You Searched For "സ്വകാര്യ ബസ്"

500 ലോക്കല്‍ ബസ് പണിതീര്‍ത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്;  ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും; സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും;  ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്‍
ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചു
ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ് പരിക്കേറ്റ സംഭവം; ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്; കൂടുതൽ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; റോഡിലേയ്ക്ക് തെറിച്ച് വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി; ബസ് നിർത്താതെ പോയെന്ന് ദൃക്‌സാക്ഷികൾ
സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് കടത്തല്‍ കേസുകളിലുമൊക്കെ ശിക്ഷിക്കപ്പെട്ടവരെ ബസില്‍ കണ്ടക്ടറായും ഡ്രൈവറായും നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കല്ല; സ്പീഡ് ഗവര്‍ണ്ണറും ജിപിഎസും അനിവാര്യത; കണ്‍സെഷനും തുടരും; സ്വകാര്യ ബസ് സമരത്തെ തള്ളി മന്ത്രി ഗണേഷ്
കടുത്തുരുത്തിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചത് പൂഴിക്കോല്‍ സ്വദേശി
തിരക്കേറിയ റോഡിലൂടെ എ- വണ്ണിന്റെ ഷോ..; വിദ്യാര്‍ത്ഥികൾ സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സ്വഭാവം മാറി; ചവിട്ടിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പണികൊടുത്ത് ട്രാഫിക് പോലീസ്!