You Searched For "ഹാരി"

ഹാരിയും മേഗനും കരാറിൽ ഏർപ്പെട്ടിരിക്കുന്നത് 4 ബുക്കുകൾ എഴുതാൻ; ഹാരിയുടെ രണ്ടു ബുക്കിൽ രണ്ടാമത്തേത് പുറത്തിറക്കുക രാജ്ഞിയുടെ മരണശേഷം; ബക്കിങ്ഹാം കൊട്ടാരത്തെ ഇല്ലാതാക്കാൻ ബ്രിട്ടീഷ് രാജ്ഞിയുടെ കൊച്ചുമോന്റെ ക്വൊട്ടേഷൻ
ഹാരിയുടെ പുസ്തകം ഇല്ലാതെയാക്കുന്നത് ചാൾസിന്റെ ഭാവിയെ; അതുവഴി അസ്ഥിരപ്പെടുത്തുന്നത് ബ്രിട്ടീഷ് രാജവംശത്തെ; ഹാരിയുടെ ആത്മകഥ ബ്രിട്ടീഷ് കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഭയം വിതറുമ്പോൾ
ബക്കിങ്ഹാം കൊട്ടാരത്തിലെ കുടുംബ കലഹം കോടതിയിലേക്ക്; രാജകുടുംബത്തെ അപമാനിക്കുന്ന കൊച്ചുമകന്റെ നീക്കത്തിനെതിരെ എലിസബത്ത് രാജ്ഞിയുടെ നിയമപോരാട്ടം; ഹാരിയും മേഗനും ഇനി കോടതി കയറേണ്ടിവരും
25 പേജുള്ള ഒരു പുതിയ അദ്ധ്യായത്തോടെ ഫൈൻഡിങ് ഫ്രീഡത്തിന്റെ പുതിയ പതിപ്പിറങ്ങി; സെൽഫ് മാർക്കറ്റിംഗിലൂടെബ്രിട്ടീഷ് രാജകുടുംബത്തെ തകർക്കുന്ന ഹാരിയുടെ വിഢിത്തങ്ങൾ തുടരുമ്പോൾ രാജഭക്തർ കട്ടക്കലിപ്പിൽ
ഹാരിയുടെയും മേഗന്റെയും തൊലിനിറം ഫോട്ടോഷോപ്പ്‌ചെയ്തു വെളുപ്പിച്ചതാണോ? കൊട്ടാരത്തിൽ നിറത്തിന്റെ പേരിൽ വിവേചനം എങ്കിൽ പിന്നെങ്ങനെ ഇങ്ങനെ വെളുത്തിരിക്കുന്നു?
കള്ളപ്പണക്കാരെ ഒഴിവാക്കി പുതിയ എത്തിക് ബാങ്കിന് തുടക്കം അമേരിക്കയിൽ നിന്ന്; ബ്രാൻഡ് അംബാസിഡർ ആയി ഹാരിയും മേഗനും; ലോകത്തെ മാറ്റിമറിക്കുന്ന പുതിയ ബാങ്കിന്റെ കഥ
കുട്ടികൾ ഉണ്ടാകുമ്പോൾ അപ്പനും അമ്മയ്ക്കും അവധി നൽകേണ്ടത് അവകാശമാക്കണം; ഉന്നത നേതാക്കൾക്ക് തുറന്ന കത്തെഴുതി മേഗൻ; അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ കണ്ണുവച്ച് ഹാരിയുടെ ഭാര്യ പരസ്യ രാഷ്ട്രീയത്തിലേക്ക്
കുടുംബാവധി നൽകണമെന്ന ആവശ്യം ബൈഡൻ നിരസിച്ചിട്ടും തുറന്ന കത്തെഴുത്തു നിർത്താതെ ഹാരിയും മേഗനും; പാവപ്പെട്ട രാജ്യങ്ങൾക്ക് വാക്സിൻ നൽകനമെന്ന് ജി 20 രാഷ്ട്രങ്ങൾക്ക് കത്തെഴുതി ബ്രിട്ടീഷ് രാജപദവി ഉപേക്ഷിച്ച രാജദമ്പതിമാർ
ഹാരിയും വില്യമും തമ്മിലുള്ള പ്രശ്നങ്ങൾ കേന്ദ്ര വിഷയമാക്കി ബി ബി സിയുടെ ഡോക്യൂമെന്ററി; എതിർപ്പുമായി ചാൾസും വില്യമും മാത്രമല്ല രാജ്ഞിയും; ബി ബി സിക്കെതിരെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ യുദ്ധപ്രഖ്യാപനം