You Searched For "ഹാരി"

ഓരോ സമയത്തും വിമർശനത്തിന്റെ മൂർച്ഛ കൂടുന്നു; ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നകന്ന ഹാരി കുടുബകാര്യം പറഞ്ഞ് കാശുണ്ടാക്കുന്നു; ഇനി കൂടുതൽ മര്യാദകേടുകൾ കാട്ടും; തികച്ചും ആശങ്കപ്പെട്ട് വില്യം
അടുത്തവർഷം ജൂണിൽ തുടർച്ചയായി നാലു ദിവസം ബാങ്ക് ഹോളിഡേ! രാജ്ഞിയുടെ എഴുപതാം കിരീടധാരണ ദിനം ബ്രിട്ടൻ ആഘോഷിക്കുന്നത് കോവിഡാനന്തര ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി; നാലു ദിവസം എങ്ങും യുകെയിൽ ആഘോഷങ്ങൾ മാത്രം
ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൻ വിൻഡ്സർ ജനിച്ചു; എലിസബത്ത് രാജ്ഞിയുടെയും ഡയാനയുടെയും പേരുകൾ ചേർത്ത് മേഗന്റേയും ഹാരിയുടെയും പെൺകിഞ്ഞിന് പേരിട്ടു; രാജകുടുംബം ഉപേക്ഷിച്ച രാജദമ്പതിമാരുടെ രണ്ടാം കുഞ്ഞിന്റെ ജനനം ആഘോഷമാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ
ഓപ്ര യ്ക്ക് അഭിമുഖം നൽകി സ്റ്റാറാകാനുള്ള മേഗന്റെ നിർദ്ദേശം വൈകിപ്പിച്ച ഹാരിക്ക് തിരിച്ചടിയായി പട്ടാള റാങ്കിൽ നിന്നും പുറത്താക്കി; ഒരു ദിവസം തികയും മുൻപ് വിൻഫ്രിയെ വിളിച്ച് ഹാരി ഇന്റർവ്യുവിന് സമ്മതിച്ചു
പത്ത് ദിവസത്തെ ഹോം ഐസോലേഷന് ഇളവില്ല; ഡയാനയുടെ പ്രതിമ അനാവരണം ചെയ്യാൻ ഹാരി ഇന്നോ നാളയോ എത്തും; വല്ലതും പറഞ്ഞാൽ മേഗൻ വഴി പാട്ടാവുമോയെന്ന് ഭയന്ന് വല്യപ്പന്റെ അടക്കിന് വന്ന ഹാരിയോട് വില്യമും കേറ്റും മിണ്ടില്ല
ഹാരിയും വില്യമും ഒരുമിച്ച് കണ്ട് പ്രശ്നങ്ങൾ തീർക്കില്ല; പ്രതികാരം ചോദിക്കാൻ ഇറങ്ങുന്നതിനു പകരം ഭർത്താവിനെ ആശ്വസിപ്പിക്കുന്ന ബ്രിട്ടീഷ് രാജകുമാരിയായി കെയ്റ്റ്
അമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ വില്യമും ഹാരിയും നാളെ വീണ്ടും കെട്ടിപ്പിടിക്കുമോ ? ഡയാന രാജകുമാരിയുടെ പ്രതിമ അനാഛാദനത്തിനു ശേഷം അടച്ചിട്ട മുറിയിൽ ഇരുവരും ഒരുമിക്കും
ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം വില്ല്യമിനും ഹാരിക്കും ഇടയിലുള്ള മഞ്ഞുരുക്കി; കളിയെക്കുറിച്ച് പറഞ്ഞ് ചിരിച്ച് ഇരുവരും; ഇന്ന് അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതോടെ തർക്കം തീരുമോ?