You Searched For "സുപ്രീം കോടതി"

കുടുംബത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു; സുപ്രീം കോടതിക്ക് സത്യം ബോധ്യമായി;  ബലാല്‍സംഗകേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ എട്ടു കേസുകളില്‍ പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍; പത്ത് സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം;  ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍;  സത്യവാങ് മൂലം സമര്‍പ്പിച്ചു
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി എഴുതുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടി രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ല; ജേക്കബ് വടക്കുംചേരിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി; ആവശ്യം പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായും കെ വി വിശ്വനാഥനും; കേസ് ഇങ്ങനെ
സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം;  ഇരുപാര്‍ട്ടികളും തങ്ങളുടേതായ വ്യക്തിത്വം പാലിക്കണം;  ശരദ് പവാറിന്റെ ചിത്രങ്ങളോ വിഡിയോയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് അജിത് പവാറിനോട് സുപ്രീം കോടതി
പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരുമാണ്;   ഭരണകര്‍ത്താക്കള്‍  ശിക്ഷ വിധിക്കുന്ന ജഡ്ജിമാരല്ല;  സര്‍ക്കാര്‍ കോടതിയാകേണ്ട; ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീം കോടതി
മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് മാറ്റി; ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; പടക്കം പൊട്ടിക്കലും വില്‍പനയും നിയന്ത്രിക്കണം;  ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരന്‍മാരുടെ മൗലിക അവകാശത്തെ ബാധിക്കും;  നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി
സ്വാതന്ത്ര്യസമര സമയത്ത് കത്ര ഷേര്‍സിങ്ങിലെ  വീട് അഗ്‌നിക്ക് ഇരയായി;  മുത്തച്ഛന്‍ സരവ് ദയാലിന്റെ മരണശേഷം വീട് വിറ്റതായി വിവരം;  അമൃത്സറില്‍ പോകുമ്പോഴെല്ലാം കുടുംബവീട് തേടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
ഡോ. വന്ദന ദാസ് കൊലപാതക കേസ്: സന്ദീപിന്റെ മാനസിക പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍; മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്;  മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല;  പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നു;  ബലാത്സംഗ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്ത് സിദ്ദിഖ്
പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നിലപാട്;  ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസില്‍ പ്രത്യേക വിധിന്യായം;  സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന;  സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി