You Searched For "australia"

താഴ്ന്ന് പറക്കുന്നതിനിടെ ചുണ്ണാമ്പ് കല്ലില്‍ ഇടിച്ചു; അപകടം നടന്നത് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ; രക്ഷാപ്രവര്‍ത്തനം നടത്തിയത് 26 അടിയിലെറെ താഴ്ചയില്‍ നിന്ന്; ജല വിമാനം തകര്‍ന്ന് മൂന്ന് പേര്‍ക്ക് മരണം; മറ്റ് ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍
പേര് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; നല്‍കിയത് ബോര്‍ഡര്‍ മാത്രം: അവഗണിച്ചെന്ന് താരം: സമ്മാനം കൊടുക്കാന്‍ വിളിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി സുനില്‍ ഗവാസ്‌കര്‍
സീനിയര്‍ താരങ്ങളെക്കൊണ്ട് എനിക്ക് മതിയായി; ആറ് മാസമായി അവരുടെ ഇഷ്ടത്തിന് കളിക്കാന്‍ സമ്മതിച്ചു; ഇനിയത് നടക്കില്ല; ഞാന്‍ പറയുന്ന രീതിയില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടീമില്‍ നിന്ന് പുറത്ത് പോകാം; മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട് ബോളണ്ട്; മറ്റ് മാറ്റങ്ങള്‍ ഇല്ലാതെ ഓസീസ്; ഇന്ത്യക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഓസീസ്
പെര്‍ത്തില്‍ ഓസ്‌ട്രേലിയയോട് മുട്ടിനില്‍ക്കാനാകാതെ ഇന്ത്യ, കൂട്ടതകര്‍ച്ച; 150ന് പുറത്ത്; ടോപ് സ്‌കോറര്‍ നിതീഷ് റെഡി; രണ്ടക്കം കടന്നത് നാല് പേര്‍ മാത്രം: ബാറ്റങ്ങില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും, ഓസ്ട്രേലിയയിലേക്ക് വന്നത് തോല്‍വിയുടെ ഭാരവും ചുമന്നല്ല; തോറ്റാലും ജയിച്ചാലും പിന്നീടുള്ള കളികളില്‍ തുടങ്ങുന്നത് പൂജ്യത്തില്‍ നിന്നാണ്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബുംറ
ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീമില്‍ മലയാളി താരം മിന്നു മണിയും; ടീമില്‍ എത്തുന്നത് ഒരിടവേളയ്ക്ക് ശേഷം; ഓപ്പണര്‍ ഷെഫാലി വര്‍മയും, ശ്രേയങ്ക പാട്ടീലും പുറത്ത്
ഇന്ത്യയെ പോലെ ഒരു ടീമിനെ ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കില്ല; ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോല്‍വി ഉണര്‍ത്തും; ഇന്ത്യയെ സൂക്ഷിക്കണം: ജോഷ് ഹേസില്‍വുഡ്