You Searched For "ഹൈക്കോടതി"

ദേശീയപാത വികസനം: ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും; അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി; ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അനാവശ്യമായി ഇടപെടില്ല; വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ടതെന്നും കോടതി
മുട്ടിൽ മരംമുറി: സർക്കാർ നടപടി ആശങ്കപ്പെടുത്തുന്നു; നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു; രേഖകളിൽ കൃത്രിമം കാണിച്ചെന്നും നിരീക്ഷണം
അന്വേഷണം ശരിയായ ദിശയിലല്ല; എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല? സർക്കാരിന്റെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വമാണ് ഇത് കാണിക്കുന്നത്; മുട്ടിൽ മരംമുറി കേസിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല; കരട് നിയമങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി; ലക്ഷദ്വീപ് ജനതയ്ക്ക് കനത്ത തിരിച്ചടി
ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണർ മാത്രം: ധൃതി പിടിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് ഹൈക്കോടതി; വിശദമായി പരിശോധിക്കേണ്ട കാര്യമാണ്; കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്ന് കോടതി; കേസ് പരിണിക്കുന്നത് ഓഗസ്റ്റ് 12ലേക്ക് മാറ്റി
കോടതിയിലും ടെലിവിഷൻ ചാനലുകളിലും ഇടതുപക്ഷത്തിന്റെ വിശ്വസ്ത പോരാളി; സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ ഹൈക്കോടതിയിലെ ഗവ: പ്ലീഡർ; പട്ടികയിൽ ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയും; സർക്കാർ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇറങ്ങി
എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം; പക്ഷേ അതിന് നമ്മൾ തയാറാകില്ല; എല്ലാവർക്കും സർക്കാർ ജോലിയെന്ന നിലപാട് കേരളത്തിൽ മാത്രം; യുവാക്കളുടെ മാനസികാവസ്ഥ മാറണം; ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം, പി എസ് സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിൽ ഹർജി പരിഗണിക്കവെ
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി; പുറത്തുള്ളത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ; റാങ്ക് ലിസ്റ്റ് വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ് സിയുടെ വിശദീകരണം
പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ല; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നിയമപരമല്ലെന്ന് നിരീക്ഷണം; ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള്ളപ്പോൾ എൽജിഎസ് റാങ്ക് പട്ടിക നീട്ടുന്നത് എന്തിനെന്നും കോടതി