Uncategorizedചാൾസും ഹാരിയും സംസാരിച്ചിട്ട് മാസങ്ങൾ; മേഗന്റെ വാക്ക് കേട്ട് പരസ്യമായി മകൻ തള്ളിപ്പറഞ്ഞതിൽ മനം നൊന്ത് അച്ഛൻ; ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിലെ വിള്ളൽ രൂക്ഷമാകുന്നുസ്വന്തം ലേഖകൻ8 Dec 2021 10:27 AM IST
Politicsമകന്റെ രാജപദവികൾ എടുത്തുകളഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്ഞിക്ക് തലവേദനയുമായി കൊച്ചുമകൻ; സുരക്ഷ തന്നില്ലെങ്കിൽ നിയമപോരാട്ടമെന്ന് പ്രഖ്യാപിച്ച് ഹാരി; രാജകുടുംബാംഗം രാജ്യത്തിനെതിരെ കേസിനിറങ്ങുന്നത് ചരിത്രത്തിൽ ആദ്യം; മേഗനും ഹാരിയും ബ്രിട്ടീഷ് രാജകുടുംബത്തിന് സ്ഥിരം തലവേദനമറുനാടന് മലയാളി16 Jan 2022 7:39 AM IST
Uncategorizedഭാര്യയുടെ അടിമയായി ജീവിക്കുന്ന പ്രിൻസ് ഹാരി വല്ല്യപ്പന്റെ ഓർമ്മ ദിനത്തിലും എത്തില്ല; കൊച്ചുമോന്റെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്ന രാജ്ഞിക്ക് കൊച്ചുമോനെ പോലും കാണാൻ കഴിയില്ല; ഹാരിയാകെ മാറിയതിൽ ബ്രിട്ടീഷ് രാജകുടുംബം കടുത്ത നിരാശയിൽമറുനാടന് ഡെസ്ക്12 March 2022 10:48 AM IST
SPECIAL REPORTബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജകുടുംബാംഗങ്ങൾക്കൊപ്പം നിന്ന് കൈവീശാനുള്ള ഹാരിയുടെയും മേഗന്റെയും മോഹം തല്ലിക്കെടുത്തി എലിസബത്ത് രാജ്ഞി; നിരോധനം ഏർപ്പെടുത്തിയെങ്കിലും മക്കളുമായി ജൂബിലി ആഘോഷിക്കുന്ന രാജ്ഞിയെ കാണാൻ എത്തുമെന്ന് ഇരുവരും; പുറത്തായിട്ടും ഇപ്പോഴും ചർച്ച ഹാരിയും ഭാര്യയും തന്നെമറുനാടന് ഡെസ്ക്7 May 2022 5:46 AM IST
Uncategorizedഹാരിയും വില്യമും സ്നേഹത്തോടെ മിണ്ടുന്നത് കാണാൻ കാത്തിരുന്നത് ലക്ഷങ്ങൾ; എന്നിട്ടും ഒന്നും സംഭവിച്ചില്ല; കുർബാനയ്ക്ക് ഇരുവരും ഇരുന്നത് രണ്ടു ദിശകളിൽ: രാജകൊട്ടാരം ഉപേക്ഷിച്ചു പോയ ഹാരി മടങ്ങിയെത്തിയിട്ടും മൈൻഡ് ചെയ്യാതെ വില്യംമറുനാടന് ഡെസ്ക്4 Jun 2022 9:06 AM IST
Uncategorizedഹാരിക്ക് രാജ്ഞി കനിഞ്ഞു നൽകിയ നാവികസേന മേധാവി പദവിയിലേക്ക് മടങ്ങി വന്ന് ചാൾസ് രാജാവ്; ആറര പതിറ്റാണ്ട് രാജ്ഞിയുടെ ഭർത്താവും മുൻപ് രാജാക്കന്മാരും വഹിച്ച പദവി വീണ്ടും രാജാവിലേക്ക്; ഹാരിക്ക് കടുത്ത നിരാശമറുനാടന് ഡെസ്ക്29 Oct 2022 7:42 AM IST
FOREIGN AFFAIRSബ്രിട്ടീഷുകാരെ മുഴുവൻ വംശീയവാദികളാക്കി ചിത്രീകരിച്ച് ഹാരിയും മേഗനും; പിതാവായ ചാൾസ് രാജാവിനെ കുറ്റപ്പെടുത്തുന്നത് അനേകം ഇടത്ത്; വില്യമും കെയ്റ്റും ഉമ്മ വെയ്ക്കുന്നത് പോലും പ്രോട്ടോക്കൊൾ നോക്കിയെന്ന് വരെ ആരോപണം; ബ്രിട്ടീഷ് രാജകുടുംബത്തെ കുഴപ്പത്തിലാക്കി നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിമറുനാടന് മലയാളി9 Dec 2022 6:54 AM IST
FOREIGN AFFAIRSഈ വഞ്ചന പൊറുക്കൻ കിരീടാവകാശിയായ വില്യം തയ്യാറല്ല; സഹോദരനോട് കടുത്ത വിദ്വേഷത്തിലാണെന്ന് റിപ്പോർട്ടുകൾ; ഭാര്യയുടെ വാക്കുകൾ കേട്ട് സ്വന്തം കുടുംബത്തിനെതിരെ ഇറങ്ങിയ ഹാരിക്കെതിരെ ബ്രിട്ടനിൽ ജനവികാരം ശക്തംമറുനാടന് മലയാളി10 Dec 2022 6:40 AM IST
SPECIAL REPORTഇരു വശങ്ങളിലായി മക്കളുടെ കൈപിടിച്ച് വില്യമും കെയ്റ്റും; പുഞ്ചിരിയോടെ സുന്ദരീസുന്ദരന്മാരായി മൂന്ന് മക്കളും; ഹാരിയും മേഗനും അഴിച്ചു വിട്ട ഭൂതത്തിനെ മെരുക്കാൻ ഒരു ക്രിസ്ത്മസ് ചിത്രം പുറത്തുവിട്ട് കൊട്ടാരം; ബ്രിട്ടണിലെ രാജകുടുംബം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾമറുനാടന് മലയാളി14 Dec 2022 7:15 AM IST
SPECIAL REPORTനിന്റെ ഭാര്യ ഒരു വൃത്തികെട്ട ജന്തുവാണല്ലോടാ എന്ന് പറഞ്ഞ് തർക്കം തുടങ്ങി; ഒടുവിൽ ഹാരിയുടെ ഉടുപ്പിൽ പിടിച്ച് ഭിത്തിയിൽ ചേർത്തു ഇടിച്ചു പരിക്കേൽപ്പിച്ചു; കിരീടാവകാശിയായ സഹോദരൻ വില്യമിനെതിരെ ഹാരി തുറന്നെഴുതുന്നുമറുനാടന് ഡെസ്ക്5 Jan 2023 8:45 AM IST
SPECIAL REPORTവിവാഹത്തിന് നാല് ദിവസം മുൻപ് ഉടുപ്പിനെ ചൊല്ലി കെയ്റ്റും മേഗനും തമ്മിൽ തർക്കിച്ചത് അകൽച്ചയുടെ തുടക്കമായി; ഡയാന മരിച്ചിട്ടും ഹാരി സംസാരിക്കാൻ ശ്രമിച്ചു; ഇരുവരും ബ്രിട്ടനിലേക്ക് മടങ്ങുകയുമില്ല രാജപദവി ഉപേക്ഷിക്കുകയുമില്ലമറുനാടന് ഡെസ്ക്10 Jan 2023 6:15 AM IST
SPECIAL REPORT25 താലിബാൻകാരെ കൊന്നുവെന്ന ഹാരിയുടെ തള്ള് വിനയായി; ഹരി വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാൻ സർക്കാർ രംഗത്ത്; ഹാരിയുടെ സുരക്ഷ ജനങ്ങളുടെ ബാധ്യതയാകുമെന്ന് മാധ്യമങ്ങൾ; കാലിഫോർണിയൻ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുംമറുനാടന് ഡെസ്ക്10 Jan 2023 9:54 AM IST