You Searched For "ഹാരി"

കാലിഫോർണിയയിലെ ആഡംബരക്കൊട്ടാരത്തിൽ സുരക്ഷാഭീതിയോടെ ഹാരിയും മേഗനം; താമസം തുടങ്ങിയ ശേഷം പേടിച്ച് പൊലീസിനെ വിളിച്ചത് ഒൻപത് തവണ; കടന്നുകയറ്റക്കാരും കള്ളന്മാരും ബ്രിട്ടീഷ് രാജകുമാരന്റെ പേടിസ്വപ്നമാകുന്നു
രാജകൊട്ടാരം ഉപേക്ഷിച്ച് പോയ ഹാരിക്ക് വല്യപ്പനെ കാണാൻ വരാതിരിക്കാനാവില്ല; ഞാൻ എങ്ങോട്ടുമില്ലെന്ന് പറഞ്ഞ് മേഗൻ; ചാൾസിനോടും ബന്ധുക്കളോടും ഫോണിൽ സങ്കടം പറഞ്ഞ് ഹാരി രാജകുമാരൻ
മേഗനെ ലോസ് ഏഞ്ചലസിൽ ഒറ്റക്കാക്കി ഹരി ബ്രിട്ടനിലെത്തി; ഹീത്രു എയർപോർട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്; മുത്തച്ഛന്റെ സംസ്‌കാരത്തിനു പോലും അവർ വരേണ്ടതില്ലെന്ന് ബ്രിട്ടീഷുകാർ
ഭർത്താവ് മരിച്ചു കിടക്കുമ്പോഴും ഉത്തരവാദിത്തങ്ങൾ മറക്കാതെ എലിസബത്ത് രാജ്ഞി; യാത്ര അയപ്പിനെത്തിയ രാജ്ഞിക്ക് കയ്യടി; പട്ടാള യൂണിഫോം അണിയാൻ കഴിയാത്ത ഏക ബ്രിട്ടീഷ് രാജകുടുംബാംഗമായി ഹാരി സംസ്‌കാര ചടങ്ങിൽ ഒറ്റപ്പെടും
ഹാരി രാജകുമാരൻ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു; എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനെ അറസ്റ്റ് ചെയ്യണമെന്ന പരാതിയുമായി ഇന്ത്യൻ യുവതി പഞ്ചാബ് ഹൈക്കോടതിയിൽ; ബ്രിട്ടീഷ് മാധ്യമങ്ങൾ ആഘോഷിക്കുന്ന ഒരു വാർത്ത ഇങ്ങനെ
കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് മുഖാവരണം ധരിച്ച് ഹാരിയും വില്യമും അപ്പുറവും ഇപ്പുറവും മൃതദേഹ പേടകം ചുമക്കും; അവർക്കിടയിൽ മതിലു തീർത്ത് ബന്ധു; പ്രിൻസ് ഫിലിപ്പിന്റെ മൃതദേഹത്തിനരികിലും സഹോദരങ്ങൾ കൈകോർക്കില്ല; ശനിയാഴ്‌ച്ചത്തെ ബ്രിട്ടണിലെ സംസ്‌കാരത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
മേഗന്റെയും ഹാരിയുടെയും ജീവചരിത്ര പുസ്തകം പുതിയ വിവാദങ്ങൾ കൂടി ചേർത്ത് പുതിയ എഡിഷൻ ഇറക്കും; ഇരുവർക്കുമുള്ള സാമ്പത്തിക സഹായങ്ങൾ ചാൾസ് റദ്ദ് ചെയ്യും; ബ്രിട്ടീഷ് രാജകുടുംബം ചെറുതാകുന്നു
വല്യപ്പന്റെ ശവമടക്കിനെത്തിയ ഹാരിയെ രാജകുടുംബാംഗങ്ങൾ വേണ്ടപോലെ മൈൻഡ് ചെയ്തില്ല; ചേട്ടനും അച്ഛനും പോലും സംസാരിക്കാൻ എത്തിയത് ശവം പിടിച്ച്; ഇനി അമ്മയുടെ പ്രതിമ അനാവരണം ചെയ്യാൻ പോലും ബ്രിട്ടനിലേക്കില്ല
നാട്ടിലേക്ക് മടങ്ങാൻ മോഹം; ഓപ്രയ്ക്ക് അഭിമുഖം കൊടുത്തതിൽ കുറ്റബോധം; മേഗനുമായി ഹാരി അടിപിടി തുടങ്ങിയെന്ന സൂചനകൾ പുറത്ത്; ബ്രിട്ടണിലെ രാജകുമാരന് ഇനി എന്ത് സംഭവിക്കും?
കിരീടാവകാശികൾക്കപ്പുറം ഞങ്ങൾ പച്ച മനുഷ്യരാണ്; വില്യമും കേയ്റ്റും മൂന്ന് കുട്ടികളും ചേർന്നുള്ള സുന്ദര ചിത്രങ്ങൾ പങ്കിട്ട് സ്‌നേഹ  കണ്ണീരൊഴുക്കി ബ്രിട്ടണിലെ രാജഭക്തന്മാർ
ഫ്ളോറൽ പ്രിന്റുള്ള ഒറ്റയുടുപ്പിട്ട് ഷാർലറ്റ് രാജകുമാരി; ഈ സുന്ദര ചിത്രവും പകർത്തിയത് കെയ്റ്റിന്റെ ക്യാമറക്കണ്ണുകൾ; വില്യമിന്റെയും കെയ്റ്റിന്റെയും ഏക പെൺതരിയുടെ ആറാം ജന്മദിന ചിത്രം പങ്കുവച്ച് ആരാധകർ