You Searched For "സുരേഷ് ഗോപി"

സുരേഷ് ഗോപി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട; എന്നാൽ, കെ സുരേന്ദ്രൻ മാറുക തന്നെ ചെയ്യണം; കേസ് തീർന്നാൽ തിരിച്ചു വരാം; പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്; നിലപാട് ആവർത്തിച്ചു പി പി മുകുന്ദൻ; ബിജെപിയിൽ ഉടൻ അധ്യക്ഷ മാറ്റത്തിന് സാധ്യതയില്ല
ഇത് 20 വർഷത്തിൽ കൂടുതൽ ഉള്ള ആത്മബന്ധം; ചെർക്കളം അബ്ദുള്ള എന്ന് മൂന്നുവട്ടം വിളിച്ച് തെങ്ങിൻ തൈ നട്ട് സുരേഷ് ഗോപി എംപി;  പച്ച ഷാൾ പുതപ്പിച്ച് ആദരവോടെ സ്വീകരിച്ച് കുടുംബം
വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചെന്ന് പറയാം; അതല്ലല്ലോ സത്യം; കൈമറിയത് നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ്; തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച നടപടിയിൽ പ്രതികരിച്ച് സുരേഷ് ഗോപി
കെ പി എ സി ലളിതയ്ക്ക് സഹായം അനുവദിച്ചത് സർക്കാറിന് അവസ്ഥ ബോധ്യപ്പെട്ടതുകൊണ്ട്; സംശയമുണ്ടെങ്കിൽ മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തണം; സഹായ വിവാദത്തിൽ സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി; സർക്കാറിന്റെ മുന്നിൽ അപേക്ഷ എത്തിയതിനാലാവാം തുക അനുവദിക്കുന്നതെന്നും എം പി
സഞ്ജിത്തിന്റെ കൊലപാതകം: പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയത് ആര്? സർക്കാരും പൊലീസും ആഭ്യന്തര വകുപ്പും ഉത്തരം നൽകണം; കേരളത്തിൽ സാമൂഹിക നീതി ഉറപ്പാക്കണമെന്നും സുരേഷ് ഗോപി
സ്‌നേഹ സമ്പന്നനായ സുരേഷ് ഗോപി ജീ; തൃശൂരിന്റെ സമഗ്ര വികസന പന്ഥാവിൽ ഏറെ വിലമതിക്കുന്നതാണ് താങ്കളുടെ ഫണ്ട്; തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാക്ക് പാലിച്ച സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് മേയറുടെ കത്ത്
ഇത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഇടിവെട്ട് തിരിച്ചുവരവ്; 90 കളിലെ ആ സുരേഷേട്ടനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ; ആക്ഷനൊപ്പം ഇമോഷണൽ സീനുകളുമുള്ള കടുംബ ചിത്രമെന്ന് പ്രേക്ഷകർ; 220 തീയറ്ററുകളിൽ ഇടിമുഴക്കമായി കാവൽ എത്തിയപ്പോൾ
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; ആരുടേയും കാലുപിടിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി എം പി; ഇത്തരം സംഭവങ്ങൾ കുട്ടികളെ ഉൾപ്പടെ മോശം സംസ്‌കാരത്തിലേക്ക് നയിക്കുന്നുവെന്നും എംപി; സംസ്ഥാനത്തിന് പുറത്ത് അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം
ഓർമ്മയുണ്ടോ ഈ മുഖം...? എന്നും ഓർമ്മയിൽ ഉണ്ടാകും ഈ മുഖം! മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ നൽകി സുരേഷ് ഗോപി; അഭിനയിക്കുന്ന സിനിമയിലെ പ്രതിഫലത്തിൽ നിന്നും പണം ലെവിയായി നൽകുമെന്ന വാക്കും നൽകിയ ഉറപ്പും പാലിച്ച് സുരേഷ് ഗോപി; ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി രമേശ് പിഷാരടി
സുരേഷ് ഗോപി ഇടപെട്ടു; ഷാർജയിൽ ന്യൂമോണിയ ബാധിച്ചു മരിച്ച ഗർഭിണിയുടെ മൃതദേഹം എംബാം സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലെത്തി; എംപിയുടെ ഇടപെടൽ കോവിഡ് പോസിറ്റീവായതിനാൽ എംബാം സർട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തിൽ; ഇത് കേരള ചരിത്രത്തിലാദ്യം