Top Stories'മക്കളുടെ മുന്നില്‍വച്ച് രണ്ട് തവണ കത്തിയെടുത്ത് എന്നെ കുത്താന്‍ വന്നു; ഈ ഒരു പെണ്ണിന്റെ കാര്യം ചോദ്യം ചെയ്തതിനായിരുന്നു അത്; അയാള്‍ക്ക് പല പെണ്ണുങ്ങളുമായി ബന്ധമുണ്ട്; അതിന്റെ ഓഡിയോ ക്ലിപ്പ് എന്റെ കയ്യിലുണ്ട്; റാഷിദ് ശരിക്കും വൈദ്യനല്ല; മയക്ക് മരുന്ന് കച്ചവടമുണ്ട്'; സിപിഎം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം തെറ്റെന്ന് നാഡി വൈദ്യന് റാഷിദിന്റെ ഭാര്യസ്വന്തം ലേഖകൻ24 Oct 2025 3:18 PM IST
SPECIAL REPORTസംഗീതയെ ബ്രെയിന്‍ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുകയോ ആണ് റാഷിദിന്റെ ലലക്ഷ്യം; ഒപ്പ ജിഹാദി അജണ്ടയും തിരിച്ചറിയണം; മകളെ വീട്ടില്‍ പൂട്ടിയിട്ടെന്ന് ആരോപണത്തില്‍ സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 4:52 PM IST
STATE'പുരോഗമനം പ്രോമാക്സ്, നരബലി നടക്കും മുന്നേ കോടതി ഇടപെടണം'; കാസര്‍കോട് സി.പി.എം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയ സംഭവത്തില്‍ പ്രതികരിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്സ്വന്തം ലേഖകൻ21 Oct 2025 1:58 PM IST
SPECIAL REPORT'കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേല്‍ കൊന്നുകളയും'; ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകള്‍; തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്, 'പോയി ചാകാന്‍' പലതവണ ആവശ്യപ്പെട്ടതായും യുവതി വീഡിയോയില്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:05 AM IST
STATEസ്വന്തം നഗ്നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം വച്ചുപൊറുപ്പിക്കില്ല; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍ ഏറ്റെടുത്ത് ഒരു പത്രവും; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്മറുനാടൻ മലയാളി ബ്യൂറോ18 Sept 2025 5:42 PM IST
SPECIAL REPORTമന്ത്രിമാര്‍ക്ക് 'വൈഫ് ഇന്‍ ചാര്‍ജു'മാരുണ്ടെന്ന് പറഞ്ഞ ബഹാഉദ്ദീന്‍ നദ്വിയെ 'പണ്ഡിതവേഷം ധരിച്ച നാറി' എന്നു വിമര്‍ശിച്ചു; സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി സമസ്ത; പുറത്താക്കിയത് കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 10:13 AM IST
KERALAMമകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു; ആണ്ടവരുടെ അന്ത്യം ഇന്ന് പുലര്ച്ചയോടെസ്വന്തം ലേഖകൻ30 Aug 2025 12:51 PM IST
Right 1തിരുവനന്തപുരത്ത് കേരള കഫേ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; പായ കൊണ്ട് മൂടിയ മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍; രണ്ടുജീവനക്കാരെ കാണാനില്ല; ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു; കൊല്ലപ്പെട്ടത് സിപിഎം നേതാവ് എം സത്യനേശന്റെ മരുമകന് ജസ്റ്റിന് രാജ്മറുനാടൻ മലയാളി ബ്യൂറോ8 July 2025 9:19 PM IST
EXCLUSIVEആതിര ഓഡിറ്റോറിയത്തില്‍ പന്തലൊരുക്കി; കല്യാണ സാരിയും ആഭരണവും വാങ്ങിയതും സിപിഎമ്മിന്റെ യുവ തുര്‍ക്കി; കല്യാണ യാത്രയ്ക്കിടെ യുവതി ടെച്ചപ്പിന് ബ്യൂട്ടി പാര്‍ലറില്‍ കയറി; പ്രതിശ്രുത വധുവിന്റെ ബാഗ് തുറന്നു നോക്കി ബോധം കെട്ട് സഖാവ്; കാഞ്ഞിരമറ്റം രേഷ്മയുടെ വിവാഹ തട്ടിപ്പ് ഞെട്ടിക്കുന്നത്; പതിനൊന്നാം വിവാഹം പൊല്ലാപ്പായി; ആ യുവാവിന് നഷ്ടം ഏഴര ലക്ഷം; ആര്യനാട്ടെ ഒരു കേരളാ വെഡിംഗ് മാട്രിമോണി കഥമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 9:58 AM IST
INVESTIGATIONപ്ലസ്ടു വിദ്യാര്‍ഥി മരിച്ച വാഹനാപകടം: സിപിഎം ഇടപെട്ട് അട്ടിമറിച്ചുവെന്ന് പിതാവ്; വാഹനമോടിച്ചത് മരിച്ച പതിനേഴുകാരനാണെന്ന് വരുത്താന്‍ നീക്കമെന്ന്; സിപിഎം നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനുള്ള ശ്രമമെന്നും കുടുംബത്തിന്റെ ആരോപണംശ്രീലാല് വാസുദേവന്‍6 May 2025 9:15 AM IST
KERALAMമയക്കു മരുന്നു ബന്ധമുണ്ടെന്ന് പോലീസിനെ അറിയിച്ചു; സിപിഎം നേതാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാളെ മര്‍ദിച്ചതിന് കൗണ്ടര്‍ കേസുംശ്രീലാല് വാസുദേവന്‍19 April 2025 6:57 PM IST
STATE'മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി വയനാട്ടിലെ സി.പി.എം നേതാവ്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 6:05 PM IST