You Searched For "സിപിഎം"

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ
പ്രചരണത്തിൽ പിണറായി ക്യാപ്റ്റനായപ്പോൾ നായികയായി അണികൾ കണ്ടത് കെ കെ ശൈലജയെ; മട്ടന്നൂരിലെ ചരിത്ര വിജയം അടയാളപ്പെടുത്തിയതും അണികളുടെ വികാരം; പാർട്ടിയുടെ മുഖമായി ശൈലജ മാറുന്നതിൽ അതൃപ്തി പുകഞ്ഞു; മാറ്റിനിർത്തിയതിന് പിന്നിൽ കണ്ണൂർ നേതാക്കളുടെ വിയോജിപ്പ്
കെ കെ ശൈലജയെ ഒഴിവാക്കിയത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്ത; ശൈലജയ്ക്ക് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര നേതാക്കൾ കടുത്ത അതൃപ്തിയിൽ; അടുത്ത സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും; സൈബർ ഇടത്തിൽ പ്രതിഷേധം തുടരുമ്പോഴും പാർട്ടി തീരുമാനം മാറില്ലെന്ന് വ്യക്തമാക്കി എ വിജയരാഘവൻ
ഫുട്‌ബോൾ കളിക്കാരനായി കയറിക്കളിക്കുന്ന സ്‌ട്രൈക്കർ; തിരുവനന്തപുരം മേയറായി പയറ്റിത്തെളിഞ്ഞ ഭരണക്കാരൻ; എല്ലാ ടാക്ലിംഗും അതിജീവിച്ച് ബിജെപിയുടെ ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചു നേമം തിരിച്ചുപിടിച്ച വമ്പൻ; ശിവൻകുട്ടി അണ്ണൻ ആദ്യമായി മന്ത്രിയാവുമ്പോൾ
സ്‌കൂൾ കലോത്സവത്തിലെ കലാതിലകം; പഠനത്തിലും മിടുക്കി; ഒരു മാധ്യമ സ്ഥാപനത്തിന്റെ ഏക്‌സിക്യൂട്ടീവ് ഡയറക്ടർ ആയ കേരളത്തിലെ ആദ്യ വനിതാ ജേണലിസ്റ്റ്; രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് യുഡിഎഫ് കോട്ടയിൽ ചെങ്കൊടി പറിച്ച്; നിയമസഭയിലെ രണ്ടാമൂഴത്തിൽ മന്ത്രിപദവി ലഭിച്ച വീണാ ജോർജ്ജിനെ അറിയാം
ആരോഗ്യ മന്ത്രിസ്ഥാനത്ത് വീണ ജോർജ്ജ്; ധനകാര്യം കെ എൻ ബാലഗോപാലിനും പി രാജീവിന് വ്യവസായവും; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പും പാർലമെന്ററി കാര്യ വകുപ്പും; എം വി ഗോവിന്ദന് തദ്ദേശ സ്വയംഭരണവും: പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പകൾ ഇങ്ങനെ
കെ. രാധാകൃഷ്ണന് ദേവസ്വവും പിന്നോക്ക ക്ഷേമ വകുപ്പും; വി ശിവൻകുട്ടിക്ക് വിദ്യാഭ്യാസം; പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും; കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്റെയും ചുമതല; വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും; പിണറായി മന്ത്രിസഭയിൽ ആദ്യ തവണ എംഎൽഎയാകുന്നവർക്ക് നിർണായക ചുമതല
ദേവസ്വം മന്ത്രിസ്ഥാനത്ത് കെ രാധാകൃഷ്ണനെ നിയോഗിച്ചു ഞെട്ടിച്ചു പിണറായി സർക്കാർ; ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രി രണ്ടാം മന്ത്രിസഭയിൽ; പുതുമുഖമായിട്ടും പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് അടക്കം സുപ്രധാന വകുപ്പുകൾ; വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിക്കും നൽകി; വകുപ്പ് വിഭജനത്തിലും സർപ്രൈസുകൾ ഒളിപ്പിച്ച് സിപിഎം
ശൈലജയെ തഴഞ്ഞപ്പോൾ നേരിട്ട വിമർശനം ശമിപ്പിക്കാൻ വീണക്ക് ആരോഗ്യമന്ത്രി സ്ഥാനം; വിമർശിച്ച അതേ സൈബറിടത്തെ കൊണ്ടു കൈയടിപ്പിക്കാൻ രാധാകൃഷ്ണന് ദേവസ്വംമന്ത്രി സ്ഥാനവും; മുതിർന്നവർക്ക് അപ്രധാന വകുപ്പുകൾ നൽകിയതോടെ ക്യാപ്ടൻ ചീഫ് മാർഷലായി; വിമർശനങ്ങളെ തന്ത്രപരമായി പിണറായി മറികടക്കുമ്പോൾ
പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം; കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റി; ബംഗാളിൽ അടക്കം സിപിഎം കേന്ദ്ര കമ്മറ്റി ഇടപെട്ടില്ല; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം അർപ്പിക്കുന്നു; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി