You Searched For "ഹൈക്കോടതി"

ലൈംഗിക അതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസില്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി; നോട്ടീസ് റദ്ദാക്കണം;  ആവശ്യവുമായി വേടനെതിരായ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍; നോട്ടീസ് കൃത്യമായ ചട്ടങ്ങള്‍ പാലിച്ചെന്ന് പോലീസും
ഓപ്പറേഷന്‍ നുംഖോര്‍: വാഹനം വാങ്ങിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈമാറി താരങ്ങള്‍; രേഖകള്‍ പൂര്‍ണമല്ല, കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍; ആഢംബര വാഹന ഇടപാടിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരും
ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ഇടക്കാല ഉത്തരവ് വന്നതോടെ ദേവസ്വം മന്ത്രിയും ബോര്‍ഡും ഒരുനിമിഷം അധികാരത്തില്‍ തുടരരുത്; രാജി വച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമെന്ന് കെ.സി. വേണുഗോപാല്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം; ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കണം; ദ്വാരപാലക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ബോധപൂര്‍വ്വം ശ്രമിച്ചു; താഴെത്തട്ടില്‍ മാത്രമല്ല മുകള്‍തട്ടിലെ ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരണം; അന്വേഷണത്തില്‍ തൃപ്തി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇങ്ങനെ
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍; ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി; പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും സംശയനിഴലില്‍; പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി; സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര്‍ കക്ഷികളാക്കും; ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കാനും നീക്കം; കോടതി നടപടികള്‍ നടന്നത് അടച്ചിട്ട മുറിയില്‍; കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കും
മുനമ്പത്തെ വിവാദ ഭൂമി വഖഫായി നിലനിര്‍ത്തണം; ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നിയമ പോരാട്ടത്തിന്; എസ്ഡിപിഐ പങ്കെടുത്ത യോഗത്തില്‍ ഇടതു മുന്നണിയിലെ സംഖ്യകക്ഷിയായ ഐഎന്‍എല്‍ പ്രതിനിധിയും; മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് സംഘടനകള്‍
ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല;  ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി; ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി;  കെട്ടടങ്ങാതെ ഹിജാബ് വിവാദം
കുടിവെള്ളമല്ലേ,  മദ്യമൊന്നും അല്ലല്ലോ?  അച്ചടക്ക വിഷയം വന്നാല്‍ ഇതാണോ പരിഹാരം;  കെഎസ്ആര്‍ടിസിയുടെ നടപടി അമിതാധികാര പ്രയോഗം; ഡ്രൈവറെ സ്ഥലംമാറ്റിയത് റദ്ദാക്കി ഹൈക്കോടതി;  മന്ത്രി ഗണേഷ് കുമാറിന് വിമര്‍ശനം; ഡ്രൈവര്‍ക്ക് പിന്നില്‍ യുഡിഎഫ്  യൂണിയനെന്ന് ഗതാഗത മന്ത്രി
വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി; നന്ദകുമാറിന്റെ ഹര്‍ജി ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ
പാലിയേക്കരയില്‍ ടോള്‍ വിലക്ക് പിന്‍വലിച്ചു;  ഉപാധികളോടെ ടോള്‍ പിരിക്കാം; കൂട്ടിയ നിരക്ക് ഈടാക്കരുത്;  നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി;  കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും;  ജനങ്ങളുടെ യാത്രാക്ലേശം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല എന്നും കോടതി;  കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും