SPECIAL REPORTപഠിക്കാന്‍ മിടുക്കരായ പെണ്മക്കള്; ഇവരുടെ കോളേജ് പഠനത്തിനായി ഫീസ് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടം; ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനും ഞെരുക്കം; എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സെക്സ് ലൈവ് സ്ട്രീമീങ് ആപ്പിനെ ആശ്രയിച്ചതെന്ന് അറസ്റ്റിലായ ദമ്പതികള്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 6:27 PM IST
INVESTIGATIONതെരുവിലൂടെ നിലവിളിച്ചോടുന്ന യുവതി; കരഞ്ഞുകൊണ്ട് അമ്മയെ പിന്തുടരുന്ന മകൻ; വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂര മർദനം; ഗ്രാമവാസികൾ തടയാൻ ശ്രമിച്ചിട്ടും നടന്നില്ല; ദയനീയ ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ പോലീസെത്തിയപ്പോൾ അറിഞ്ഞത്!മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 6:12 PM IST
INVESTIGATIONകല്യാണ വേദിയിൽ ഓടിച്ചാടി കളിച്ചുകൊണ്ടിരുന്ന കുട്ടി; പഴം കാണിച്ച് വിളിച്ചു വരുത്തി കൊടുംക്രൂരത; മൂന്ന് വയസ്സുകാരിയെ കാണാതെ കരഞ്ഞ് നിലവിളിച്ച് അമ്മ; തിരച്ചലിൽ കുറ്റിച്ചെടികള്‍ക്കിടയില്‍ അനക്കം; നാട്ടുകാരെ കണ്ട് അമ്പരപ്പ് മാറാതെ പോലീസ്!മറുനാടൻ മലയാളി ബ്യൂറോ24 May 2025 7:47 PM IST
INVESTIGATIONലക്ഷ്യമിട്ടത് ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനം നടത്താന്‍; രഹസ്യ വിവരം ലഭിച്ചതോടെ പരിശോധനയുമായി ആന്ധ്രാ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും; ഐഎസ് ബന്ധമുള്ള രണ്ട് ഭീകരര്‍ പിടിയില്‍; സ്‌ഫോടകവസ്തു നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ കണ്ടെടുത്തുസ്വന്തം ലേഖകൻ19 May 2025 12:02 PM IST
INVESTIGATIONസ്പെയിനിൽ എംബിഎ പഠനകാലത്താണ് കൊക്കെയ്ൻ ഉപയോഗം ശീലമായി; നാട്ടിലെത്തിയിട്ടിട്ടും തുടർന്നു; മയക്കുമരുന്ന് ഇടപാടിനിടെ പിടിയിലായത് കൊച്ചിയിൽ എംഡി പൂർത്തിയാക്കിയ വനിതാ ഡോക്ടർ; മയക്കുമരുന്നിനായി ചെലവഴിച്ചത് 70 ലക്ഷത്തോളം രൂപ; ഡോ. നമ്രത ചിഗുരുപതിയുടെ സുഹൃത്തിനായും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ11 May 2025 11:59 AM IST
CRICKETഡല്‍ഹിയെ രക്ഷിച്ച് മഴയുടെ കളി; ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിന്റെ ബാറ്റിങ് മുടക്കി കനത്ത മഴ; ഇരുടീമുകളും പോയിന്റ് പങ്കിട്ടു; പ്ലേ ഓഫ് കാണാതെ ഹൈദരാബാദും പുറത്ത്സ്വന്തം ലേഖകൻ5 May 2025 11:41 PM IST
CRICKETബാറ്റിംഗ് വെടിക്കെട്ടില്ല, നനഞ്ഞ പടക്കമായി ഹൈദരാബാദ്; വാങ്കഡെയില്‍ എതിരാളികളെ എറിഞ്ഞൊതുക്കി ബുമ്രയും സംഘവും; മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ17 April 2025 9:43 PM IST
CRICKETബാറ്റിംഗ് വെടിക്കെട്ടുമായി ഫാഫ് ഡൂപ്ലെസി; പിന്തുണച്ച് മക്ഗുര്ഗും പോറലും; സണ്‍റൈസേഴ്സിനെ കീഴടക്കി ഡല്‍ഹി കാപ്പിറ്റല്‍സ്; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയംസ്വന്തം ലേഖകൻ30 March 2025 7:40 PM IST
INVESTIGATIONഒരേ സമയം രണ്ട് പേരോട് പ്രണയം തോന്നി; മറക്കാൻ പറ്റണില്ല; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് യുവാവ്; വിവാഹ ദിനത്തിൽ ട്വിസ്റ്റ്; കയറി വന്ന അതിഥികൾ വരെ ഒന്ന് പതറി; മണ്ഡപത്തിലെ കാഴ്ചകൾ കണ്ട് തലയിൽ കൈവെച്ചു; ഒരേ വേദിയിൽ തന്നെ വരൻ ചെയ്തത്; എല്ലാം നല്ലതിനെന്ന് കണ്ടുനിന്നവർ!മറുനാടൻ മലയാളി ബ്യൂറോ29 March 2025 10:47 PM IST
INDIAലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം; അപകടം ലിഫ്റ്റിന്റെ വാതിൽ അടയ്ക്കാൻ ശ്രമിക്കവെ; സംഭവം ഹൈദരാബാദിൽസ്വന്തം ലേഖകൻ13 March 2025 12:13 PM IST
INVESTIGATIONവീട് കടത്തിൽ മുങ്ങി; കൂടെ വിട്ടുമാറാത്ത അസുഖങ്ങളും; സമാധാനമില്ല..ഇനി മുന്നോട്ട് പോകാൻ ഒരു മാർഗവുമില്ല; മകന് വിഷം നല്‍കി; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഹബ്സിഗുഡയില്‍ ജീവിതം അവസാനിപ്പിച്ച് ഒരു കുടുംബം; ആത്മഹത്യ കുറിപ്പിൽ നിർണായക വിവരങ്ങൾമറുനാടൻ മലയാളി ബ്യൂറോ12 March 2025 10:37 PM IST
INDIAതെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; എട്ടുതൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയം; നിരവധി പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം ആരംഭിച്ചു; ഉള്ളില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ ഇനിയും സാധിച്ചില്ലമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 4:08 PM IST