You Searched For "സിപിഎം"

മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടത് ചെറിയ കാര്യമല്ല; സിപിഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധി;  കൊലവാള്‍ താഴെ വെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ കെ രമ
മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം; കെ വി കുഞ്ഞിരാമന്‍ അഴിയെണ്ണുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടി; സിബിഐ എത്തിയതോടെ പാര്‍ട്ടി വിറളി പൂണ്ടത് സിപിഎം നേതാക്കളെ രക്ഷിക്കാന്‍; സിബിഐയെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടി ചിലവിട്ട ധൂര്‍ത്തിനും കുഞ്ഞിരാമനെ രക്ഷിക്കാനായില്ല!
ആര്‍ലേക്കറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പിണറായി എത്തിയത് നയതന്ത്രം ശക്തമാക്കാന്‍; നയപ്രഖ്യാപനത്തിലെ കേന്ദ്ര വിമര്‍ശനം പുതിയ ഗവര്‍ണര്‍ വായിക്കുമോ എന്ന ആകാംഷയിലേക്ക് കണ്ണുംനട്ട് കേരളം; രാജ്ഭവനില്‍ മധുവിധുക്കാലം വെറും 15 ദിവസം മാത്രം; സര്‍ക്കാരും രാജ്ഭവനും അതിവേഗം തെറ്റുമോ?
മലപ്പുറത്ത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് പഴയ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചു; പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണം; വിമര്‍ശനവുമായി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി
അത് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കുറിപ്പല്ല, പുതുവത്സരത്തില്‍ കൊടുത്ത ഒരു മെസേജാണ്;  പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണ്; പാര്‍ട്ടി വിമര്‍ശനം പാര്‍ട്ടി ഫോറങ്ങളില്‍ നടത്തും;  പുതുവത്സര പോസ്റ്റില്‍ വിശദീകരണവുമായി  പി കെ ശശി
ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു; കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല: സിപിഎമ്മിലെ ആരും പിന്തുണച്ചില്ലെങ്കിലും ബിപിന്‍ സി ബാബു ഒപ്പമുണ്ട്; യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിന്‍
പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു; പലര്‍ക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം; കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട; പാര്‍ട്ടി നടപടി നേരിട്ട പി കെ ശശി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്
ടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു; ഗൂഡാലോചന പുറത്തു വന്നാല്‍ പല സി.പി.എം നേതാക്കളും ജയിലിലാകും; കൊടി സുനിയുടെ പരോള്‍ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ച്; കൊടുംക്രിമിനലുകളെ സര്‍ക്കാരിനു ഭയമെന്നും വി ഡി സതീശന്‍
വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട; മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍
ചികിത്സയ്ക്കുള്ള പണത്തിനായി ആ അമ്മയും കാത്തുനിന്നില്ല; ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപതുക കുടുംബത്തിന് തിരികെ നല്‍കി വിവാദത്തില്‍ നിന്നും തലയൂരാന്‍ സഹകരണ സൊസൈറ്റിയുടെ നീക്കം; തിരികെ നല്‍കിയത് 14,59,940 രൂപ
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല; പുറത്തുവന്ന രേഖകളുടെ വസ്തുത എത്രത്തോളമെന്ന് ആശങ്ക; സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനകള്‍; രാഷ്ട്രീയ വിവാദമാക്കി സിപിഎം മാറ്റിയതോടെ സമഗ്രാന്വേഷണത്തിന് പോലീസ്