You Searched For "ഹാരി"

ഒഫ്ര വിൻഫ്രിയോട് മേഗൻ എന്താണ് പറഞ്ഞതെന്ന് അറിയുംവരെ പ്രതികരണം വേണ്ടന്ന് ബക്കിങ്ഹാം പാലസ്; ട്രയലറിൽ സൂചിപ്പിക്കുന്നത് രാജകുടുംബത്തിന്റെ അവഗണനയും ക്രൂരതയും; ഹാരിയും മേഗനും പറയുന്നത് കേൾക്കാൻ കാതോർത്ത് ബ്രിട്ടൻ
ബോംബായി മാറുന്ന അഭിമുഖം ഇന്നു രാത്രി അമേരിക്കയിൽ സംപ്രേഷണം ചെയ്യും; അതോടെ രാജകുടുംബത്തെ കുത്തുന്ന പണി ഹാരി അവസാനിപ്പിച്ചേക്കും; ജൂലായിൽ നാട്ടിൽ എത്തുന്ന ഹാരി ചേട്ടൻ വില്യമിനൊപ്പം ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യും
രാജകുടുംബത്തിൽ നിന്നും ഉണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം; മേഗനോടുണ്ടായിരുന്നത് വംശീയപരമായ സമീപനം;ജനിക്കാൻ പോവുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് വരെ ചോദിച്ചു; കൊട്ടാരം വിടാനുള്ള തീരുമാനം ജീവിതം രക്ഷിച്ചെന്നും മേഗൻ; കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്
ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും
രാജ വിവാഹത്തിനു മൂന്നു ദിവസം മുൻപേ ഹാരിയും മേഗനും താലികെട്ടിയോ? ഹാരിയെ കുറിച്ചു മേഗൻ ഗൂഗിൾ ചെയ്തില്ലെ ? ബക്കിങ്ഹാം പാലസിൽ അണുബോംബ് ഇട്ട് ലോസ് ഏഞ്ചലസിൽ വിശ്രമിക്കുന്ന രാജകുമാരനും ഭാര്യയും പറഞ്ഞതിൽ ഏതൊക്കെയാണ് ശരി ?
എലിസബത്ത് രാജ്ഞി ഫോണിലൂടെ ഹാരിയെ വിളിച്ചു പ്രശ്നപരിഹാരം തേടും; ആരും ഒന്നും മിണ്ടരുതെന്ന് വിപ്പ് നൽകി രാജ്ഞി; കോമൺവെൽത്ത് രാജ്യങ്ങൾ ബ്രിട്ടീഷ് അധികാരത്തിനെതിരെ രംഗത്ത്
ഇതുവരെ ഹാരിയുമായി സംസാരിക്കാനായില്ല; ഞങ്ങളുടെ കുടുംബം വംശവെറിയന്മാരുടേതല്ല; സഹോദരനെതിരെ പരസ്യമായി കിരീടാവകാശി കൂടിയായ വില്യം; പിന്തുണച്ച് എലിസബത്ത് രാജ്ഞിയും ചാൾസ് രാജകുമാരനും
പിതാവിനെ ആവശ്യത്തിലേറെ നുണ പറഞ്ഞു ബുദ്ധിമുട്ടിച്ചു; ഇപ്പോൾ ഭർതൃ കുടുംബത്തെയും; തെറ്റുമനസ്സിലാക്കി മാപ്പു പറഞ്ഞില്ലെങ്കിൽ മേഗനും ഹാരിയും വിവാഹമോചനത്തിലേക്ക്; മുന്നറിയിപ്പുമായി മേഗന്റെ സഹോദരി രംഗത്ത്
ആഡംബര വിവാഹത്തിന് മൂന്നു ദിവസം മുൻപ് തങ്ങൾ വിവാഹിതരായില്ലെന്ന് ഹാരിയും മേഗനും; പള്ളിയിൽ വെച്ച് പരസ്പരം കാണുക മാത്രമാണുണ്ടായതെന്നും വിശദീകരണം; ജോലിഭാരം താങ്ങാനാകാതെ രാജിവച്ചൊഴിഞ്ഞ് മേഗന്റെ എക്സിക്യുട്ടീവ് ഡയറക്ടർ; ഹാരിയും മേഗനും തിരിച്ചടികൾ നേരിടാൻ തുടങ്ങിയോ?