You Searched For "സിപിഎം"

അക്രമം സിപിഎം നേതാക്കളുടെ അറിവോടെ; ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ല; അക്രമികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; സമാധാന യോഗം വെറും പ്രഹസനം; സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും കെ സുരേന്ദ്രന്റെ ആരോപണം
പി.ജയരാജന്റെ മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞതാണ്; സോഷ്യൽ മീഡിയയിലുടെ രാഷ്ട്രിയ എതിരാളികളെ വകവരുത്തുമെന്ന് ഭീഷണിച്ചെടുത്തുന്നതും നാട്ടിൽ അക്രമം അഴിച്ചുവിടുന്നതും സിപിഎം രീതിയല്ല: എം.വി ജയരാജൻ
വിപ്ലവം അതിന്റെ സന്തതികളെ കൊന്നു തിന്നുന്നോ? ലെനിൻ പറഞ്ഞത് അച്ചട്ടായത് കണ്ണൂരിലെ സിപിഎമ്മിൽ; ഡിഫൻസ് ടീമെന്നും ചെ ഗുവേര സ്‌ക്വാഡെന്നും വിളിപ്പേരുള്ള ക്വട്ടേഷൻ സംഘങ്ങൾ; ഒരിക്കൽ കത്തിയെടുത്താൽ പിന്നെ ജീവിതത്തിലേക്ക് തിരിച്ചു പോക്കില്ല; രാഷ്ട്രീയ എതിരാളിക്കൊപ്പം ജീവിതം ഹോമിക്കുന്നത് സ്വന്തം പാർട്ടി അണികളും; കൂലേരി രതീഷിന്റെ മരണത്തിന്റെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ
രതീഷിന്റെ ആത്മഹത്യക്ക് പിന്നിൽ പൊലീസിന്റെ കള്ളക്കേസ്; മൺസൂർ കൊലപാതകുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തി; വീട്ടിലെത്തിയ പൊലീസുകാർ അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറി; പിണറായി ഭരിക്കുന്ന പൊലീസിനെതിരെ കുറ്റപത്രവുമായി സിപിഎം മുഖപത്രം
സുരേഷ് ഗോപിയുടെ പ്രസ്താവന വ്യക്തിപരം; ബിജെപി വോട്ട് തരാമെന്ന് പറഞ്ഞിട്ടില്ല; സ്വീകരിക്കാമെന്ന് ഞങ്ങളും പറഞ്ഞിട്ടില്ല; സിപിഎമ്മുകാർ വോട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കളെ ബന്ധപ്പെട്ടതിന് തെളിവുണ്ട്; ഹൈന്ദവ സഹോദരന്മാരുടെ വോട്ടുകൾ തനിക്ക് കൂടുതൽ ലഭിച്ചിട്ടുണ്ടാകാം: കെഎൻഎ ഖാദർ പറയുന്നു
നേമത്ത് യുഡിഎഫ് വോട്ട് ഇത്തവണ ബിജെപിക്ക് മറിഞ്ഞില്ല; വി ശിവൻകുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം വിലയിരുത്തൽ; തലസ്ഥാന ജില്ലയിൽ 11 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ വിരോധം തീർക്കുന്നു എന്ന പ്രതിരോധം തീർന്നു; സ്പീക്കറെ എട്ടു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൊടി പിടിക്കാതെ സിപിഎം കേന്ദ്രങ്ങൾ; കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയിലും ഇടതു മുന്നണിയിൽ പുകച്ചിൽ; ഇ പിക്ക് നൽകാത്ത പരിഗണന എന്തിന് കെ ടി ജലീലിനു നൽകുന്നുവെന്ന് പൊതുവികാരം
ആലപ്പുഴ ജില്ലയിൽ എൽഡിഎഫിനെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തോൽവിയോ? കായംകുളത്തും ചേർത്തലയിലും മാവേലിക്കരയിലും അമ്പലപ്പുഴയിൽ ഇടതു സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് ആരോപണം; ആരിഫിന്റെ വിവാദ പ്രസംഗവും പ്രതിഭയ്ക്ക് പണി കൊടുക്കാൻ; അടിയൊഴുക്കുകൾക്ക് കാതോർത്ത് യുഡിഎഫ് കേന്ദ്രങ്ങൾ
മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ രതീഷിന്റെ ദുരൂഹ മരണം കൂടി ആയതോടെ കണ്ണൂരിൽ സിപിഎം പ്രതിരോധത്തിൽ; കടന്നാക്രമണവുമായി യുഡിഎഫ് നേതാക്കൾ എത്തിയതോടെ മറുപടി നൽകാൻ പെരിങ്ങത്തൂരിൽ സിപിഎം നേതാക്കൾ സമാധാന സന്ദേശ യാത്ര നടത്തും; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ദേശീയ തലത്തിലും ചർച്ച
ഇപി ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നും താഴെ ഇറക്കിയത് ബന്ധുനിയമന ആരോപണത്തിൽ; വഴിവിട്ട ബന്ധുനിയമനത്തിൽ ലോകായുക്ത വിധി കെ ടി ജലീലിന് എതിരായിട്ടും പിണറായി വിജയന് സോഫ്റ്റ് കോർണർ;  രണ്ടു ടേം മാനദണ്ഡം അടിച്ചേൽപിച്ച് തിരഞ്ഞെടുപ്പിൽ ഇപിയെ കളത്തിന് പുറത്താക്കിയതും ഇതേ നേതൃത്വം
അദീപിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയ ഫയൽ മന്ത്രിസഭായോഗത്തിൽ എത്താതിരിക്കാനും ജലീൽ ഇടപെട്ടു; അട്ടിമറിക്കാൻ ശ്രമിച്ചത് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം; ലോകായുക്താ വിധിയിലെ അപ്പീൽ ഇനി നിർണ്ണായകം; തുടർഭരണം കിട്ടിയാലും ജലീലിനെ ഇനി മന്ത്രിയാക്കില്ല? സിപിഎം കടുത്ത തീരുമാനത്തിന്