 PM IST
Cinema varthakalവ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർസ്വന്തം ലേഖകൻ7 Nov 2025 9:02 PM IST
Cinema varthakalതിയേറ്ററിൽ പ്രതീക്ഷിച്ചത് പോലെ ഓടിയില്ല; ഇനി ഒടിടി തന്നെ ശരണം; വിനീത് ശ്രീനിവാസന്റെ ചിത്രം 'കരം' സ്ട്രീമിങ് ആരംഭിക്കുന്നുസ്വന്തം ലേഖകൻ6 Nov 2025 3:12 PM IST