You Searched For "Air india"

വ്യാഴാഴ്ച ബര്‍മിങാമിലേക്ക് എത്തിയ എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലത്തില്‍; മഞ്ഞുമൂടിയ ആകാശത്തു കാഴ്ച തടസം വ്യക്തമായത് കവന്‍ട്രിക്ക് അടുത്ത് വിമാനം എത്തിയപ്പോള്‍; ഹീത്രോവിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനം പോലും തികഞ്ഞേക്കില്ലെന്ന സത്യം പൈലറ്റ് വെളിപ്പെടുത്തിയതോടെ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്; എ ഐ 117 നടത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹസിക യാത്ര തന്നെ
ദുരന്ത ശേഷം യാത്രക്കാര്‍ കുറഞ്ഞതോടെ എയര്‍ ഇന്ത്യക്ക് മസില്‍ അയഞ്ഞു; ഇപ്പോള്‍ ഓഫറുകളുടെ പെരുമഴക്കാലം; തിരിച്ചടികളുടെ കാലത്ത് ഏതു വമ്പനും കൊമ്പു കുത്തും എന്ന ഓര്‍മ്മപ്പെടുത്തലുമായി എയര്‍ ഇന്ത്യ ലണ്ടന്‍ സര്‍വീസുകള്‍; വമ്പന്‍ നിരക്കിളവുമായി ഇന്‍ഡിഗോ വന്നതിനൊപ്പം എയര്‍ അറേബ്യയും എത്തുന്നതോടെ മത്സരം കടക്കും; വിര്‍ജിന്‍ അറ്റ്‌ലാന്റിക് ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ നാലു വിമാനങ്ങള്‍ കൂടി പറത്തും
വാട്ടര്‍ ലൈനുകളുടെ ജോയിന്റുകള്‍ ശരിയായി അടയ്ക്കാതിരുന്നാല്‍ വെള്ളം ചോര്‍ന്ന് വിമാനത്തിന്റെ ഇലക്ട്രോണിക് ഇക്വിപ്‌മെന്റ് ബേയിലേക്ക് എത്തിയോ? അപകടകാരണം പൈലറ്റുമാരുടെ വീഴ്ചയെന്ന കാരണം തള്ളുന്നത് പരാതിക്കാരുടെ അഭിഭാഷകന്‍; ഡ്രീംലൈനറില്‍ മുമ്പും സാങ്കേതിക പ്രശ്നം; അഹമ്മദാബാദ് ദുരന്തത്തില്‍ വീണ്ടും പുതിയ തിയറി!
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാത്തതിന് മൂന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്; വിമാനം സുരക്ഷാപരിശോധന നടത്താനുള്ള സമയപരിധി മൂന്നുമാസം പിന്നിട്ടിട്ടും ആഭ്യന്തര സര്‍വീസുകള്‍ നടത്തി; എയര്‍ ഇന്ത്യയുടെ ഗുരുതര വീഴ്ച
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച്ച പിന്നിട്ടും കാരണം എന്തെന്ന് വ്യക്തമാക്കാന്‍ മടിക്കുന്നത് എന്ത്? പൈലറ്റുമാര്‍ക്ക് വീഴ്ച്ചയുണ്ടോ?  ബ്ലാക്ക്ബോക്സില്‍ ഒന്നും കണ്ടില്ലേ? ഡ്രീംലൈനര്‍ വിമാനങ്ങള്‍ അപകടകാരികളാണോ? ഇന്ത്യന്‍ സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കുന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ മൃതദേഹ തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി; കൂടുതല്‍ ഡിഎന്‍എ പരിശോധനാഫലം ഇന്ന് വരും; 19 പേരെ തിരിച്ചറിഞ്ഞു; മലയാളി രഞ്ജിതയുടെ ഡിഎന്‍എ ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
ഞങ്ങള്‍ക്ക് അമ്മ മാത്രമേ ഉള്ളൂവെന്ന് അലമുറയിട്ട് പന്ത്രണ്ടുകാരി ഇതിക; അമ്മയ്ക്ക് ഒന്നും പറ്റിയില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് സഹോദരന്‍; നെഞ്ചുപൊട്ടി കരഞ്ഞ് മുത്തശ്ശി തുളസിയും: കണ്ടുനിന്നവര്‍ക്കെല്ലാം തീരാനോവായി രഞ്ജിതയുടെ കുടുംബം
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി; മരിച്ചവരില്‍ വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവരും; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ഒടുവില്‍ ആ അദ്ഭുത വാര്‍ത്ത! അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടത്തില്‍ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി; എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തുചാടിയ ആള്‍ നടന്നുനീങ്ങുന്ന വീഡിയോ പുറത്ത്; ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്റെ രക്ഷപ്പെടല്‍ പുറത്തുവന്നത് ആരും രക്ഷപ്പെട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെ
ശ്വാസപരിശോധനയില്‍ നിശ്ചിത പരിധിക്ക് മേല്‍ മദ്യലഭനം കണ്ടെത്തിയാല്‍ പൈലറ്റുമാരെ ഉടന്‍ ജോലി നിന്ന് പിരിച്ചുവിടും; പുതിയ നടപടിയുമായി എയര്‍ ഇന്ത്യ അധികൃതര്‍; വിമാനയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് പുതിയ കര്‍ശന നിയമം കൊണ്ടുവന്നതെന്ന് കമ്പനി വൃത്തങ്ങള്‍
യുകെയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈകുന്നത് എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍; ഗാറ്റ്വിക്ക്- ബാംഗ്ലൂര്‍ വിമാനത്തിന് വൈകിയോട്ടത്തില്‍ ലോക റിക്കോര്‍ഡ്; ഇന്ത്യക്ക് നാണക്കേടായി നമ്മുടെ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍