You Searched For "ഹിസ്ബുള്ള"

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ ഖബറടക്കാന്‍ ഒരുങ്ങി ലബനന്‍; ജനറല്‍ നയിം കാസീം ഓഡിയോ സന്ദേശത്തിലൂടെവിവരം പുറത്തുവിട്ടു; ഈമാസം 23ന് സംസ്‌ക്കാര ചടങ്ങുകള്‍; തീരുമാനം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍
ചരിത്രത്തില്‍ ആദ്യമായി കുടുംബവഴക്കിന്റെ പേരില്‍ ഒരു ഹിസ്ബുള്ള ഭീകരന്‍ കൊല്ലപ്പെട്ടു; ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചതും ഇസ്രയേലിന്റെ ചുമലില്‍ ഇടാന്‍ നീക്കം; ബന്ധുക്കളാല്‍ കൊല്ലപ്പെട്ടത്, ജര്‍മ്മന്‍ വിമാനം റാഞ്ചിയതിന്റെ പേരില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വന്ന ഭീകരന്‍
എല്ലാം മൊസാദ് ചോര്‍ത്തുമെന്ന പേടിയില്‍ മൊബൈല്‍ ഉപേക്ഷിച്ചു പേജറിലേക്ക്; അവിടെയും വിടാതെ ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍; കൂട്ട പൊട്ടിത്തെറിയില്‍ തകര്‍ന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല