You Searched For "സുഹൃത്ത്"

മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം സാധാരണം;  പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ച്  ലൈംഗികമായി പീഡിപ്പിച്ചു;  കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിവസ്ത്രനാക്കി ഉപദ്രവിച്ചു; അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്‍
എന്താണ് മോനെ ഇതൊക്കെ..ഇത് കണ്ണല്ലേ...ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ...!; ലാലേട്ടന്റെ പറച്ചിൽ കേട്ട് ആകെ തളർന്നുപോയ ആ മാധ്യമപ്രവർത്തകൻ; ഒടുവിൽ ഒരൊറ്റ ഫോൺ കോളിൽ ആശ്വാസ വാക്കുകൾ; പുരികത്ത് കൊള്ളാനുള്ളത് കണ്ണിൽ കൊണ്ടുവെന്നും കുഴപ്പമില്ല മോനേയെന്നും ഫോൺ സംഭാഷണം; മോഹൻലാലിന്റെ സുഹൃത്തിന്റെ വാക്കുകളും വൈറൽ!
ഹേമചന്ദ്രന്റെ കൊലപാതകം  പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്; മര്‍ദ്ദിച്ച് പണം വീണ്ടെടുക്കാന്‍ തിരഞ്ഞെടുത്തത് ആള്‍ത്താമസമില്ലാത്ത വീട്; ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണം; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
സുഹൃത്തിന് വേണ്ടി ആശുപത്രിയില്‍ നിന്ന് മരുന്ന് എടുത്തുകൊണ്ടു പോയി; മരുന്ന് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടന്നപ്പോള്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍; റെജിസ്‌ട്രേഷന്‍ റദ്ദു ചെയ്തു; ബ്രിട്ടനിലെ ഡോക്ടര്‍ക്ക് സംഭവിച്ചത്
നാല് വർഷത്തിലേറെ പരിചയം; വിട്ടുപിരിയാനാകാത്ത വിധം സൗഹൃദം; ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ആ കന്യാസ്ത്രീ; പാപ്പയുടെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ; ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ച; ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ!
തൂക്ക നേർച്ച കാണാൻ നടക്കവേ തളർച്ച; എടാ..ഇനി മുന്നോട്ട് നടക്കാൻ വയ്യെന്ന് യുവതി; പിന്നാലെ ബൈക്കിലെത്തിയ കൂട്ടുകാരനോട് ലിഫ്റ്റ് ചോദിച്ചതും തർക്കം; കയറ്റാൻ പറ്റില്ലെന്ന് മറുപടി; പൊടുന്നനെ കത്രികയെടുത്ത് ആക്രമണം; ദേഹത്ത് തുരു തുരാ കുത്തി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഭയപ്പെടുത്തുന്ന രംഗങ്ങൾ!
കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം; കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു: കൊല നടത്തിയത് സുഹൃത്തിന്റെ വാടക വീടിന് മുന്നില്‍
പല സമയങ്ങളിലായി ഉപദ്രവം; മോശമായി പെരുമാറി; തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസെടുത്തു
മകളുടെ പ്രണയ ബന്ധത്തില്‍ കടുത്ത എതിര്‍പ്പ്; മറ്റൊരു വിവാഹത്തിന് യുവതി വിസമ്മതിച്ചു;  അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത മകള്‍ തടാകത്തില്‍ മരിച്ച നിലയില്‍; നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് മൊഴി;  മനഃപൂര്‍വ്വം തള്ളിയിട്ടതെന്ന് ആണ്‍സുഹൃത്ത്; സഹാനയുടേത് ദുരഭിമാനക്കൊലയോ?  അന്വേഷണം തുടരുന്നു