Top Storiesഇന്ത്യ-ചീനി ഭായി ഭായി 2.O?ആനയും വ്യാളിയും ഒന്നിച്ച് നൃത്തം ചെയ്യണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി; താരിഫുകള്‍ കുത്തനെ കൂട്ടിയുള്ള ട്രംപിന്റെ പടപ്പുറപ്പാടിനെ നേരിടാന്‍ ഇന്ത്യയും ചൈനയും കൈകോര്‍ക്കണം; ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കണം; പരസ്പരം തളര്‍ത്തുന്നതിന് പകരം സഹകരണം ശക്തമാക്കണമെന്ന് വാങ് യീ; പ്രതികരിക്കാതെ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്7 March 2025 6:13 PM IST
Top Storiesബദലുക്ക് ബദല്‍; അമേരിക്കയുടെ കോഴിയിറച്ചിക്കും ഗോതമ്പിനും ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തി ചൈന; സോയാബീന്‍സും ബീഫും അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും; ട്രംപിന്റെ മര്‍ക്കട മുഷ്ടിയില് തുറന്നുവിട്ടിരിക്കുന്നത് വ്യാപാര യുദ്ധം; ആശങ്കയോടെ അമേരിക്കന്‍ കര്‍ഷകര്‍; വിപണിയില്‍ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്4 March 2025 3:40 PM IST
Right 160,000വര്‍ഷം ചൈനയെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്ന 'പരിധിയില്ലാത്ത' ഊര്‍ജ്ജ സ്രോതസ് കണ്ടെത്തി; അനുഗ്രഹമായത് ഇന്നര്‍ മംഗോളിയയിലെ അളവറ്റ തോറിയം നിക്ഷേപം; ആണവോര്‍ജ്ജ ഉത്പാദന മത്സരത്തില്‍ അമേരിക്കയെയും റഷ്യയെയും ചൈന വെല്ലുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:14 PM IST
Top Storiesആദ്യപ്രഹരം അയല്‍വാസികള്‍ക്ക്; കാനഡയ്ക്കും മെക്സിക്കോയ്ക്കും, ചൈനയ്ക്കും അധിക നികുതി ഏര്‍പ്പെടുത്തി ട്രംപ്; രണ്ട് രാജ്യങ്ങള്‍ക്ക് 25%, ചൈനയ്ക്ക് 10%; അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ നികുതി കൂട്ടാന്‍ കാരണമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 9:18 PM IST
Cinema varthakalചൈനയില്‍ റെക്കോര്‍ഡ് തിരുത്താന്‍ വിജയ് സേതുപതി; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് മഹാരാജ; ചൈനയില്‍ അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രംമറുനാടൻ മലയാളി ഡെസ്ക്6 Jan 2025 1:46 PM IST
STARDUSTചൈനയിലും ഹിറ്റാകുമോ വിജയ് സേതുപതി ചിത്രം മഹാരാജ? ചൈനയിലെ പെയ്ഡ് പ്രീമിയറുകള്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത ഏകദേശം 23,000ത്തോളം; കളക്ഷനായി കിട്ടിയത് 9.6 ലക്ഷം ചൈനീസ് യുവാന്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 1:32 PM IST
FOREIGN AFFAIRSസാധാരണ മനുഷ്യരുടെ ജീവിതത്തില്‍ പിടിമുറുക്കി ഷീ ജിന്‍ പിംഗ് ; അധ്യാപകരടക്കം സകല സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ഉത്തരവ്; ഇനി വിദേശത്തേക്ക് പോകണമെങ്കില്‍ കടുത്ത നിബന്ധനകള്‍: ഏകാധിപത്യം പിടിമുറുക്കി ചൈനമറുനാടൻ മലയാളി ഡെസ്ക്8 Oct 2024 11:43 AM IST
SPECIAL REPORTഅത് മനുഷ്യ നിര്‍മിത ദുരന്തം തന്നെ; ഞാന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കോവിഡ് വൈറസ് ഉദ്ഭവിച്ചത് ചൈനീസ് ലാബില്‍ നിന്നു തന്നെ; ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആത്മകഥ; ചര്‍ച്ച ചെയ്ത് ലോകരാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 10:18 AM IST