You Searched For "case"

തെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ്; എന്നാല്‍ ഇത് ഏപ്പോഴും സംഭവിക്കുന്നു; ഇനി പ്രതികരിക്കേണ്ട സമയം: തനിക്കെതിരായ തെറ്റായ പ്രചരണത്തിനെതിരെ സായ് പല്ലവി
കൂലിപ്പണിക്കാരനായ അച്ഛന്‍ വായ്പയെടുത്ത 24,000 രൂപ മോഷ്ടിച്ചു; ചോദ്യം ചെയ്തപ്പോള്‍ 13കാരന്‍ നാടുവിട്ടു: പോലിസ് അന്വേഷിക്കുന്നതിനിടെ കുട്ടി തിരികെ എത്തിയത് ഉന്മാദാവസ്ഥയില്‍
ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; സംഭവം നടന്നത് കഴിഞ്ഞ മാസം; ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ച് പോലീസ്; ലഹരി കേസിലും കുടുങ്ങി ഒടുവിൽ ക്ലീൻ ചിറ്റ്; അണ്ണന് നല്ല സമയം അല്ലെന്ന് ആരാധകർ; ഒന്നും മിണ്ടാതെ മൗനത്തിൽ ശ്രീനാഥ്
പെണ്‍കുട്ടിയെ പ്ലസ് വണ്‍ മുതൽ ലൈംഗികാതിക്രമത്തിനിരയാക്കി; പീഡനം വിവാഹ വാ​ഗ്ദാനം നൽകി; തൃശ്ശൂരിൽ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
എനിക്ക് രാത്രി ഉറക്കം ഇല്ല; ഏതോ അജ്ഞാത ശക്തി എന്നെ പിന്തുടരുന്നു; അവന്റെ പ്രേതം ഇവിടെ ഉണ്ട്; ജയിൽ മാറണമെന്നാവശ്യവുമായി രേണുക സ്വാമി വധക്കേസ് പ്രതി ദർശൻ
കാണാതായിട്ട് 30 വർഷമായി; ഒടുവിൽ ട്രെക്കിൽ നിന്ന് കണ്ടെത്തിയ മുടിനാരുകളിൽ നിന്ന് നിർണായക കണ്ടെത്തൽ; കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് സംശയം; മോർഗൻ നിക്ക് എന്ന ആറ് വയസുകാരിയുടെ തിരോധാനത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ...!