You Searched For "സിപിഎം നേതാവ്"

സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമന വിവാദം: കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടിയായി കാലിക്കറ്റിന്റെ സത്യവാങ്മൂലം; ഗവേഷണ പഠനകാലം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്ന് കോഴിക്കോട് യൂണിവേഴ്‌സിറ്റി
സ്ത്രീ പീഡനക്കേസിൽ പ്രതിയെങ്കിലും ഹരിഹരൻ പിള്ള ഹാപ്പിയാണ്! സിപിഎം നേതാവ് കൂടിയായ പിള്ളക്കായി വഴിവിട്ടു സഹായങ്ങളുമായി പൊലീസും; കുറ്റപത്രം സമർപ്പിച്ചതിലും വീഴ്‌ച്ചകൾ; എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും സമരം ചെയ്തിട്ടും ഹരിഹരൻ പിള്ള കുലുങ്ങിയില്ല; നീതിക്ക് വേണ്ടി ഇര മുട്ടാത്ത വാതിലുകളില്ല
സിഐടിയു കൊടികുത്തി നിർത്തിച്ച ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം; വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെ പൊലീസ് നോക്കിനിൽക്കെ കയ്യേറ്റം; ആക്രമിച്ചത് ബസിനു മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോൾ; ബസ് ഉടമയെ മർദിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ; മർദിച്ചെന്നത് ശുദ്ധകളവെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്