You Searched For "സിപിഎം"

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് സി.പി.എമ്മില്‍; രക്തഹാരം അണിയിച്ച് സ്വീകരിച്ച് മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം നിര്‍മലാദേവി; പന്തളത്തെ കൊട്ടേത്ത് ഹരികുമാറിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തത് ഹൈസ്‌കൂള്‍ കാലത്തെ കെമിസ്ട്രി അധ്യാപിക
പയ്യന്നൂരില്‍ സി.പി.എമ്മിന്റെ നഗരസഭാ സ്ഥാനാര്‍ത്ഥി പൊലീസിനെതിരെ ബോംബെറിഞ്ഞ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധി; വി കെ നിഷാദിനെ കൂടാതെ ഡി.വൈഎഫ് നേതാവ് നന്ദകുമാറും കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ; വെട്ടിലായി പാര്‍ട്ടി നേതൃത്വം
കണ്ണൂരില്‍ എല്‍ഡിഎഫ് ഏകാധിപത്യം; ആന്തൂര്‍, കണ്ണപുരം പഞ്ചായത്തുകളില്‍ മത്സരം ഇല്ലാതെ 11 വാര്‍ഡുകളില്‍ വിജയം; ജില്ലയില്‍ 14 സീറ്റുകള്‍ ഉറപ്പിച്ചു; ആന്തൂരില്‍ അഞ്ച് സീറ്റിലും കണ്ണപുരത്ത് ആറിടത്തും ഇടതുമുന്നണിക്ക് ജയം; തട്ടിക്കൊണ്ടുപോയെന്ന് ഡിസിസി ആരോപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; ജനാധിപത്യം കശാപ്പ് ചെയ്തെന്ന് കോണ്‍ഗ്രസ്
ആറന്മുളയിലെ ബ്യൂട്ടിക്... പിന്നെ റിസോര്‍ട്ട്... അടിപൊളി വീടും; നാലാഞ്ചറിയിലെ വീട്ടിലും സംശയം; ഈജിപ്തിലും ഇംഗ്ലണ്ടിലും പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം; കെയ്‌റോയില്‍ പോയത് ആരെ കാണാന്‍? പാസ്‌പോര്‍ട്ട് പരിശോധന നിര്‍ണ്ണായകം; മാപ്പുസാക്ഷികളും റെഡ്ഡി; സിപിഎം കൂടുതല്‍ വെട്ടിലേക്ക്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനക്കിടെ ആക്രമണം; കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മര്‍ദ്ദിച്ച് സിപിഎം നേതാവും സംഘവും; മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തത് വഞ്ചിയൂരിലെ ഇടതു സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു; ടി പിയുടെ ഗതിവരുമെന്ന് ഭീഷണിപ്പെടുത്തി
ആന്തൂരിലും മലപ്പട്ടത്തും രണ്ടുവീതം സീറ്റുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊട്ടിഘോഷിക്കാന്‍ വരട്ടെ!   സിപിഎം ഉരുക്കുകോട്ടകളില്‍ യഥാര്‍ഥത്തില്‍ വിള്ളല്‍; എതിരില്ലാത്ത സീറ്റുകള്‍ കുറയുന്നു; ആന്തൂരില്‍ കഴിഞ്ഞ തവണ ആറ് സീറ്റിലും മലപ്പട്ടത്ത് അഞ്ച് സീറ്റിലും എതിരില്ലാത്തപ്പോള്‍ ഇക്കുറി രണ്ടായി ചുരുങ്ങി; കണക്കുകള്‍ പറയുന്നത്
തദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം പത്മവ്യൂഹത്തില്‍ പെട്ട അവസ്ഥയില്‍; സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരെയും മറികടന്ന് രാഷ്ട്രീയ നേതാവിന്റെ അറസ്റ്റില്‍ പ്രതിരോധ ക്യാപ്‌സ്യൂളുകള്‍ ഏല്‍ക്കില്ല; അയ്യപ്പസംഗമത്തിലൂടെ ഭക്തരിലേക്ക് അടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലം; പത്മകുമാര്‍ എന്തൊക്കെ തുറന്നു പറയുമെന്ന നെഞ്ചിടിപ്പില്‍ കടകംപള്ളിയും പാര്‍ട്ടിയും
ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും അയ്യപ്പന്‍ രക്ഷിച്ച കഥ
വൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്