You Searched For "ഹൈക്കോടതി"

ഗുണ്ടാ നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി ശരിവച്ചു; അനസിനെതിരെ നിലവിലുള്ളതുകൊലപാതകവും സ്ത്രീകളെ തട്ടിക്കൊണ്ടു പോകലും അടക്കം 11 കുറ്റകൃത്യങ്ങൾ
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി കിഫ കോടതിയിലേക്ക്; ആവശ്യം കാട്ടുപന്നിൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പശ്ചാത്തലത്തിൽ; ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫ
സ്ഥിരപ്പെടുത്തൽ മാമാങ്കം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ ചെക്ക് വന്നേക്കും; താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോ സർക്കാരിനോട് ഹൈക്കോടതി; പത്തുദിവസത്തിനകം മറുപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശം
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടം; രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവില്ല; പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് എതിരായ എൻഐഎയുടെ അപ്പീൽ തള്ളി ഹൈക്കോടതി
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എട്ടിന്റെ പണി; സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏൽപ്പെട്ടിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം; യുവതിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി; വ്യാജ പരാതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി
കേരളത്തിൽ നിന്നുള്ളവർക്കെല്ലാം ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി ; കോടതിയുടെ ഇടപെടൽ കാസർകോട് സ്വദേശിയുടെ ഹർജ്ജിയിൽ