JUDICIALസ്വപ്നയുടെ 'ലോക്കർ റിപ്പോർട്ടുകളിൽ' കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ആയുധമാക്കി ശിവശങ്കറിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള; എൻഐഎ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ റിപ്പോർട്ട്; ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെയല്ല വിളിച്ചതെന്നും ജാമ്യാപേക്ഷയിൽ വാദം; സ്വപ്നയുടെ മൊഴി അവഗണിക്കാനാകുമോ എന്ന് കോടതിമറുനാടന് മലയാളി12 Nov 2020 3:19 PM IST
Uncategorizedചുമ്മാതല്ല തോമസ് ഐസക്കിന് ഇത്ര വെപ്രാളം! കിഫ്ബിയുടെ ഓഡിറ്റിങ് ഉറപ്പാക്കാൻ നിയമിച്ചിരിക്കുന്നത് സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ! വിവരം പുറത്താകുമെന്ന് ഉറപ്പായതോടെ സിഎജിക്കെതിരെ മുൻകൂർ ആക്രമണം; സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസും വേട്ടയാടുന്ന സിപിഎമ്മിന് തലവേദനയായി കിഫ്ബിയിലെ തിരിമറികളുംമറുനാടന് മലയാളി16 Nov 2020 4:54 PM IST
SPECIAL REPORTവേണുഗോപാലിനെ ചാർട്ടേഡ് അക്കൗണ്ടന്റായി ശുപാർശ ചെയ്തത് സ്വപ്ന; തിരുകിൽ കയറ്റൽ ബുദ്ധി ശിവശങ്കറിന്റേതും; കണ്ണടച്ച് പാസാക്കിയത് ധനമന്ത്രി തോമസ് ഐസക്കോ? ലൈഫ് മിഷനും ടൗൺ ഡൗണും പിന്നാലെ സ്വർണ്ണ കടത്ത് സംഘം ലക്ഷ്യമിട്ടത് കിഫ്ബിയിൽ എത്തുന്ന ശതകോടികളിൽ കമ്മീഷൻ അടിച്ചെടുക്കാൻ; സൂരി ആൻഡ് കോയുടെ റോൾ സർക്കാരിന് തലവേദനയാകുമ്പോൾമറുനാടന് മലയാളി17 Nov 2020 6:32 AM IST
Marketing Featureഅട്ടക്കുളങ്ങരയിൽ നിന്ന് ഫോൺ വിളിച്ചത് ഒരു തവണ; അമ്മയും സഹോദരനും ഭർത്താവും മക്കളും സംസാരിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലും; കൂടിക്കാഴ്ച അനുവദിച്ചത് സന്ദർശകരുടെ ഫോൺ പിടിച്ചു വച്ചും; സ്വപ്നയുടെ ഫോൺ വിളിയിൽ കേന്ദ്ര ഏജൻസികൾക്കും സംശയങ്ങൾ; അട്ടക്കുളങ്ങരയിൽ നിന്നല്ല ശബ്ദം പുറത്തു പോയതെന്ന നിലപാടിലേക്ക് സിങ്കവും; സ്വപ്നയുടേത് ഒളിച്ചുകളിയുംമറുനാടന് മലയാളി19 Nov 2020 12:48 PM IST
Marketing Featureറിമാൻഡിലെ പ്രതിയുടെ ശബ്ദം പുറത്തുവന്നതിനെപ്പറ്റി ജയിൽ അധികൃതരോടു കേന്ദ്ര ഏജൻസികളും ചോദിച്ചറിയും; സ്വർണക്കടത്തു പ്രതികളുടെ 'ഉന്നത സ്വാധീനം' തെളിയിക്കാനായി കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരും; പുറത്തു വന്നത് വക്കീലിനോട് സംസാരിച്ച അതേ ദിവസത്തെ ഓഡിയോ എന്നും വിലയിരുത്തൽ; അന്വേഷിക്കാൻ പൊലീസിന് മടി; സ്വപ്നയുടെ ശബ്ദം വിവാദമാകുമ്പോൾമറുനാടന് മലയാളി20 Nov 2020 7:24 AM IST
Marketing Featureസിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് മുമ്പേ സ്വപ്നയുടെ ശബ്ദരേഖ; ചർച്ചയാക്കാൻ ലക്ഷ്യമിട്ടത് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യവും; ശബ്ദം റിക്കോർഡ് ചെയ്തത് എറണാകുളത്ത് നിന്നെന്ന സംശയം അതിശക്തം; അട്ടക്കുളങ്ങരയിൽ സംശയം മാറുന്നു; ശിവശങ്കറിന് പിന്നാലെ 'രാഷ്ട്രീയം' സ്വപ്നയും പറഞ്ഞു; ഇനി കരുതലോടെ നീങ്ങാൻ ഇഡിമറുനാടന് മലയാളി20 Nov 2020 8:14 AM IST
Marketing Featureഅന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് മാനസികമായി സംഘർഷം നേരിട്ടിരുന്നു; ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമയില്ല; തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് അൽപമെങ്കിലും സ്വസ്ഥമായതെന്നും സ്വപ്നയുടെ മൊഴി; ശബ്ദ സന്ദേശം സ്ഥിരീകരിക്കാൻ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ച് ഋഷിരാജ് സിങ്; പൊലീസിനെ വെട്ടിലാക്കി സ്വർണ്ണ കടത്തിലെ ശബ്ദരേഖമറുനാടന് മലയാളി20 Nov 2020 9:58 AM IST
Marketing Featureരവീന്ദ്രനെ ഈ ആഴ്ച തന്നെ ഇഡി ചോദ്യം ചെയ്യും; ശിവശങ്കറിനേയും സ്വപ്നയേയും സരിത്തിനേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുന്നത് ഗൂഢാലോചന പുറത്തു കൊണ്ടു വരാൻ; കസ്റ്റംസിനും ഇഡിക്കൊപ്പം എൻഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുരൂഹത കണ്ടെത്താൻ സജീവം; ഇനി ലഭിക്കാനുള്ളത് 99 ഇലക്ട്രോണിക് ഉപകരണങ്ങളിൽ 77എണ്ണത്തിൽ നിന്നുള്ള തെളിവുകൾമറുനാടന് മലയാളി23 Nov 2020 8:34 AM IST
Marketing Featureസ്വർണ്ണ കടത്തിൽ രവീന്ദ്രന് പങ്കെന്ന് സ്വപ്ന മൊഴി കൊടുത്തതായി സൂചന; മുദ്രവച്ച് കവറിൽ കസ്റ്റംസ് കോടതിയിൽ നൽകിയ കവറിലുള്ളത് മൂന്ന് ഉന്നതരുടെ പേരുകൾ; സ്വർണ്ണത്തിന് പുറമേ ഡോളറിലും ശിവശങ്കറിന്റെ കൈയുണ്ടെന്നും വെളിപ്പെടുത്തൽ; സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണു കാണുന്നതെന്നു കോടതിയും; കൂടുതൽ വിവിഐപികൾ അന്വേഷണ റഡാറിൽമറുനാടന് മലയാളി1 Dec 2020 6:49 AM IST
Marketing Featureഡിപ്ലോമാറ്റിക് ബാഗ് വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തി; രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ബ്ലാക് മണി കടത്തിയപ്പോൾ സ്വപ്നയും സരിത്തും ടൂളുകളായി; സ്വർണ്ണക്കടത്തും ഡോളർ കടത്തും ചെറിയ കേസുകളോ? യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവറെയും ചോദ്യം ചെയ്യുന്നത് നിർണ്ണായക നീക്കം; സ്വപ്നയെ മാപ്പുസാക്ഷിയാക്കുമെന്നും റിപ്പോർട്ട്മറുനാടന് മലയാളി4 Dec 2020 12:28 PM IST
Marketing Featureമൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനും; ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനും പൊലീസിലെ ഉന്നതനും മലബാറിലെ മത നേതാവും ഒരു നടനും പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതനും ഒരു ചാനലിന്റെ യുഎഇയിലെ നടത്തിപ്പുകാരും അന്വേഷണത്തിൽ; സ്വപ്നയുടെ മൊഴികളിലുള്ളത് യഥാർത്ഥ വമ്പൻ സ്രാവുകൾ; എല്ലാം നിരീക്ഷിച്ച് ഡോവലുംമറുനാടന് മലയാളി5 Dec 2020 7:22 AM IST
Marketing Featureശിവശങ്കറിന്റെ മനസ്സ് അറിഞ്ഞ് സ്വപ്നയെ ശുപാർശ ചെയ്തത് കെഎസ്ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെ എന്ന് തെളിയിക്കാനുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ നിയമ പോരാട്ടം കുടുക്കുന്നതും പിണറായിയെ; രഹസ്യമാക്കി വച്ച സത്യം ഹൈക്കോടതിയിൽ തെളിയുമ്പോൾമറുനാടന് മലയാളി5 Dec 2020 8:17 AM IST