You Searched For "സി ജെ റോയ്"

ഇത് എനിക്ക് വെറുമൊരു കാറല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്!  റോള്‍സ് റോയിസും ബുഗാട്ടിയുമടക്കം നിരന്നുനില്‍ക്കുന്ന ആ ഗ്യാരേജിലേക്ക് ആ ചുവന്ന മാരുതി 800 എത്തി;  27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കാന്‍ സി.ജെ റോയ് നല്‍കിയത് 10 ലക്ഷം
താന്‍ നല്‍കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യം നല്‍കിയ സംരംഭകന്‍; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ വരെ എത്തിയ മലയാളി വ്യവസായി; 13 ലക്ഷം ഫോളോവേഴ്സിന്റെ റോള്‍ മോഡല്‍! വളര്‍ച്ചയുടെ ഏക മൂലധനം ആത്മവിശ്വാസം മാത്രം;  ആഡംബരങ്ങളുടെ നടുവില്‍ സി.ജെ. റോയ് എന്തിന് മരണം തിരഞ്ഞെടുത്തു? കാരണമറിയാതെ പകച്ച് ബിസിനസ് സമൂഹം
ഡിസംബറില്‍ ബാംഗളൂരിലെ ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നപ്പോള്‍ രാജ്യത്ത് ഇല്ലാത്തതിനാല്‍ കണ്ടെത്തിയ രേഖകള്‍ അവിടെ തന്നെ സീല്‍ ചെയ്തു വച്ചു; ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പ്രയോജനമുണ്ടായില്ല; റോയിയെ മരണത്തിലേക്ക് നയിച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു എന്ന ആരോപണത്തില്‍ നടന്ന റെയ്ഡും ചോദ്യം ചെയ്യലും
ബാംഗളൂരില്‍ സെന്റിന് 6000 രൂപ മുടക്കി വാങ്ങിയ ഭൂമിയുടെ വില ഉയര്‍ന്നത് ആറ് ലക്ഷമായി; തിരുവനന്തപുരത്ത് 35000 ത്തിന് വാങ്ങിയത് പത്ത് ലക്ഷമായി; റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കേണ്ടത് എങ്ങനെയെന്ന് മലയാളികളെ പഠിപ്പിച്ചു: സ്വയം വെടിവച്ച് മരിക്കാന്‍ പ്രകോപനമായത് എന്തെന്ന് ഇപ്പോള്‍ അവ്യക്തം
രാഷ്ട്രീയക്കാരുടെ കള്ളപ്പണം വെളുപ്പിച്ചോ? ഹൈക്കോടതി സ്റ്റേ മാറിയ ഉടനെ പാഞ്ഞെത്തി; രേഖകള്‍ ആവശ്യപ്പെട്ടതോടെ ക്യാബിനില്‍ കയറി വെടിയുതിര്‍ത്തു; ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ? മരണത്തിന് ഉത്തരവാദി കേരളത്തില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥര്‍? ആരോപണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്;  സംസ്‌കാരം നാളെ ബംഗളരൂവില്‍
കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ റിയല്‍ ലൈഫ് രംഗണ്ണന്‍; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!
സി.ജെ റോയിയുടെ മരണത്തില്‍ ദുരൂഹതയോ? തൃശൂര്‍ സ്വദേശിയുടെ അവസാന നിമിഷങ്ങള്‍ കാമറയിലുണ്ടോ? ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലത്ത്; വിശദമായ പരിശോധന നടത്തി പൊലീസ്; തോക്ക് കസ്റ്റഡിയില്‍ എടുത്തു;  കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും വിശദ പരിശോധനയ്ക്ക്
12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; നൂറുവര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 57-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവും ദാരുണമായ അന്ത്യവും
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ റോയിയെ വിളിച്ചു വരുത്തി വ്യക്തത തേടി; ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ മുറിക്കുള്ളില്‍ പോയ സി ജെ റോയി സ്വന്തം തോക്ക് കൊണ്ട് നെഞ്ചില്‍ വെടിയുതിര്‍ത്തു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ ആത്മഹത്യയില്‍ എങ്ങും നടുക്കം