You Searched For "സ്വര്‍ണ്ണ പാളി"

2024ല്‍ ദ്വാരപാലകര്‍ക്കും പീഠങ്ങള്‍ക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി; തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണര്‍ക്ക് അയച്ച കത്തില്‍ ദ്വാരപാലകരെ ഇളക്കാന്‍ അനുവദിച്ചിരുന്നു; നിര്‍ദ്ദേശിച്ചത് വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താന്‍; ബോര്‍ഡ് അറിയാതെ എങ്ങനെ തന്ത്രിയുടെ ആവശ്യം അട്ടിമറിക്കും? ശബരിമല: പ്രശാന്തും കേസില്‍ പ്രതിയാകുമോ?
നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ പടിയിറക്കിയ അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്‍
വാതിലിലേയും കട്ടിളപ്പടിയിലേയും സ്വര്‍ണം ആദ്യം ഉരുക്കിയെടുത്തു; ദ്വാരപാലകശില്പം കൊണ്ടു പോയത് രണ്ടാം ഘട്ടം; പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചു സ്വര്‍ണം മതി; പൂശുന്നത് മങ്ങുമ്പോള്‍ വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടു പോകാം; ഇടയ്ക്കിടയ്ക്ക് പരിവിനും സാധ്യത; മൂന്നില്‍ പിടി വീണു; ശബരിമലയില്‍ സംഭവിച്ചത്
റിപ്പോര്‍ട്ടെല്ലാം എഴുതുന്നത് സ്വന്തമായി; മൊഴി എടുക്കലും നേരിട്ട്; നാനോ എക്‌സല്‍ തട്ടിപ്പിന് 2012ല്‍ അന്ത്യം കുറിച്ച സാമ്പത്തിക കുറ്റാന്വേഷകന്‍; ഇടതിന് തലവേദനായ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കലിനും സൊല്യൂഷന്‍; രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിട്ടും താക്കോല്‍ പദവികള്‍ നല്‍കിയില്ല; സപ്ലൈകോയില്‍ നിന്നും ദേവസ്വം ബോര്‍ഡിലെത്തിയത് അയ്യപ്പ ഇടപെടലിലോ? സ്വര്‍ണ്ണ പാളിയിലെ കള്ളക്കളികള്‍ പൊളിച്ച സുനില്‍കുമാര്‍ ഐപിഎസിന്റെ കഥ
ഭസ്മകുളത്തിന് പിന്നിലെ അഴിമതി ലക്ഷ്യം തകര്‍ത്തു; എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെ മാപ്പു പറയലാക്കിയതും ഈ ജ്യുഡീഷ്യല്‍ കണ്ണ്; ഇരു ചെവി അറിയാതെ ദ്വാരപാലക ശില്‍പ്പത്തെ വീണ്ടും ചെമ്പാക്കി സ്വര്‍ണ്ണം പൂശിക്കാനുള്ള അതിമോഹം തകര്‍ന്നതും തട്ടക്കാരന്റെ കരുതലില്‍; ശബരിമലയില്‍ അയ്യപ്പ വിജയം സാധ്യമാക്കിയത് ആര്‍ ജയകൃഷ്ണന്‍ എന്ന ഒറ്റയാന്‍; സന്നിധാനത്തെ കാവലാള്‍ ന്യായാധിപന്റെ കഥ
ജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് പറഞ്ഞു; പിന്നീട് അത് മാറ്റി; തിരുവാഭരണ കമ്മീഷണറുടെ ഈ നിലപാട് മാറ്റം ദേവസ്വം ഉന്നതന്റെ ഭീഷണിയില്‍! ഈ എട്ടു ദിവസ നിറമാറ്റം അന്വേഷണ പരിധിയില്‍; ദേവസ്വം കരുക്കിലേക്ക്
ദ്വാരപാലക ശില്പം സ്വര്‍ണം പൂശിയത് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ച്; ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടല്ലോ! കോടതിയും കേസുമെല്ലാം വെറുതെ...; ഈ ഒറ്റമൊഴിയില്‍ സ്വര്‍ണ്ണ പാളി കേസ് ആവിയാകും; കുളനടയിലെ സിപിഎം നേതാവ് പ്രതികളെ രക്ഷിക്കാന്‍ എത്തുമ്പോള്‍
ദ്വാരപാലക സ്വര്‍ണ്ണ പാളി നേരിട്ട് പരിശോധിച്ച് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദം പാഠമായില്ല; പാളി സ്‌പോണ്‍സറുടെ കൈയ്യില്‍ കൊടുക്കാന്‍ ശുപാര്‍ശ നല്‍കിയത് മുരാരി ബാബു; കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും; രണ്ടു പേരെ സസ്‌പെന്റ് ചെയ്‌തേയ്ക്കും
സ്വര്‍ണ്ണം പൂശിയവ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് പഴയ സ്വര്‍ണ്ണം അടിച്ചെടുക്കാന്‍; 2019ലെ ദേവസ്വം ഉന്നതന്‍ വിജയ് മല്യ പൂശിയത് കൊണ്ടു പോയി; പിരിവ് കാശിന്റെ മിച്ചം കോ ഓര്‍ഡിനേറ്ററും; ആ പഴയ കഥ അറിഞ്ഞ പുതിയ ഉന്നതന്‍ വീണ്ടും ആ പഴയ ബുദ്ധി പുനരവതരിപ്പിച്ചു; ശബരിമലയില്‍ കള്ളന്‍മാരുടെ ചെമ്പു തെളിയുമ്പോള്‍
നാക  തകിടില്‍ നേരിട്ട് ഇടിമിന്നലേറ്റാല്‍ അതുണ്ടാക്കുക വമ്പന്‍ രാസ പ്രവര്‍ത്തനം; തുറന്ന ആകാശത്തിന് താഴെയുള്ള സന്നിധാന മേല്‍ക്കൂരയില്‍ സ്വര്‍ണ്ണം പൂശിയവര്‍ 1998ല്‍ ആ നാകതകിടിനെ പമ്പ കടത്തിയോ? വിജയ് മല്യയുടെ ഉദ്ദേശ ശുദ്ധിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പും സംശയം ഉയര്‍ന്നെങ്കിലും ആരും ഗൗരവത്തില്‍ എടുത്തില്ല; ഇറിഡിയം ഫാക്ടര്‍ അട്ടിമറിയുടെ സാധ്യതകള്‍ വീണ്ടും ചര്‍ച്ചയില്‍; സ്‌പോണ്‍സര്‍മാരുടെ ലക്ഷ്യം അമൂല്യ വസ്തുക്കളുടെ കടത്തോ?
ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു; ആ മുന്‍ ദേവസ്വം പ്രസിഡന്റിന് എന്തു പറ്റും? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടും; അടുത്ത ജൂണില്‍ സ്ഥാനമൊഴിയുന്ന തരത്തില്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വരും; സ്വര്‍ണ്ണ പാളി 2019ന് ശേഷവും ഇളക്കാന്‍ നോക്കി; ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം
സ്വര്‍ണ പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല സന്നിധാനത്ത് എത്തിച്ച ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നുസംശയം; ഒടുവില്‍ പീഠം തന്റെ ജോലിക്കാരന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം; അടിമുടി ദുരൂഹത