You Searched For "സീതാറാം യെച്ചൂരി"

പ്രകാശ് കാരാട്ടിന് പുതിയ ചുമതല; പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്റര്‍; എം എ ബേബിക്കും വിജയരാഘവനും നിരാശ; സീതാറാം യെച്ചൂരിക്ക് പകരക്കാരന്‍ വൈകും; തീരുമാനം, പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതു വരെ
റെഡ് സല്യൂട്ട് കോമ്രേഡ്! യെച്ചൂരി വിട നല്‍കി ഇന്ത്യ; അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; മൃതദേഹം എയിംസിന് കൈമാറി; ജ്യോതി ബസുവിന്റെയും ബിമന്‍ ബോസിന്റെ വഴിയില്‍ അന്ത്യയാത്ര!
ഏതെങ്കിലും തെറ്റായ ബില്ലിന് ലോക്സഭ പച്ച വെളിച്ചം നല്‍കിയാല്‍ രാജ്യസഭ ചുവപ്പ് ലൈറ്റ് കാണിക്കും; യെച്ചൂരിയുടെ പ്രിയപ്പെട്ടയിടം രാജ്യസഭയായതിന്റെ കാരണം ഇങ്ങനെ
വിഎസിന്റെ പ്രിയ സഖാവെങ്കിലും പിണറായി മുഖ്യമന്ത്രി ആകുന്നത് തടയാന്‍ ശ്രമിച്ചില്ല;  യെച്ചൂരി ഒറ്റിയെന്ന ആക്ഷേപം വന്നെങ്കിലും പാര്‍ട്ടിയെ മുറുകെ പിടിച്ചു; വി എസ് കേരളത്തിന്റെ കാസ്‌ട്രോ എന്നും വഴികാട്ടിയെന്നും ആശ്വാസ വാക്കുകള്‍;  യെച്ചൂരി എന്ന നയതന്ത്രജ്ഞന്‍
പ്രിയപ്പെട്ടവരുടെ ബാബുവും സീതയും; അനിയന്ത്രിതമായ പുകവലി നിര്‍ത്താന്‍ ശാസിക്കുമ്പോള്‍ പറഞ്ഞത് ഇതെന്നെയും കൊണ്ടേ പോകുവെന്ന്; അടിയന്തരാവസ്ഥയിലെ തീപ്പൊരി ആളിയത് കശ്മീര്‍ വരെ; യച്ചൂരി മടങ്ങുമ്പോള്‍
പേരിന്റെ വാലറ്റത്തെ ജാതി മുറിച്ചുമാറ്റി; വരവറിയിച്ചത് തെലങ്കാന പ്രക്ഷോഭത്തില്‍; ജെ.എന്‍.യുവിലെ തീപ്പൊരി നേതാവ്; ഇന്ദിരയെ വെല്ലുവിളിച്ച മെമ്മോറാണ്ടം; 40ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; സിപിഎമ്മിന്റെ സൗമ്യമുഖം
മതം ഉപേക്ഷിച്ച എക്സ് ബ്രാഹ്‌മണന്‍; ഹയര്‍സെക്കന്‍ഡറി സിബിഎസ്സിയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമന്‍; പരീക്ഷകളിലെല്ലാം റാങ്ക്; ജെഎന്‍യുവിലൂടെ ഇന്ദിരയെ വിറപ്പിച്ച പുലി; 32-ാം വയസ്സില്‍ കേന്ദ്രകമ്മറ്റിയില്‍, 40-ല്‍ പിബിയില്‍; നാട്യങ്ങളില്ലാത്ത നായകന്‍; യെച്ചൂരി വിട പറയുമ്പോള്‍
മന്ത്രി കെ ടി ജലീലിനെ കൈവിടാതെ സിപിഎം കേന്ദ്ര നേതൃത്വവും; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി; സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ; ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് സീതാറാം യെച്ചൂരി
സിപിഎം ജനറൽ സെക്രട്ടറിക്ക് പിന്തുണയുമായി കോൺ​ഗ്രസും മുസ്ലിം ലീ​ഗും; ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട്‌ സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കമെന്ന് കെ എം ഷാജി; നേതാക്കളെ പ്രതിച്ചേർത്തിട്ടില്ലെന്ന് വിശദീകരിച്ച് ഡൽഹി പൊലീസും