INDIAസ്വത്തു തര്‍ക്കം; അത്താഴത്തിന് ശേഷം നടക്കാന്‍ പോയ പിതാവിനെ മകന് ബാറ്റുകൊണ്ട് അടിച്ചുകൊന്നു: ഒളിവില്‍ പോയ മകനുവേണ്ടി തിരച്ചില്സ്വന്തം ലേഖകൻ18 Feb 2026 5:44 AM IST
INDIAസ്വത്ത് തര്‍ക്കം; മകനെ കൊലപ്പെടുത്താന്‍ നല്‍കിയത് 12 ലക്ഷം രൂപയുപടെ ക്വട്ടേഷന്‍: 42കാരനായ വ്യവസായിയുടെ മരണത്തില്‍ അമ്മയടക്കം അഞ്ചു പേര് അറസ്റ്റില്സ്വന്തം ലേഖകൻ13 Feb 2026 9:46 AM IST
KERALAMസ്വത്തിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ഗുരുതര പരിക്കേറ്റ വയോധികന് മരിച്ചു; മകനെ കസ്റ്റഡിയിലെടുത്ത് പോലിസ്സ്വന്തം ലേഖകൻ10 Feb 2026 7:31 AM IST
INVESTIGATIONമകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള് ഒഴിച്ച് തീകൊളുത്തി; ഒരുതരത്തിലും കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു; ചീനിക്കുഴിയിലെ ക്രൂര കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ; അഞ്ചു ലക്ഷം പിഴയുംമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:17 PM IST
SPECIAL REPORTരണ്ടാനമ്മയായ പ്രിയ കപൂര്‍ വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്ത് വകമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി; കരിഷ്മ കപൂറിന്റെ മക്കളുടെ ഹര്‍ജിയില്‍ ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി; സഞ്ജയ് കപൂറിന്റെ 30,000 കോടിയുടെ വില്പത്രം വെളിപ്പെടുത്തണമെന്ന് നിര്ദേശംസ്വന്തം ലേഖകൻ10 Sept 2025 3:36 PM IST
INDIAസ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വെടിവെച്ച് കൊന്ന് ബന്ധുവും സുഹൃത്തും; തെളിവെടുപ്പിന് കൊണ്ടുപോയ പോലിസുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്ത് പ്രതികള്സ്വന്തം ലേഖകൻ10 Aug 2025 6:25 AM IST
SPECIAL REPORT'മകന്റെ മരണത്തില്‍ ദുഃഖിതയായിരുന്ന എനിക്ക് ഉള്ളടക്കം മനസ്സിലാകാതെ ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടിവന്നു; ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എനിക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല'; സഞ്ജയ് കപൂറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ; 30,000 കോടിയുടെ സ്വത്തില്‍ തര്‍ക്കം; മുന്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം വേണമെന്ന് കരിഷ്മ കപൂറുംമറുനാടൻ മലയാളി ബ്യൂറോ28 July 2025 12:40 PM IST
WORLDകെയററെ വിവാഹം കഴിച്ച 75-കാരന് പിറ്റേദിവസം മരിച്ചു; സ്വത്തിന് വേണ്ടി മക്കളുമായി വഴക്ക്സ്വന്തം ലേഖകൻ17 July 2025 10:00 AM IST
INVESTIGATION'ഞാന്‍ ആ പിശാചിനെ കൊന്നു, ഇനി എനിക്ക് സന്തോഷത്തോടെ കഴിയാം': കര്‍ണാടക മുന്‍ ഡിജിപിയെ വകവരുത്തിയ ശേഷം ഭാര്യ പല്ലവി സുഹൃത്തിനെ വിളിച്ചുപറഞ്ഞത് ഇങ്ങനെ; പ്രകോപിപ്പിച്ചത് സ്വത്തുക്കള്‍ ഓംപ്രകാശ് മകനും സഹോദരങ്ങള്‍ക്കുമായി എഴുതി വച്ചതെന്ന് സൂചന; പക തീര്‍ക്കാന്‍ കുത്തിയത് നെഞ്ചിലും വയറ്റിലും കൈകളിലുമായി 10 തവണമറുനാടൻ മലയാളി ബ്യൂറോ21 April 2025 12:05 AM IST
In-depth1000 പവന് സ്വര്‍ണ്ണവും, വജ്രം വെള്ളി ആഭരണങ്ങളും നടന് പ്രഭുവും ജ്യേഷ്ഠനും അടിച്ചുമാറ്റി; വ്യാജ വില്‍പ്പത്രമുണ്ടാക്കി കോടികള്‍ തട്ടിയെന്നും സഹോദരിമാര്‍; ഇപ്പോള്‍ 150 കോടി വിലമതിക്കുന്ന ബംഗ്ലാവ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്; ശിവാജി ഗണേശന് കുടുംബത്തിലെ സ്വത്ത് കേസില്‍ ഞെട്ടി തമിഴകംഎം റിജു4 April 2025 3:12 PM IST
KERALAMസ്വത്ത് തര്‍ക്കം; അമ്മയെ മകനും മരുമകളും ചേര്‍ന്ന് കുക്കറിന്റെ അടപ്പിന് മര്‍ദിച്ചു: ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയില്സ്വന്തം ലേഖകൻ2 April 2025 6:57 AM IST
KERALAMസ്വത്ത് തര്‍ക്കം; എണ്‍പതുകാരനായ പിതാവിനെ നിലത്തിട്ടു ചവിട്ടി; വിറക് കഷ്ണത്തിന് അടിച്ചു പരിക്കേല്‍പ്പിച്ചു: മകന് അറസ്റ്റില്സ്വന്തം ലേഖകൻ24 March 2025 9:08 AM IST