Uncategorizedഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തുന്ന ഹാരിക്ക് ബ്രിട്ടീഷ് മാധ്യമങ്ങളെ വിശ്വാസമില്ല; ഹാരിക്കനുകൂലമായി വാർത്തകൾ എഴുതാൻ ജേർണലിസ്റ്റിനെ നിയമിച്ചുസ്വന്തം ലേഖകൻ20 Jun 2021 7:34 AM IST
Uncategorizedഓപ്ര യ്ക്ക് അഭിമുഖം നൽകി സ്റ്റാറാകാനുള്ള മേഗന്റെ നിർദ്ദേശം വൈകിപ്പിച്ച ഹാരിക്ക് തിരിച്ചടിയായി പട്ടാള റാങ്കിൽ നിന്നും പുറത്താക്കി; ഒരു ദിവസം തികയും മുൻപ് വിൻഫ്രിയെ വിളിച്ച് ഹാരി ഇന്റർവ്യുവിന് സമ്മതിച്ചുമറുനാടന് ഡെസ്ക്21 Jun 2021 7:29 AM IST
Uncategorizedപത്ത് ദിവസത്തെ ഹോം ഐസോലേഷന് ഇളവില്ല; ഡയാനയുടെ പ്രതിമ അനാവരണം ചെയ്യാൻ ഹാരി ഇന്നോ നാളയോ എത്തും; വല്ലതും പറഞ്ഞാൽ മേഗൻ വഴി പാട്ടാവുമോയെന്ന് ഭയന്ന് വല്യപ്പന്റെ അടക്കിന് വന്ന ഹാരിയോട് വില്യമും കേറ്റും മിണ്ടില്ലസ്വന്തം ലേഖകൻ22 Jun 2021 10:54 AM IST
Uncategorizedമെക്സിറ്റിനു ശേഷം ഒന്നും തന്നില്ലെന്ന് ഹാരി പറഞ്ഞത് പച്ചക്കള്ളം; നാടുവിട്ട് പോയ മകനു ചാൾസ് രാജകുമാരൻ കോടികൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്സ്വന്തം ലേഖകൻ24 Jun 2021 9:33 AM IST
Uncategorizedഹാരിക്കും മേഗനും നാവടക്കാൻ അവസാന അവസരം നൽകി ബ്രിട്ടീഷ് രാജ്ഞി; പ്ലാറ്റിനം ജൂബിലിയിലേക്ക് ദമ്പതികൾക്ക് ക്ഷണം; ബാൽക്കണിയിൽ കയറാനാകുമോ എന്ന് ആശങ്കസ്വന്തം ലേഖകൻ27 Jun 2021 9:32 AM IST
Uncategorizedഹാരിയും വില്യമും ഒരുമിച്ച് കണ്ട് പ്രശ്നങ്ങൾ തീർക്കില്ല; പ്രതികാരം ചോദിക്കാൻ ഇറങ്ങുന്നതിനു പകരം ഭർത്താവിനെ ആശ്വസിപ്പിക്കുന്ന ബ്രിട്ടീഷ് രാജകുമാരിയായി കെയ്റ്റ്സ്വന്തം ലേഖകൻ28 Jun 2021 8:41 AM IST
Uncategorizedഅമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ വില്യമും ഹാരിയും നാളെ വീണ്ടും കെട്ടിപ്പിടിക്കുമോ ? ഡയാന രാജകുമാരിയുടെ പ്രതിമ അനാഛാദനത്തിനു ശേഷം അടച്ചിട്ട മുറിയിൽ ഇരുവരും ഒരുമിക്കുംസ്വന്തം ലേഖകൻ30 Jun 2021 9:03 AM IST
Uncategorizedഇംഗ്ലണ്ടിന്റെ ചരിത്ര വിജയം വില്ല്യമിനും ഹാരിക്കും ഇടയിലുള്ള മഞ്ഞുരുക്കി; കളിയെക്കുറിച്ച് പറഞ്ഞ് ചിരിച്ച് ഇരുവരും; ഇന്ന് അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതോടെ തർക്കം തീരുമോ?സ്വന്തം ലേഖകൻ1 July 2021 8:51 AM IST
Uncategorizedഒരുമിച്ചു വന്നു... ഒരുമിച്ചു മുഖാവരണം നീക്കി... ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കയ്യടിച്ചു രണ്ടായി മടങ്ങി: ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനത്തിനായി ഒരു മണിക്കൂർ ഹാരിയും വില്യമും പിണക്കം മറന്നു പിരിഞ്ഞതിങ്ങനെമറുനാടന് ഡെസ്ക്2 July 2021 9:38 AM IST
Uncategorizedഅമ്മയുടെ പ്രതിമ അനാഛാദനം ചെയ്ത ഉടൻ സ്ഥലം വിട്ട ഹാരി ചേട്ടനോട് മിണ്ടാൻ പോലും നേരം കണ്ടെത്തിയില്ല; പിറ്റേന്നു തന്നെ മേഗന്റെയും കുഞ്ഞിന്റെയും അടുത്തേക്ക് പറന്നു; ബ്രിട്ടണിൽ നിന്ന് ഹാരി മടങ്ങുന്ന ദൃശ്യങ്ങൾ വൈറൽസ്വന്തം ലേഖകൻ3 July 2021 6:42 AM IST
Uncategorizedവിൻഡ്സർ കൊട്ടാരത്തിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ മാമോദീസ മുങ്ങാൻ ലിലിബെറ്റിന് സാധിക്കുമോ? ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി; മേഗന്റെ ആദ്യ മടക്കം കാത്ത് മാധ്യമങ്ങൾമറുനാടന് ഡെസ്ക്17 July 2021 8:14 AM IST
Uncategorizedബ്രിട്ടീഷ് രാജകുടുംബത്തെ തകർക്കാൻ രണ്ടും കെട്ടിറങ്ങിയിരിക്കയാണൊ ഈ കുരുത്തംകെട്ട രാജകുമാരൻ? കോടികൾ പ്രതിഫലം വാങ്ങി എഴുതുന്ന ഓർമ്മക്കുറിപ്പുകളിൽ ആശങ്കപ്പെട്ട് പിതാവ് ചാൾസും രാജ്ഞിയും വില്യമുംമറുനാടന് ഡെസ്ക്20 July 2021 9:18 AM IST