You Searched For "സ്‌കൂൾ"

നാളെ മുതൽ ക്ലാസ് മുറികൾ വീണ്ടും ശബ്ദമുഖരിതമാകും; ആദ്യം തുടങ്ങുക ഒന്ന് മുതൽ ഏഴ് വരെ, 10, 12 ക്ലാസുകൾ; രണ്ട് വാക്‌സിൻ പൂർത്തിയാക്കാത്ത അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ടാഴ്‌ച്ചത്തേക്ക് സ്‌കുളിൽ വരേണ്ടെന്ന് നിർദ്ദേശം; പുതിയ അദ്ധ്യായനവർഷത്തിൽ അറിയേണ്ടതെല്ലാം
സന്തോഷത്തിന്റെ സ്‌കൂൾ കാലത്തിന് ഇന്ന് തുടക്കം; സ്‌കൂളിലേക്ക് പോകാൻ തയ്യാറെടുത്ത് 42 ലക്ഷം കുട്ടികൾ: രണ്ട് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാൻ തയ്യാറെടുത്ത് സ്‌കൂളുകൾ
ബ്രിട്ടീഷ് പൗരത്വം ആയാൽ എന്തുമായി എന്ന് കരുതുന്ന മലയാളികൾ അറിയുക; മുന്നറിയിപ്പ് പോലും നൽകാതെ പൗരത്വം റദ്ദ് ചെയ്യാൻ പുതിയ നിയമം വരുന്നു; ബ്രിട്ടീഷ് നിയമങ്ങളും മൂല്യവും കാത്തില്ലെങ്കിൽ തിരിച്ചു നാട്ടിൽ പോവാം
5000 അദ്ധ്യാപകർ ഇനിയും വാക്‌സിൻ എടുത്തില്ല; ആരോഗ്യപരമായ കാരണങ്ങളാൽ കുത്തി വയ്‌പ്പ് എടുക്കാത്തവരെ വെറുതെ വിടും; ബാക്കിയുള്ളവർക്ക് എതിരെ നടപടി; ആദ്യ പടിയായി വിവര ശേഖരണം; വാക്‌സിൻ എടുക്കാത്ത ആരും സ്‌കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി; നിലപാട് കടുപ്പിച്ച് സർക്കാർ
അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്: മൂന്നു വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; എട്ട് പേർക്ക് പരിക്ക്; 15-കാരൻ സെമി-ഓട്ടോമാറ്റിക് കൈത്തോക്കുമായി അറസ്റ്റിൽ
പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ്ജ് സ്‌കൂളിൽ കുട്ടികളുടെ നെഞ്ചത്ത് ബാബറി ബാഡ്ജ്; സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുന്ന പഞ്ചായത്തിൽ പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ; തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്
ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്, വളരെ ഫ്‌ളെക്‌സിബിളാണ്; കുറെ പേർ പ്രതിഷേധം നടത്തുന്നുണ്ട്; ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ഇവർക്ക് എന്തിന് ആണെന്നാണ് ചോദിക്കാനുള്ളത്; ബാലുശേരി സ്‌കൂളിലെ ജൻഡർ ന്യൂട്രൽ യൂണിഫോം സ്വാഗതം ചെയ്ത് കുട്ടികൾ