Right 1'ഹമാസിനെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു, അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു; അമിത ആത്മ വിശ്വാസം വിനയായി; അപ്രതീക്ഷിത ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല'; ഒക്ടോബര്‍ 7 ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 12:38 PM IST
Top Storiesനാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി ഹമാസ്; ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു; അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നടപടി; ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമംമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 8:30 AM IST
SPECIAL REPORTഒഴുകിയെത്തിയത് ആയിരക്കണക്കിന് പേര്; ഇസ്രായേല്‍ തെരുവുകള്‍ മുഴുവന്‍ പതാകകളും ഓറഞ്ച് ബലൂണുകളും വഹിച്ച് വിലാപയാത്ര; പലരും പൊട്ടിക്കരഞ്ഞു; വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ ദേശീയഗാനം ആലപിച്ച് ജനം; എങ്ങും സങ്കടകാഴ്ചകള്‍ മാത്രം; ഹമാസ് കൊന്നൊടുക്കിയ ഷിരിബിബാസും കുഞ്ഞുങ്ങളും ഒരു രാജ്യത്തിന് തന്നെ വേദനയാകുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 11:08 PM IST
Right 1ഹമാസ് തീവ്രവാദിക്ക് നല്കിയ ആ ഉമ്മ സ്നേഹത്തോടെ നല്കിയതല്ല! നെറ്റിയില്‍ മുത്തിയത് ഹമാസിന്റെ നിര്‍ദേശ പ്രകാരം; പ്രചരണ തന്ത്രമാക്കി ഉപയോഗിച്ചു ഹമാസ്; ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമര്‍ അനുഭവിച്ച പീഢനങ്ങള്‍ വിവരിച്ചു പിതാവ്മറുനാടൻ മലയാളി ഡെസ്ക്23 Feb 2025 4:45 PM IST
FOREIGN AFFAIRSഅഞ്ച് ബന്ദികളെ ഇസ്രായേലിന് കൈമാറി ഹമാസ്, ഒരാളെ കൂടി മോചിപ്പിക്കും; പകരം ഇസ്രായേല്‍ മോചിപ്പിക്കുന്നത് ജയിലില്‍ കഴിയുന്ന 602 ഫലസ്തീനികളെ; ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 7:19 PM IST
Top Storiesനാല് വയസ്സും പത്ത് മാസവും പ്രായമുള്ള കുഞ്ഞുങ്ങളെ ഹമാസ് കൊന്നത് കഴുത്ത് ഞെരിച്ച്; അമ്മയെ കുറിച്ച് ഇനിയും വിവരമില്ല; തടവിലാക്കപ്പെട്ട അനേകര്‍ കൊല്ലപ്പെട്ടതായി സൂചന; സഹികെട്ട് ആഞ്ഞടിക്കാന്‍ ഒരുങ്ങി ഇസ്രായേല്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 12:00 PM IST
Top Storiesവെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ല; അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന് ഇസ്രായേലിന്റെ കുറ്റപ്പെടുത്തല്‍; ഗുരുതര കരാര്‍ ലംഘനമെന്നും വാദം; ആരോപണത്തോട് പ്രതികരിക്കാതെ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്21 Feb 2025 12:24 PM IST
Right 1ആ രാക്ഷസന്മാര് അവരെ തട്ടിക്കൊണ്ടുപോകുമ്പോള്‍ അവര്‍ ജീവനോടെ, ആരോഗ്യത്തോടെ ആയിരുന്നു; കേള്‍ക്കാന്‍ ഭയന്ന ആ ഭീകരവാര്‍ത്ത നമ്മളെ തേടിയെത്തി; ഹമാസ്, കുരുന്നുകളെ വകവരുത്തിയ വാര്‍ത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരകന്; സ്കൈ ന്യൂസ് അവതാരകന്റെ വീഡിയോ വൈറല്മറുനാടൻ മലയാളി ഡെസ്ക്20 Feb 2025 5:19 PM IST
Top Storiesആനപ്പുറത്തേറി യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍; തൃത്താല ദേശോത്സവത്തില്‍ കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി 'തറവാടീസ് തെക്കേഭാഗവും, മിന്നല്‍പ്പട പവര്‍ തെക്കേഭാഗവും'; ഇസ്ലാമിസ്റ്റ് അജണ്ട ഒളിച്ചു കടത്തിയതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം; മതപരിപാടിയല്ലെന്ന് വി.ടി ബല്റാംസ്വന്തം ലേഖകൻ18 Feb 2025 1:22 PM IST
FOREIGN AFFAIRSഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തില്‍ നെതന്യാഹു അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ; എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഹമാസിന് മുന്നില്‍ ഞങ്ങള്‍ നരകത്തിന്റെ വാതില്‍ തുറക്കും; ഗസ്സയിലെ അവരുടെ രാഷ്ട്രീയ ഭരണം അവസാനിപ്പിക്കും; ഇസ്രയേലിന് വേണ്ടി എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 10:12 PM IST
Right 1ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന് തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 3:40 PM IST
Top Storiesമാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത് 205 ഫലസ്തീന് ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്എം റിജു14 Feb 2025 10:18 PM IST