Uncategorized37 വർഷം മുൻപ് ഡയാനാ രാജകുമാരി ഹാരിയെ ഗർഭം ധരിച്ചത് ലോകത്തെ അറിയിച്ചതിന്റെ തനിയാവർത്തനം; ഹാരിയുടെ മടിയിൽ തലവച്ചു കിടന്ന വാലന്റൈൻസ് ദിനത്തിൽ മേഗൻ വീണ്ടും ഗർഭിണിയായ വിവരം ലോകത്തെ അറിയിച്ച് ഹാരി രാജകുമാരൻമറുനാടന് ഡെസ്ക്15 Feb 2021 7:17 AM IST
Uncategorizedരാജകുടുംബത്തിൽ അവസാന ആണിക്കല്ല് പതിപ്പിച്ച് ഓപ്പ്ര വിൻഫ്രീക്ക് അഭിമുഖം നൽകി മേഗനും ഹാരിയും; പട്ടാളത്തിലേതടക്കം എല്ലാ പദവികളും നീക്കം ചെയ്തു പടിയടച്ച് പിണ്ഡം വയ്ക്കാൻ ബക്കിങ്ഹാം പാലസ്; ഭാവി രാജാവിന്റെ അനുജൻ ഭാര്യക്ക് കീഴടങ്ങി ബ്രിട്ടനെ വഞ്ചിച്ചത് പൂർത്തിയാകുമ്പോൾസ്വന്തം ലേഖകൻ16 Feb 2021 9:12 AM IST
Uncategorizedഹാരിയുടെ സകല അധികാരങ്ങളും ബ്രിട്ടീഷ് രാജകുടുംബം തിരിച്ചെടുക്കുന്നു; പട്ടാള യൂണിഫോം ധരിച്ചാൽ കേസെടുക്കും; സേവനക്കാലത്തെ മെഡലുകൾ മാത്രം ധരിക്കാൻ അനുമതി; മേഗൻ അതീവ രോഷത്തിലെന്ന് റിപ്പോർട്ടുകൾസ്വന്തം ലേഖകൻ18 Feb 2021 6:10 AM IST
Politicsരാജവംശം നിനക്കു വേണ്ടിയല്ല.... നീ രാജവംശത്തിനു വേണ്ടിയാണ്... ഹാരിയെ ഫോണിൽ വിളിച്ചു തുറന്നു പറഞ്ഞു പദവികൾ എല്ലാം പിൻവലിച്ചു എലിസബത്ത് രാജ്ഞി; ബ്രിട്ടണിലെ കൊട്ടാരത്തിനു പുറത്തും സേവനലോകമുണ്ടെന്ന് തിരിച്ചടിച്ച് ഹാരി; മേഗനുവേണ്ടി കുടുംബം പൂർണമായി ഉപേക്ഷിച്ചു ഹാരിയുടെ അഹങ്കാരംമറുനാടന് മലയാളി20 Feb 2021 7:35 AM IST
Politicsഓപ്രാ വിൻഫ്രീയുമായുള്ള അഭിമുഖകാര്യങ്ങൾ ഹാരി ബോധപൂർവ്വം രാജ്ഞിയിൽ നിന്നും മറച്ചുവച്ചു; നാടറിയുന്നതിനു മൂന്ന് ദിവസം മുൻപേ ഷൂട്ടിങ് കഴിഞ്ഞു; തന്റെ ശബ്ദം ലോകം കേൾക്കാൻ വേറെ വഴിയില്ലെന്ന നിലപാടിൽ മേഗൻ; മേഗനും ഹാരിയും ബ്രിട്ടീഷ് രാജകുടുംബത്തെ പൂർണമായും തള്ളുമ്പോൾമറുനാടന് മലയാളി21 Feb 2021 7:24 AM IST
Uncategorizedജീവനക്കാരെ അപമാനിച്ച്പുറത്താക്കി; നിരവധി പേർ പരാതി നൽകിയിട്ടും ആരും കുലുങ്ങിയില്ല; ഒടുവിൽ ഹാരിയുടെ ഭാര്യയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് രാജ്ഞി; ഹാരിയും വില്യമും തമ്മിലുള്ള അകൽച്ച ശത്രുതയിലേക്ക്മറുനാടന് ഡെസ്ക്4 March 2021 8:14 AM IST
Politicsഒഫ്ര വിൻഫ്രിയോട് മേഗൻ എന്താണ് പറഞ്ഞതെന്ന് അറിയുംവരെ പ്രതികരണം വേണ്ടന്ന് ബക്കിങ്ഹാം പാലസ്; ട്രയലറിൽ സൂചിപ്പിക്കുന്നത് രാജകുടുംബത്തിന്റെ അവഗണനയും ക്രൂരതയും; ഹാരിയും മേഗനും പറയുന്നത് കേൾക്കാൻ കാതോർത്ത് ബ്രിട്ടൻമറുനാടന് മലയാളി6 March 2021 8:49 AM IST
SPECIAL REPORTബോംബായി മാറുന്ന അഭിമുഖം ഇന്നു രാത്രി അമേരിക്കയിൽ സംപ്രേഷണം ചെയ്യും; അതോടെ രാജകുടുംബത്തെ കുത്തുന്ന പണി ഹാരി അവസാനിപ്പിച്ചേക്കും; ജൂലായിൽ നാട്ടിൽ എത്തുന്ന ഹാരി ചേട്ടൻ വില്യമിനൊപ്പം ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യുംമറുനാടന് ഡെസ്ക്8 March 2021 7:15 AM IST
SPECIAL REPORTരാജകുടുംബത്തിൽ നിന്നും ഉണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം; മേഗനോടുണ്ടായിരുന്നത് വംശീയപരമായ സമീപനം;ജനിക്കാൻ പോവുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് വരെ ചോദിച്ചു; കൊട്ടാരം വിടാനുള്ള തീരുമാനം ജീവിതം രക്ഷിച്ചെന്നും മേഗൻ; കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്മറുനാടന് മലയാളി8 March 2021 11:07 AM IST
Politicsജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനുംമറുനാടന് മലയാളി9 March 2021 8:51 AM IST
Uncategorizedരാജ വിവാഹത്തിനു മൂന്നു ദിവസം മുൻപേ ഹാരിയും മേഗനും താലികെട്ടിയോ? ഹാരിയെ കുറിച്ചു മേഗൻ ഗൂഗിൾ ചെയ്തില്ലെ ? ബക്കിങ്ഹാം പാലസിൽ അണുബോംബ് ഇട്ട് ലോസ് ഏഞ്ചലസിൽ വിശ്രമിക്കുന്ന രാജകുമാരനും ഭാര്യയും പറഞ്ഞതിൽ ഏതൊക്കെയാണ് ശരി ?സ്വന്തം ലേഖകൻ9 March 2021 8:55 AM IST
Uncategorizedഎലിസബത്ത് രാജ്ഞി ഫോണിലൂടെ ഹാരിയെ വിളിച്ചു പ്രശ്നപരിഹാരം തേടും; ആരും ഒന്നും മിണ്ടരുതെന്ന് വിപ്പ് നൽകി രാജ്ഞി; കോമൺവെൽത്ത് രാജ്യങ്ങൾ ബ്രിട്ടീഷ് അധികാരത്തിനെതിരെ രംഗത്ത്സ്വന്തം ലേഖകൻ11 March 2021 9:25 AM IST