You Searched For "സൗദി"

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു; മരിച്ചത് വൈക്കം വഞ്ചിയൂർ സ്വദേശിനി അഖിലയും കൊല്ലം ആയൂർ സ്വദേശി സുബിയും; റിയാദിൽ നിന്നും ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് അപകടം; മറ്റ് രണ്ട് മലയാളി നഴ്‌സുമാരും പരിക്കേറ്റ് ചികിത്സയിൽ
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്് കോഴിക്കോട് ചെറുപ്പ സ്വദേശി; അപകടമുണ്ടായത് ജോലി ആവശ്യത്തിനായി ദമാമിൽ നിന്നും റിയാദിലേക്ക് പോകുംവഴി; അഫ്സലിന്റെ മരണം നാട്ടിലെ വീടിന്റെ പണി പുരോഗമിക്കവേ
ചുവന്ന പട്ടികയിൽ ഉള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോകുന്ന പൗരർക്ക് മൂന്നുവർഷം യാത്രാ വിലക്ക്; തിരിച്ചുവരവിൽ കനത്ത പിഴയും;  കോവിഡ് വ്യാപനം കുറയ്ക്കാൻ കർശന നടപടികളുമായി സൗദി
സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ ഉടൻ തുറക്കും; നാട്ടിലുള്ള വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തുന്നു: ഇന്ത്യൻ അംബാസഡർ
മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉൾപ്പെടെ നിരവധി പരിപാടികൾ; സൗദി ദേശീയ ദിനം ആഘോഷമാക്കാൻ യുഎഇയും; സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ ഭരണാധികാരികൾ