You Searched For "സുരേഷ് ഗോപി"

അത് അതിമോഹമാണ് മോനെ എന്ന സിനിമ ഡയലോഗില്‍ മോഹന്‍ലാല്‍ ഒതുക്കരുത്; അമ്മയില്‍ നിന്ന് രാജിവച്ച ഭാരവാഹികള്‍ തിരിച്ചെത്തണമെന്ന് സുരേഷ് ഗോപി; എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് മോഹന്‍ലാല്‍ കുടുംബസംഗമത്തില്‍
കാത്തിരിപ്പിന് അവസാനം; കേന്ദ്ര മന്ത്രിയായ ശേഷമുള്ള ആദ്യസിനിമ;  കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപിയെത്തി; ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി
ഒറ്റകൊമ്പനുമായി സുരേഷ് ഗോപി; വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത് റിയല്‍ ലൈഫ് കഥാപാത്രവുമായി; കടുവാക്കുന്നേല്‍ കുറുവച്ചന്റെ മാസ് റോൾ ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു
പൂരം കലങ്ങിയത് അറിഞ്ഞത് എങ്ങനെയെന്ന് ചോദ്യം; മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് വരാഹി അസോസിയേറ്റ് സിഇഒ; മണ്ണുത്തി നെട്ടിശേരിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയോട് തിരുവമ്പാടി ഓഫിസില്‍ എത്താന്‍ നിര്‍ദേശിച്ചത് അഭിജിത്; ഇനി സുരേഷ് ഗോപിയെ ചോദ്യം ചെയ്യും; തൃശൂരിലെ പോലീസ് ചിന്തകള്‍ ഇങ്ങനെ
എംപി എന്ന നിലയില്‍ കിട്ടിയ പെന്‍ഷനും ശമ്പളവും കൈകൊണ്ട് തൊട്ടിട്ടില്ല; ആര്‍ക്കും പരിശോധിക്കാം; താന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ലെന്ന് സുരേഷ് ഗോപി; താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നതെന്നും തൃശൂര്‍ എം പി
സുരേഷ് ഗോപിയ്ക്കായി ആംബുലന്‍സ് വിളിച്ചു വരുത്തിയത് പ്രചരണത്തിന്റെ പിന്നണിയിലുണ്ടായിരുന്ന വരാഹി പി.ആര്‍ ഏജന്‍സിയിലെ അഭിജിത്ത്; മൊഴി രേഖപ്പെടുത്തിയത് രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍; പൂരം കലക്കലില്‍ അന്വേഷണം പുതിയ തലത്തിലേക്ക്
സുരേഷ് ഗോപിയുടെ നടന വൈഭവമാണ് പാര്‍ലമെന്റില്‍ കണ്ടത്;  കനിമൊഴിക്കെതിരായ ആംഗ്യം ശരിയല്ല; കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല; കേന്ദ്രത്തിന്റേത് മുറിവില്‍ മുളക് പുരട്ടുന്ന സമീപനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തൃശൂര്‍ പൂരം കലക്കലിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് ഗൂഢാലോചന; പകല്‍ പൂരത്തിനൊപ്പം വെടിക്കെട്ട് നടത്തിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചത് സുരേഷ് ഗോപിയുടെ രംഗപ്രവേശത്തിന് ശേഷം; പൊലീസിന് മൊഴി നല്‍കി വി എസ് സുനില്‍ കുമാര്‍
വന്നു കണ്ടു കീഴടക്കി, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ നവതിയാഘോഷത്തില്‍ താരമായത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; സിപിഎമ്മില്‍ അതൃപ്തിയുടെ പുക ഉയരുന്നു; പാര്‍ട്ടി ഗ്രാമത്തിലേക്കുള്ള സുരേഷ് ഗോപിയുടെ റീ എന്‍ട്രിയില്‍ ആശങ്കയോടെ കണ്ണൂര്‍ ജില്ലയിലെ സിപിഎം