KERALAMപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിശ്രീലാല് വാസുദേവന്‍27 Nov 2025 10:50 PM IST
INVESTIGATIONകൂട്ടബലാല്‍സംഗത്തില്‍ പ്രതിയായപ്പോള്‍ ഒളിവില്‍പ്പോയത് മൂന്നു വര്‍ഷം മുന്‍പ്; തമിഴ്നാട്ടില്‍ ഗുണ്ടയുടെ വീട്ടില്‍ വെല്‍ഡറായി ഒളിവുജീവിതം; മൊബൈല്‍ഫോണ്‍ പാടേ ഉപേക്ഷിച്ചു; ആരെയും ബന്ധപ്പെട്ടില്ല; പക്ഷേ, അവിടെയെത്തി അടൂര്‍ പോലീസ് യുവാവിനെ പൊക്കിശ്രീലാല് വാസുദേവന്‍27 Nov 2025 10:20 PM IST
KERALAMസ്കൂട്ടറിൽ പോകുന്ന ആ യുപി കാരന്റെ മുഖത്ത് പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചതും കിട്ടിയത്; ആളെ വളഞ്ഞിട്ട് പിടികൂടി എക്സൈസ്സ്വന്തം ലേഖകൻ27 Nov 2025 9:53 PM IST
INDIAചേതേശ്വര്‍ പൂജാരയുടെ ഭാര്യാസഹോദരന്‍ ജീവനൊടുക്കിയ നിലയില്‍; ജീത് രസിക്ഭായ് പബാരിയുടെ മരണം മറ്റൊരു പീഡന കേസില്‍ പ്രതിയായിരിക്കവേസ്വന്തം ലേഖകൻ27 Nov 2025 12:15 PM IST
INVESTIGATIONകാസര്‍ഗോഡ് പോക്സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും; മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 12:09 PM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും പിഴയും; ശിക്ഷ വിധിച്ചത് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിശ്രീലാല് വാസുദേവന്‍26 Nov 2025 5:14 PM IST
KERALAMമൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് വൈരാഗ്യം; സ്ത്രീകളെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ26 Nov 2025 3:32 PM IST
INVESTIGATIONവയനാട്ടിലെ തിരുനെല്ലിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന് അറസ്റ്റില്‍; കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മുഹമ്മദ് ഷഫീഖിനെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍; പ്രതി റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 12:09 PM IST
KERALAMഡിജിറ്റല്‍ അറസ്റ്റ്; 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍സ്വന്തം ലേഖകൻ25 Nov 2025 11:03 PM IST
KERALAMമൊബൈൽ വഴി അശ്ലീല വീഡിയോകൾ കാണിച്ച് ആൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയുംസ്വന്തം ലേഖകൻ23 Nov 2025 9:31 PM IST
KERALAMകരുതല്‍ തടങ്കലിലാക്കിയതോടെ നന്നായെന്ന് കരുതിയ എക്സൈസ്; ജാമ്യത്തിലിറങ്ങി ലോഡ്ജ് മുറി സെറ്റ് ചെയ്ത് പ്രതി അടുത്ത ലക്ഷ്യത്തിലേക്ക്; ഉബൈദിനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ23 Nov 2025 5:09 PM IST
KERALAMവീട്ടുവളപ്പിലെത്തി ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപ്പെടൽ; ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ22 Nov 2025 2:04 PM IST