You Searched For "ഹൈക്കോടതി"

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗം; കേസ് നടത്തിപ്പിലെ വീഴ്ച്ചകള്‍ അടക്കം വിശദമായി കോടതി പരിശോധിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്; മൊഴി നല്‍കിയ അതിജീവിതമാരുടെ പേരുകള്‍ പുറത്തു പോകരുത്; പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി; കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും കോടതിയുടെ നിര്‍ദേശം
സിനിമയിലെ റോളുകള്‍ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്; ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; നിര്‍ണായക നിര്‍ദേശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് വനിത കമ്മീഷന്‍
മജിസ്‌ട്രേറ്റ് ചമഞ്ഞ് യുവതിയുടെ തട്ടിപ്പ്; ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്നും തട്ടിയത് എട്ടര ലക്ഷം രൂപ: അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി ജിഷാ കെ. ജോയി
ഓഡിഷനെന്നു പറഞ്ഞ് ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന ബന്ധുവിന്റെ പരാതി; മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച നടി പോക്‌സോ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയില്‍